Breaking News
Home / Tag Archives: mother

Tag Archives: mother

1 കോടി ആളുകൾ കണ്ടു ലൈക്കടിച്ച അ ഉമ്മയുടെയും മകന്റെയും വീഡിയോ ഇതാണ്

ലക്ഷ കണക്കിന് ആളുകൾ കണ്ടു ലൈക്കടിച്ച അ ഉമ്മയുടെയും മകന്റെയും വീഡിയോ ഇതാണ് നമ്മുടെ നാട്ടിലൊക്കെ ചില നിസ്സാര കാര്യങ്ങൾക്കു പോലും മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ എത്തിക്കുന്നവർ ഇതൊക്കെയൊന്നു തീർച്ചയായും കാണണം. ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു വീഡിയോ, അമ്മയെ സ്നേഹിക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ. ഈ മകനും അമ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ആയ താരങ്ങൾ. വർഷങ്ങളായി നടക്കാൻ കഴിയാത്ത ഉമ്മയുടെ ഏറ്റവും ആഗ്രഹം …

Read More »

ഇ സുദിനം പെൺകുട്ടികൾക്ക്, തന്റെ മകൾക്ക് നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ ആശാദേവി

ഇ സുദിനം പെൺകുട്ടികൾക്ക്, തന്റെ മകൾക്ക് നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ ആശാദേവി മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ തന്റെ മകൾക്കു നീതി ലഭിച്ചുവെന്ന് നിർഭയയുടെ അമ്മ ആശാദേവി. ഏഴ് വർഷത്തെ നിയമ പോരാട്ടം ഫലം കണ്ടു. ഇ സുദിനം പെൺകുട്ടികളുടേതാണെന്നും ആശാദേവി പറഞ്ഞു. ഇ ശിക്ഷ എല്ലാവര്ക്കും പാഠമാകണമെന്ന് നിർഭയയുടെ അച്ഛനും പ്രതികരിച്ചു. തിഹാർ ജയിലിലെ വധശിക്ഷാ നടപടി ക്രമങ്ങൾ വീട്ടിലിരുന്ന് ടിവിയിലൂടെയാണ് നിർഭയയുടെ മാതാപിതാക്കൾ നോക്കിക്കണ്ടത്. പ്രതികളെ തൂക്കിലേറ്റിയ …

Read More »