Breaking News
Home / ENTERTAINMENT NEWS / സമുദ്രത്തിനടിയില്‍ കണ്ടെത്തിയ ആദ്യകാല മനുഷ്യരുടെ അത്ഭുത നഗര കാഴ്ചകൾ വീഡിയോ കാണാം

സമുദ്രത്തിനടിയില്‍ കണ്ടെത്തിയ ആദ്യകാല മനുഷ്യരുടെ അത്ഭുത നഗര കാഴ്ചകൾ വീഡിയോ കാണാം

സമുദ്രത്തിനടിയില്‍ കണ്ടെത്തിയ ആദ്യകാല മനുഷ്യരുടെ അത്ഭുത നഗര കാഴ്ചകൾ വീഡിയോ കാണാം

സമുദ്രത്തിനടിയില്‍ നിന്നും കണ്ടെത്തിയതാണ് ആദ്യകാല മനുഷ്യരുടെ അത്ഭുത രഹസ്യങ്ങളുടെ നഗരം.സമുദ്രത്തിനടിയിലാണ് വിചിത്രമായ ഇ കണ്ടെത്തലുകള്‍. ഗവേഷകര്‍ക്ക് ഇതുവരെയും വളരെ കുറച്ച് മാത്രം വിവരങ്ങൾ ലഭിക്കുവാൻ കഴിഞ്ഞിട്ടുള്ളത് സമുദ്രങ്ങളില്‍ നിന്നും മാത്രമാണ്. ലോകത്തെ ഞെട്ടിപ്പിക്കുന്ന നിരവധി നിഗൂഡതകൾ സമുദ്രങ്ങളില്‍ ഇപ്പോളും ഒളിപ്പിച്ചിരിക്കാം എന്നാണ് ഇവർ കരുതപെടുന്നത്. അതുകൊണ്ട് കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ ഏറെ കാലമായി സമുദ്രങ്ങളില്‍ ഗവേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അങ്ങനെ ഗവേഷകര്‍ സമുദ്രങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയ ചില വിചിത്രമായ വസ്തുക്കളെ കുറച്ച് ഈ വീഡിയോയില്‍ കാണാം.

The lighthhouse of alexandria

ആധുനിക കാലത്ത് പോലും നിര്‍മിക്കാന്‍ കഴിയാത്ത നിരവധി നിര്‍മാണ പ്രക്രിയകളെ പണ്ടുകാല മനുഷ്യര്‍ വളരെ സാധാരണത്വം തോന്നിപ്പിക്കുന്ന രീതിയിൽ അതിന്റെ തനിമയോടെ നിര്‍മിച്ചിരുന്നു. അങ്ങനെമുളള നിര്‍മാണങ്ങള്‍ക്ക് നിരവധി തെളിവുകളും ഗവേഷകരുടെ കയ്യിൽ ഉണ്ട്. അതിൽ പ്രധാനമായതാണ് അലക്‌സാൻഡ്രിയയിൽ നിർമിച്ച ദീപസ്തംഭം. ഇപ്പോഴും ഇ നിർമാണം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ ലോകത്തിലെ ഏഴു അത്ഭുതങ്ങളിൽ ഇടം നേടിയേനെ. അലക്‌സാൻഡ്രിയക്കു സ്വന്തമായി ഉണ്ടായിരുന്ന ഫാരോസ് ദ്വീപിൽ ബി സി 284 നും 246 നും ഇടയിലുള്ള കാലഘട്ടത്തിൽ ഏകദേശം 450 അടി ഉയരത്തിലാണ് ഇ കെട്ടിടം നിർമ്മിച്ചത്.

അ കാലഘട്ടത്തിൽ ഇ ദീപസ്തംഭത്തിൽ നിന്നുള്ള പ്രകാശം ഏകദേശം അമ്പതു കിലോമീറ്റർ ദൂരത്തു നിന്നും വരെ കാണാൻ സാധിച്ചിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ നാലാം നൂറ്റാണ്ടിലെ വളരെ വലിയ ഭൂമി കുലുക്കത്തിൽ ഇ നിർമാണത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇ നിർമാണത്തിലെ ഒരു വലിയ ഭാഗം സമുദ്രത്തിൽ വീഴുകയും, പതിനാലാം നൂറ്റാണ്ടിൽ മറ്റൊരു ഭൂമി കൊല്ക്കത്തയില് ഇ ഗോപുരം മുഴുവൻ തകർന്നു സമുദ്രത്തിൽ നിപതിക്കുകയും ചെയ്തു. എന്നാൽ ഗവേഷകർ ഇ അത്ഭുത നിർമാണത്തിന്റെ ചില അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിയിൽ നിന്നും കണ്ടെത്തിയിരുന്നു.

unknown City

2001 ചൈനയിൽ നടത്തിയ ഗവേഷണത്തിൽ അടി ആഴത്തിൽ നിന്നും കല്ല് കൊണ്ട് നിർമിതമായ നിർമാണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇ നിർമാണങ്ങൾക്ക് ഏകദേശം 1000 വർഷങ്ങൾ വരെ പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അതിനു മുൻപ് ചെന്നൈയിൽ വെള്ളത്തിന് അടിയിൽ നിന്നും കണ്ടെത്തിയ നഗരങ്ങൾ കളിമണ്ണ് കൊണ്ട് പലകകൾ കൊണ്ടും നിർമ്മിതമായാവ ആയിരുന്നു. എന്നാൽ അത്ര അധികം വർഷങ്ങൾ കൊണ്ട് പാറകൾ കൊണ്ട് നിർമ്മിതമായ ഇ നഗരം അത്ഭുതമാണ്. എന്നാൽ ഏതു കാലഘട്ടങ്ങളിൽ ഏതു വിഭാഗത്തിൽ പെട്ട ജനങ്ങളാണ് ഇത് നിർമ്മിച്ചത് എന്ന് തെളിവ് ഇത് വരെ ലഭിച്ചിട്ടില്ല. എന്നാൽ മനുഷ്യൻ തന്നെയാണ് ഇവ നിർമ്മിച്ചിതെന്നു തെളിവുകൾ ലഭിച്ചിരുന്നു.

About admin

Check Also

മനോജ് കുമാറിന് മുട്ടൻ പണി കിട്ടി തുടങ്ങി ജനപ്രിയ സീരിയൽ കുടുംബവിളക്ക് പുറത്താക്കി

മനോജ് കുമാറിന് മുട്ടൻ പണി കിട്ടി തുടങ്ങി ജനപ്രിയ സീരിയൽ കുടുംബവിളക്ക് പുറത്താക്കി നിരവധി ജനറബിയ സീരിയലുകള്‍ സമ്മാനിച്ച മലയാളം …

Leave a Reply

Your email address will not be published. Required fields are marked *