Breaking News
Home / WORLD / CURRENT AFFIARS / Feature / ഭാര്യാ ഇങ്ങനെയാകണം കയ്യടിച്ച് സോഷ്യൽ മീഡിയ ലോകം വീഡിയോ കാണാം

ഭാര്യാ ഇങ്ങനെയാകണം കയ്യടിച്ച് സോഷ്യൽ മീഡിയ ലോകം വീഡിയോ കാണാം

ഭാര്യാ ഇങ്ങനെയാകണം കയ്യടിച്ച് സോഷ്യൽ മീഡിയ ലോകം വീഡിയോ കാണാം

സോഷ്യൽ മീഡിയയിലെ വൈറൽ ആയി മാറിയ താരമാണ് ഇ ഭാര്യ ഇപ്പോൾ . താൻ ജീവനുതുല്യം സ്നേഹിച്ച തന്റെ ഭർത്താവ് തന്നെ പറ്റിച്ച് മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞാൽ, ഒരു പക്ഷെ ഏതൊരു ഭാര്യയും അപ്പോൾ തന്നെ തകർന്നുപോകും. എന്നാൽ എല്ലാം കണ്ടും കെട്ടും സഹിച്ച് ഭർത്താവിന്റെ തോന്ന്യവാസങ്ങൾക് കൂട്ടുനിൽക്കാൻ ഈ ഭാര്യ തയ്യാറായിരുന്നില്ല. ആദ്യ ഭാര്യ അറിയാതെ മൂന്നാമതും വിവാഹം കഴിക്കാൻ ഒരുങ്ങിയ ഭർത്താവിനെ വിവാഹ വേദിയിൽ കയറി പൊതിരെ തല്ലി ആദ്യഭാര്യ.

വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ ബന്ധുക്കൾക്കൊപ്പം എത്തിയ ആദ്യ ഭാര്യ പരസ്യമായി മറ്റുള്ളവരുടെ മുന്നിൽ ഇട്ടു കണക്കിന് പൊതിരെ തല്ലിയത്. മുസ്ലിം വിവാഹ നിയമം അനുസരിച്ച് രണ്ടാമതും വിവാഹം കഴിക്കണമെങ്കിൽ ആദ്യഭാര്യയുടെ അനുവാദം വേണം 2018 നടന്ന രണ്ടാം വിവാഹം ആദ്യ ഭാര്യക്ക് തടയാൻ സാധിച്ചിരുന്നില്ല.

മൂന്നാമതും ഭർത്താവ് വിവാഹിതനാകുന്നത് അറിഞ്ഞതോടെ ആണ് ഭാര്യ കോപാകുലയായത്. ആദ്യ ഭാര്യയുടെ പ്രതികരണത്തിൽ ചതിച്ചു കൊണ്ടുള്ള മൂന്നാം വിവാഹം മുടങ്ങി മർദ്ദനത്തിൽ പരിക്കേറ്റ ഭർത്താവ് ഇപ്പോൾ ആശുപത്രിയിലാണ്. ചതിക്കാൻ നോക്കിയ ഭർത്താവിന് കണക്കിന് ശിക്ഷ കൊടുത്ത ഭാര്യയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരുന്നു. നിരവധി ആളുകളാണ് യുവതിയുടെ പ്രവർത്തിയെ പിന്തുണച്ച് രംഗത്ത് വരുന്നത്.

ചതിക്കാൻ നോക്കിയ ഭർത്താവിന് കണക്കിന് ശിക്ഷ കൊടുത്ത ആ ഭാര്യയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈകും ഷെയറും എന്നാണ് സോഷ്യൽ മീഡിയയിൽ ക്യാപ്ഷൻ. ഇവരെ പോലുള്ള ആൺ വർഗ്ഗങ്ങൾ ഭൂമിയിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്ന് ഒരുകൂട്ടർ. പെണ്ണിന്റെ ശരീരത്തെ മാത്രം ആഗ്രഹിക്കുന്ന കാട്ടാള വർഗ്ഗം എന്ന് ചിലർ. അവനെ അടിച്ചാൽ മാത്രം പോരായിരുന്നോ ഇനി അവൻ ഒരു പെണ്ണിനെ ചതിക്കരുത് ആ മാതിരി ആക്കണം ആയിരുന്നു എന്നും ചിലർ ധാരാളം അടിക്കുറിപ്പുകൾ ആണ് വീഡിയോക്ക് അടിയിൽ കാണുന്നത്. രഹസ്യമായി മൂന്നാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിനെ വിവാഹവേദിയിൽ ബന്ധുക്കൾക്കൊപ്പം എത്തിയ ആദ്യ ഭാര്യ ആണ് പരസ്യമായി മർദ്ദിച്ചത്.

About admin

Check Also

കോവിഡ്-19 സംസ്ഥാനത്തു പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും!!

കോവിഡ്-19 സംസ്ഥാനത്തു പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും!! കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത …

Leave a Reply

Your email address will not be published. Required fields are marked *