Breaking News
Home / Tag Archives: moveies malyalam moviejox

Tag Archives: moveies malyalam moviejox

മുകേഷുമായുള്ള ദാമ്പത്യജീവിതത്തിലെ വേദനിപ്പിച്ച അനുഭവം പറഞ്ഞു , മേതില്‍ ദേവിക

മുകേഷുമായുള്ള ദാമ്പത്യജീവിതത്തിലെ വേദനിപ്പിച്ച അനുഭവം പറഞ്ഞു , മേതില്‍ ദേവിക മലയാളത്തിന്റെ പ്രിയങ്കരനായ നടനാണ് മുകേഷ്. നടി സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം, പിന്നെ നര്‍ത്തകിയായ മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം ചെയ്തത്. ഇപ്പോള്‍ മുകേഷിന്റെ രണ്ടാം ഭാര്യ മുകേഷുമായുള്ള ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെ പറ്റി വെളിപ്പെടുത്തിയിരിക്കയാണ്. മേതില്‍ ദേവികയുടെ വാക്കുകള്‍ ഇങ്ങനെ മുകേഷേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ …

Read More »

വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീര – നെഞ്ചോട് ചേർത്ത് വിഷ്ണു

വിവാഹ ശേഷമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീര – നെഞ്ചോട് ചേർത്ത് വിഷ്ണു മലയാളി പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായ മാറിയ അവതാരികയിൽ ഒരാളായ മീര അനിലിന്റെ വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. ലോക്ക് ഡൗണിനു മുൻപായി ആണ് വിവാഹം നിശ്ചയിച്ചത്. ജൂണിലാണ് വിവാഹം നിശ്ചയിച്ചത് എങ്കിലും അത് നീട്ടിവെക്കുകയായിരുന്നു. കർക്കിടകത്തിനു മുൻപായി വിവാഹം നടത്തണമെന്ന് ഇരുവീട്ടുകാരുടെയും തീരുമാന പ്രകാരമാണ് കഴിഞ്ഞ ദിവസം വിവാഹം നടത്തിയത്. വിവാഹത്തിന് ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ …

Read More »

തിലകൻ സാറിനും മമ്മൂട്ടിക്കുമൊപ്പമുളള നിമിഷങ്ങള്‍ ഒരാള്‍ മാത്രം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പ്രവീണ

തിലകൻ സാറിനും മമ്മൂട്ടിക്കുമൊപ്പമുളള നിമിഷങ്ങള്‍ ഒരാള്‍ മാത്രം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പ്രവീണ മലയാള ചലച്ചിത്ര-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരമാണ് നടി പ്രവീണ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍ …

Read More »

ഇപ്പോഴത്തെ സാഹചര്യം കണ്ടിട്ട് വാനമ്പാടിയിലെ കഥാപാത്രം കഴിഞ്ഞുവെന്നാണ് തോന്നുന്നത് വിളിക്കേണ്ട സമയം കഴിഞ്ഞെന്നും നടി സീമ ജീ നായര്‍

ഇപ്പോഴത്തെ സാഹചര്യം കണ്ടിട്ട് വാനമ്പാടിയിലെ കഥാപാത്രം കഴിഞ്ഞുവെന്നാണ് തോന്നുന്നത് വിളിക്കേണ്ട സമയം കഴിഞ്ഞെന്നും നടി സീമ ജീ നായര്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ ഉടനീളം പറയുന്നത്. സീരിയല്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ് എന്നാണ് ലഭിക്കുന്ന സൂചന. ഒരു അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന മോഹന്‍കുമാറിന്റെ …

Read More »