Breaking News
Home / ENTERTAINMENT / പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ ..

പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ ..

 

പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ ..

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ മൂലം എല്ലാ ചാനലുകളിലും ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ് . മലയാള ടെലിവിഷൻ പരമ്പരകളിൽ ജന സ്വീകാര്യത കൊണ്ട് ഏറെ മുൻപന്തിയിലുള്ള ഒരു സീരിയലാണ് ഉപ്പും മുളകും.

സീരിയലുകൾ നിർത്തി വച്ചതോടെ സീരിയൽ അഭിനേതാക്കളും അണിയറപ്രവർത്തകരും വീടുകളിൽ തന്നെയാണ്. സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിങ് നിർത്തി വച്ചതോടെ കാര്യമായ തിരക്കിട്ട ജോലികൾ ഒന്നുമില്ലാതെ വീടുകളിൽ കഴിച്ചു കൂട്ടുകയാണ് മിക്കവരും. അത് തന്നെയാണ് മിക്ക താരങ്ങളുടെയും അവസ്ഥ. ഉപ്പും മുളകും സീരിയൽ താരങ്ങളും വീടുകളിൽ കഴിയുകയാണെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. എല്ലാവരും ഉപ്പും മുളകും സീരിയലിലെ പാറു കുട്ടിയെയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്.

പാറു കുട്ടിയുടെ കൊച്ചു കൊച്ചു കുസൃതികളാണ് പ്രേക്ഷകർ ഏറെ മിസ് ചെയ്യന്നത്. പ്രേക്ഷകരെ പോലെ തന്നെ സഹതാരങ്ങളും തങ്ങളുടെ പാറു കുട്ടിയെ ഏറ്റവും അധികം മിസ് ചെയ്യുന്നത്. സീരിയലിൽ പാറു കുട്ടിയുടെ ‘അമ്മ വേഷം ചെയ്യുന്ന നിഷ സാരംഗ് പറയുന്നതാണ് എപ്പോൾ ഏറ്റവും ശ്രദ്ധേയമായി മാറുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ കർശനമാക്കിയതോടെ ഉപ്പും മുളകും സീരിയൽ താരങ്ങളും അണിയറ പ്രവർത്തകരും വീടുകളിൽ കഴിയുകയാണ്.

എന്റെ മക്കളെ എല്ലാവരെയും ഞാൻ വളരെ അധികം മിസ് ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് ഇളയ മകളായ പാറുകുട്ടിയെ എന്ന് നിഷ സാരംഗ് ഇ ഇടെ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. തീർത്തും ഒരു കുടുംബം പോലെ കഴിയുന്നവരാണ്, ഉപ്പും മുളകും സീരിയലിലെ താരങ്ങൾ എല്ലാം. നാലു അഞ്ചു വരങ്ങളായി ഇവർ എല്ലാം ഒരുമിച്ചാണ് ഇ സീരിയലിന്റെ ഭാഗമായത്.

എന്നാൽ താരങ്ങൾ എല്ലാം ഇത്രയേയും ദിവസം ഇങ്ങനെ മാറി നിൽക്കുന്നത് ഇത് ആദ്യമായിട്ടാണ്. മക്കളെ എല്ലാവരെയും എനിക്ക് നല്ലവണം മിസ് ചെയ്യുന്നുണ്ട്. മക്കളെല്ലാവരും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പാറു കുട്ടിയെ വിളിക്കുബോൾ ഒക്കെ അവൾ നല്ല കളിയാണ്. ഞങ്ങളെ ഒക്കെ മറന്നു പോകാതിരിക്കുവാൻ ഇടക്കെ ഒക്കെ ഫോട്ടോയും വീഡിയോയും കാണിച്ചു കൊടുക്കുവാൻ പാറു കുട്ടിയുടെ അമ്മയോട് ഞാൻ പറയും.

അവൾ ചെറിയ കുട്ടിയല്ലേ, പെട്ടന്ന് വളരില്ല അതാണ് ഞാൻ അങ്ങിനെ ചെയ്യുവാൻ പറഞ്ഞത്. പക്ഷേ പാറു കുട്ടിക്ക് മറവി ഒന്നും ഇല്ല, ഞങ്ങൾ എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോ അവിടെ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. അത് മോളി അവൾ ‘അമ്മ അച്ഛാ ചേട്ടാ ചേച്ചി, ആനി എന്നൊക്കെ വിളിക്കും. ശിവാനിയെയാണ് പാറു കുട്ടി ആനി എന്ന് വിളിക്കുന്നത് എന്ന് നിഷ സാരംഗ് പറയുന്നു.

നിഷ സാരംഗിന്റെ ഇ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയം ആകുന്നത്. ഉപ്പും മുളകും സീരിയലിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ട് നിഷ സാരങ്ങിനെ പോലെ തന്നെ ആരാധകർക്കും പാറു കുട്ടിയെ ഏറെ മിസ് ചെയ്യുന്നുണ്ടാകും.

 

About admin

online news web portal

Check Also

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടൻ …

Leave a Reply

Your email address will not be published. Required fields are marked *