Breaking News
Home / BUSINESS / Shriram car auction/used vehicle sale വമ്പൻ വിലകിഴിവിൽ വാഹനങ്ങളുടെ ലേലം ഇതാ വന്നെത്തി

Shriram car auction/used vehicle sale വമ്പൻ വിലകിഴിവിൽ വാഹനങ്ങളുടെ ലേലം ഇതാ വന്നെത്തി

 

വമ്പൻ വിലകിഴിവിൽ വാഹനങ്ങളുടെ ലേലം ഇതാ വന്നെത്തി

ലേല സ്‌ഥലത്തു നിന്നുള്ള കാഴ്ച- ഇത്രയും വാഹനങ്ങൾ കൂട്ടിയിട്ടുള്ള കാഴ്ച്ച ചിലപ്പോൾ ജീവിതത്തിൽ തന്നെ ആദ്യമായുള്ള ഒരു അനുഭവം ആയിരിക്കും. ശ്രീറാം കമ്പനി ആയി ഒരു വർഷത്തോളമായി ഇങ്ങനെയുള്ള ലേലം പതിവായി നടന്നു വരുന്നു. ആഴ്ചയിലെ അവസാനത്തെ ദിവസമായ ശനിയാഴ്ചകളിലാണ് ഇ ലേലം പതിവായി നടന്നു പോരുന്നത്. ഇ ലേലത്തിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം. ഇതിനായി ആവശ്യമായിട്ടുള്ളത് 120 രൂപ രജിസ്റ്റർ ഫീസും, 20000 രൂപ കെട്ടിവക്കുകയും വേണം.

ഇവർ ഇ ലേലത്തെ വിളിക്കുന്നത് ഓട്ടോ മാൾ എന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് വച്ചാൽ എവിടെ ഓട്ടോ മൊബൈൽ വിഭാഗത്തിൽ പെട്ട എല്ലാ വാഹങ്ങളും തന്നെ ലേലത്തിൽ പങ്കെടുക്കുന്നു എന്നത് കൊണ്ട് തന്നെയാണ്. ഇ വരുന്ന ബുധനാഴ്ച ഇരുപത്താറാം തിയ്യതി കമ്പനിയുടെ exclusive ലേലം നടക്കുന്നുണ്ട്. പാരിപ്പള്ളി വഴി കൂടിയും കല്ലുവാതുക്കൽ വഴിയും ഇവിടേയ്ക്ക് വരുവാൻ സാധിക്കുന്നതാണ്. ഇന്നോവയുടെ വമ്പൻ ശേഖരം മിക്കവാറും ലേലങ്ങളിൽ എവിടെ കാണാവുന്നതാണ്.

പല ബാങ്കുകളും ഫൈനാൻസ് സ്ഥാപനങ്ങളും ലോൺ കൊടുത്തിട്ട് തിരിച്ചു അടക്കാതെ ആകുമ്പോൾ പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് ഇവിടെ ഭൂരിഭാഗവും. നിയമപരമായി എല്ലാ വ്യവസ്ഥാകളോടും കൂടി പിടിച്ചെടുക്കുന്നവയാണ് ഇവിടെ ലേലത്തിൽ വരുന്നത്. യഥാർത്ഥത്തിൽ ഇവരാണ് പിടിച്ചെടുക്കുന്നത്, ഇവർ വാങ്ങലും വില്പനയും മാത്രമേ നടത്തുന്നുള്ളു. ബാങ്കുകൾക്കും ഫൈനാൻസ് സ്ഥാപനങ്ങൾക്കും മതിയായ രേഖകളോട് കൂടി ഇവിടെ വാഹനങ്ങൾ ലേലത്തിനായി കൊണ്ട് വരാം

കേരളത്തിൽ സാധാരണയായി നാല് സ്‌ഥലത്താണ്‌ ലേലം നടത്തുക. ത്രിശൂർ, കോഴിക്കോട്, അങ്കമാലി, കൊല്ലം. ഇ നാല് സ്‌ഥലങ്ങളിൽ ഒരേ സമയങ്ങളിലാണ് ലേലം നടക്കുന്നത് എന്നാൽ ദിവസങ്ങൾ വ്യത്യതമാണ്. ത്രിശൂർ – അങ്കമാലി എന്നിവിടങ്ങളിൽ വ്യാഴാഴ്ചകളിലും, കോഴിക്കോടും കൊല്ലവും ശനിയാഴ്ചകളിലും ആയിട്ടാണ് ലേലം പതിവായി നടക്കുന്നത്. വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിനായി ലേല ദിവങ്ങളിൽ രാവിലെ അതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നത്. ലേല ദിവസങ്ങളും അവധി ദിവങ്ങളും ഒഴികെയുള്ള ദിവസങ്ങളിൽ ഇവിടെ വന്നാൽ വാഹങ്ങൾ പരിശോധിക്കാനും ടെസ്റ്റ് ഡ്രൈവ് നടത്തുവാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നത്.

About admin

Check Also

ചാക്കോച്ചന്‍ എനിക്ക് സ്‌നേഹത്തോടെ അയച്ചു തന്ന ആ ഫോട്ടോ, കോളേജിൽ സ്റ്റാർ ആയ കഥ പറഞ്ഞു; റിമി

ചാക്കോച്ചന്‍ എനിക്ക് സ്‌നേഹത്തോടെ അയച്ചു തന്ന ആ ഫോട്ടോ, കോളേജിൽ സ്റ്റാർ ആയ കഥ പറഞ്ഞു; റിമി ലോക്ക് ഡൗണ്‍ …

Leave a Reply

Your email address will not be published. Required fields are marked *