Breaking News
Home / Tag Archives: SONG

Tag Archives: SONG

കഴുകാത്ത കൈകളെ നിങ്ങൾ മുഖത്തേക്ക് കൊണ്ട് പോകണ്ട ; വൈറലായ സിനിമ ഗാനത്തിന്റെ കൊറോണ വേർഷൻ വൈറൽ

കഴുകാത്ത കൈകളെ നിങ്ങൾ മുഖത്തേക്ക് കൊണ്ട് പോകണ്ട ; വൈറലായ സിനിമ ഗാനത്തിന്റെ കൊറോണ വേർഷൻ വൈറൽ അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലെ നഞ്ചിയമ്മ പാടി വൈറലായ പാട്ടിന്റെ കൊറോണ വേർഷനും ഇപ്പോൾ വൈറലാകുന്നു. ഭയക്കാതെ സങ്കടത്തോടെ ഇരിക്കാതെ കേരളത്തിൽ നാം ചെറുത്ത് തോൽപ്പിച്ചീടും കൊറോണ വൈറസിനെയും എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. അണിയറ പ്രവർത്തകർക്ക് ആശംസ നേർന്ന് കൊണ്ട് …

Read More »

ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച “നീലി”യെന്ന ഗാനം, ഒപ്പം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു വീഡിയോ

സിനിമയെ എന്നും സ്വപ്നം കാണുന്ന ഒരു കൂട്ടം യുവ കലാകാരൻമാരുടെ മനോഹര സൃഷ്ടിയാണ് “നീലി”യെന്ന മ്യൂസിക്കൽ സ്റ്റോറി. എൽദോസ് നെച്ചൂർ സംവിധാനം നിർവഹിച്ചിരിക്കുന്ന മ്യൂസിക്കൽ വീഡിയോ മാസ്ക്ക് മീഡിയ പ്രൊഡക്ഷൻസാണ് പുറത്തിറക്കിരിക്കുന്നത്. നിറത്തിന്റെ രാഷ്ട്രീയവും ദളിത്- സ്ത്രീ വിഷയവും കൈകാര്യം ചെയ്യുന്ന സമകാലിക സംഭവ വികാസങ്ങളുമായി കൂട്ടിയിണക്കിയാണ് ഇ സുന്ദര ഗാനത്തിന്റെ കഥാതന്തു. പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച ഗാനം ഇതിനോടകം യൂടൂബിൽ ശ്രദ്ധ നേടികഴിഞ്ഞു. ആലാപനശൈലി …

Read More »