Breaking News
Home / Tag Archives: scandal

Tag Archives: scandal

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ഒരു കന്യാസ്ത്രീയുടെ ലൈംഗീകാരോപണം; മഠത്തില്‍ വച്ച് കടന്നു പിടിച്ചെന്നും

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ഒരു കന്യാസ്ത്രീയുടെ ലൈംഗീകാരോപണം; മഠത്തില്‍ വച്ച് കടന്നു പിടിച്ചെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും മൊഴിയിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ ലൈംഗീകാരോപണം.ഫ്രാങ്കോ പ്രതിയായ പീഡനക്കേസില്‍ സാക്ഷിയായ കന്യാസ്ത്രിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയും പതിനാലാം സാക്ഷിയുമായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയിരിക്കുന്നത്. മഠത്തില്‍ വച്ച് ഫ്രാങ്കോ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വീഡിയോ കോളില്‍ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ …

Read More »