Breaking News
Home / Tag Archives: lockdown

Tag Archives: lockdown

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു രാജ്യത്ത് കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു സമ്പൂർണ ലോക്ക് ഡൌൺ പ്രാബല്യത്തിൽ ആണെങ്കിലും പലരും ഇതിനെ ഗൗരവമായി ഇപ്പോഴും ഏറ്റെടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പല തരത്തിലുള്ള ശിക്ഷാ രീതികളും പോലിസ് നടപ്പാക്കികൊണ്ടിരിക്കുന്നു. പോലിസിന്റെ ചില പ്രവര്‍ത്തികള്‍ അതിരുകിടന്നു എന്ന വിമര്‍ശനവും സമൂഹത്തിന്റെ പലഭാഗത്തും നിന്നും വന്നിരുന്നു. എന്നാല്‍ വ്യത്യസ്താമായ ശിക്ഷ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര. കണ്ണൂര്‍ …

Read More »

മരണമടഞ്ഞ പോലീസുകാരന് അന്ത്യയാത്ര നല്കാനാകാതെ സഹപ്രവർത്തകർ; ലോക്ക് ഡൗണിനിടെ ഗാർഡ് ഓഫ് ഓണർ പോലും നല്കാൻ സാധിക്കാതെ അന്ത്യാഞ്ജലി

മരണമടഞ്ഞ പോലീസുകാരന് അന്ത്യയാത്ര നല്കാനാകാതെ സഹപ്രവർത്തകർ; ലോക്ക് ഡൗണിനിടെ ഗാർഡ് ഓഫ് ഓണർ പോലും നല്കാൻ സാധിക്കാതെ അന്ത്യാഞ്ജലി കോഴിക്കോട്: അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യാഞ്ജലി അർപ്പിക്കാനോ സാധിക്കാതെ പോയ സാഹചര്യത്തിൽ കോഴിക്കോട്ടെ സഹപ്രവർത്തകരായ പോലീസുകാർ. വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ച കസബ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ പേരാമ്പ്ര കരുവണ്ണൂർ പൈതോത്ത് മറയത്തുംകണ്ടി സലീഷിന് അന്തിമോപചാരം അർപ്പിക്കാൻ സഹപ്രവർത്തകർക്ക് സാധിക്കാതെ പോയത്. കൊറോണ …

Read More »

കല്യാണം ഒന്നും ശരിയാകുന്നുള്ള ; ജ്യോത്സ്യനെ കാണാൻ പുറത്തു ഇറങ്ങിയ യുവാവിനെ പോലീസ് പിടിച്ചു പിന്നീട് സംഭവിച്ചത് ഇങ്ങനെ

കല്യാണം ഒന്നും ശരിയാകുന്നുള്ള ; ജ്യോത്സ്യനെ കാണാൻ പുറത്തു ഇറങ്ങിയ യുവാവിനെ പോലീസ് പിടിച്ചു പിന്നീട് സംഭവിച്ചത് ഇങ്ങനെ തിരുവനന്തപുരം; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, തന്റെ കല്യാണം നടക്കുന്നില്ലെന്നും അതിന്റെ കാരണമെന്തെന്ന് അറിയാനായി ജ്യോത്സ്യനെ കാണാൻ പോയ യുവാവിന് ഒടുവിൽ പോലീസിന്റെ വക ഒടുക്കത്തെ പണി. നിലവിലെ സാഹചര്യത്തിൽ ജനങ്ങളോട് വീട്ടിലിരിക്കാൻ ഉത്തരവിറക്കിയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ഓരോരുത്തർ …

Read More »

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ത്രിശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ത്രിശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു ലോക്ക് ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് തൃശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു. ത്രിശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ തന്നെ പറയുന്നു. സ്ഥിര മദ്യപാനികൾക്ക് പെട്ടന്ന് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന ചിന്ത പ്രശ്‌നങ്ങൾ സാമൂഹിക …

Read More »

അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു

അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ആളുകൾ നിരത്തിലിറങ്ങുന്നത് പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്നു.സർക്കാർ നിർദേശം അവഗണിച്ചു നിരവധി പേരാണ് അനാവശ്യമായി ഇപ്പോഴും നിരത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ചവറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഒരു യുവാവ് നുണ പറയുകയും പോലീസ് അത് കയ്യോടെ …

Read More »

പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം

പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം പെരുമ്പാവൂരില്‍ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം. നടന്ന സംഭവത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ചെമ്പറക്കിയില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു ഇ സംഭവം അരങ്ങേറിയത് ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളോട് പൊലീസ് എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ സഹോദരങ്ങളാണെന്നും ഇവര്‍ പൊലീസിനോട് പറയുകയുണ്ടായി. എന്നാല്‍ രണ്ടുപേര്‍ പോകരുത് ഒരാള്‍ മാത്രമേ പോകാവൂ …

Read More »