Breaking News
Home / Tag Archives: kerala (page 3)

Tag Archives: kerala

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ത്രിശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; ത്രിശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു ലോക്ക് ഡൗൺ കർശനമാക്കിയ സാഹചര്യത്തിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് തൃശൂർ കുന്നംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു. ത്രിശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ തന്നെ പറയുന്നു. സ്ഥിര മദ്യപാനികൾക്ക് പെട്ടന്ന് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന ചിന്ത പ്രശ്‌നങ്ങൾ സാമൂഹിക …

Read More »

അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു

അളിയൻ മരിച്ചു കാണാൻ പോകുന്നു സാർ ; സത്യവാങ്ങ് മൂലം നൽകി തടിതപ്പാൻ നോക്കിയ യുവാവ് പെട്ടു സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ആളുകൾ നിരത്തിലിറങ്ങുന്നത് പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്നു.സർക്കാർ നിർദേശം അവഗണിച്ചു നിരവധി പേരാണ് അനാവശ്യമായി ഇപ്പോഴും നിരത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ചവറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഒരു യുവാവ് നുണ പറയുകയും പോലീസ് അത് കയ്യോടെ …

Read More »

ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി.ചെറുപ്പം മുതൽക്ക് മോഹൻലാലിനോടായിരുന്നു ആരാധന ; യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

ഞാൻ വെറുക്കാൻ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി.ചെറുപ്പം മുതൽക്ക് മോഹൻലാലിനോടായിരുന്നു ആരാധന ; യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു കൊറോണ വൈറസ് രാജ്യത്ത് ഭീതി പടർത്തുന്ന സാഹചര്യത്തിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മുട്ടിയുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു മനുഷ്വത്വത്തിന്റെ വലിയൊരു സന്ദേശം മമ്മുട്ടിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ആ വാക്കുകൾ കേട്ട മമ്മുട്ടി വിരോധിയായ സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാവുകയാണ്. സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം – …

Read More »

പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം

പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം പെരുമ്പാവൂരില്‍ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ കൈയേറ്റം. നടന്ന സംഭവത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ചെമ്പറക്കിയില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു ഇ സംഭവം അരങ്ങേറിയത് ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളോട് പൊലീസ് എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ സഹോദരങ്ങളാണെന്നും ഇവര്‍ പൊലീസിനോട് പറയുകയുണ്ടായി. എന്നാല്‍ രണ്ടുപേര്‍ പോകരുത് ഒരാള്‍ മാത്രമേ പോകാവൂ …

Read More »

ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട്… എടുത്തുകൊള്ളുക; കൊറോണ കാലത്ത് വിശക്കുന്ന വയറുകള്‍ക്ക് കാരുണ്യമായി കാടുകുറ്റി ഇടവക

ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട്… എടുത്തുകൊള്ളുക; കൊറോണ കാലത്ത് വിശക്കുന്ന വയറുകള്‍ക്ക് കാരുണ്യമായി കാടുകുറ്റി ഇടവക കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി ഇടവക സമൂഹമാണ് ഈ സഹായം നല്‍കുന്നത്. കോട്ടയം: കൊറോണ വൈറസ് രോഗബാധ (കൊവിഡ് 19)യുടെ ആശങ്കക്കും, വൈറസ് വ്യാപനത്തിനെതിരെയുള്ള കർശന നിലപാടിനും ഇടയിൽ ജോലിയും കൂലിയും നഷ്ടപ്പെട്ടവർ നിരവധിയാണ്. ഈ കുടുംബങ്ങള്‍ പട്ടിണിയിലാകാതിരിക്കാന്‍ ഒരു നാടിന്റെ കാരുണ്യം. കാടുകുറ്റി ഇടവക കൂട്ടായ്മയാണ് കൊറോണയ്‌ക്കൊപ്പം വിശപ്പിനെയും പ്രതിരോധിക്കാന്‍ ഒരു …

Read More »

‘വാവ’ കര്‍ഫ്യൂ പാലിച്ചില്ല, അച്ഛന്‍ പ്രസവമെടുത്തു; ആംബുലന്‍സില്‍ അവള്‍ പിറന്നു

‘വാവ’ കര്‍ഫ്യൂ പാലിച്ചില്ല, അച്ഛന്‍ പ്രസവമെടുത്തു; ആംബുലന്‍സില്‍ അവള്‍ പിറന്നു. 29നാണ് ഡോക്ടര്‍ പ്രസവത്തീയതി നിശ്ചയിച്ചു പറഞ്ഞതെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 5.15 ഓടെ ദേവിക്ക് പ്രസവവേദന തുടങ്ങി. പെരുവെമ്പ്: മൂന്നുമക്കള്‍ക്ക് ഒപ്പം ജനതാകര്‍ഫ്യൂ നിര്‍ദ്ദേശം പാലിച്ച് വീട്ടിലിരിക്കാമെന്നായിരുന്നു ശനിയാഴ്ച പ്രകാശനും പൂര്‍ണ ഗര്‍ഭിണിയായ ദേവിയും തീരുമാനിച്ചു ഉറപ്പിച്ചത് . പക്ഷെ വയറ്റിലെ വാവ കര്‍ഫ്യൂ നടപടി സ്വീകരിക്കുവാൻ തയ്യാറായിരുന്നില്ല. 29നാണ് ഡോക്ടര്‍ പ്രസവത്തീയതി പറഞ്ഞിരുന്നതെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 5.15ഓടെ ദേവിക്ക് …

Read More »

കൊവിഡ് 19: കോഴിക്കോടും കാസര്‍ഗോഡും നിരോധനാജ്ഞ – പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കർക്കശ നിലപാടിലേക്ക്

പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കർശന നിയന്ത്രണത്തിലേക്ക്… മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും … കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി തന്നെ നിരോധിച്ചു, അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പോലീസിനു കർശന നിര്‍ദേശം പതിനൊന്ന് ജില്ലകളില്‍ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നു. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ തന്നെ നടപ്പാക്കി. …

Read More »

Breaking News – കൊറോണ വൈറസ് ; കേരളം ഉള്‍പ്പെടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടും

  കൊറോണ വൈറസ് ; കേരളം ഉള്‍പ്പെടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടും കൊവിഡിൽ കടുത്ത നിയന്ത്രണ നടപടികളുമായി കേന്ദ്രം. രാജ്യത്തെ കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകൾ അടച്ചിടും. രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ …

Read More »

പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻലാൽ പോലും മനസിലാക്കിയത് ഈ വിധത്തിലാണെങ്കിൽ സാധാരണ ജനങ്ങളുടെ കാര്യം കഷ്ടംതന്നെ: ബെന്യാമിൻ എഴുതുന്നു

പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻലാൽ പോലും മനസിലാക്കിയത് ഈ വിധത്തിലാണെങ്കിൽ സാധാരണ ജനങ്ങളുടെ കാര്യം കഷ്ടംതന്നെ: ബെന്യാമിൻ എഴുതുന്നു ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്ക് എല്ലാവരും കൈകൊട്ടുകയോ പാത്രത്തിൽ കൊട്ടി ശബ്ദമുണ്ടാക്കുകയോ ചെയ്‌താൽ അതിലൂടെ ബാക്റ്റീരിയ നശിച്ചു പോകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു എന്നാണ് എപ്പോൾ വൈറൽ ആയിരിക്കുന്നത്. മോഹൻലാലിന്റെ ഈ പരാമർശത്തിനെതിരെ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയത്. പ്രധാനമന്ത്രി …

Read More »

ഉസ്താദ് തുപ്പിയ വെള്ളത്തിനും, ചാണകവെള്ളത്തിനും, കുർബാന നടത്തിയ വെള്ളത്തിനുമൊന്നും കോവിഡിനെ നിയന്ത്രിക്കാൻ പറ്റൂല്ലടെ: കിടിലൻ ഫിറോസിന്റെ വൈറൽ വീഡിയോ കാണാം

ഉസ്താദ് തുപ്പിയ വെള്ളത്തിനും, ചാണകവെള്ളത്തിനും, കുർബാന നടത്തിയ വെള്ളത്തിനുമൊന്നും കോവിഡിനെ നിയന്ത്രിക്കാൻ പറ്റൂല്ലടെ: കിടിലൻ ഫിറോസിന്റെ വൈറൽ വീഡിയോ കാണാം രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്തു മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്‌ 22 ഞായറാഴ്ച അതായത് ഇന്ന് രാജ്യമൊട്ടാകെ ജനതാ കർഫ്യൂ ആചരിക്കണമെന്നു പറഞ്ഞതിന് പിന്തുണയുമായി കിടിലൻ ഫോറോസ് രംഗത്ത്. പ്രാധാനമന്ത്രിയുടെ ആഹ്വനം നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്നും അത് എല്ലാവരും കർശനമായും പാലിക്കണമെന്നും അദ്ദേഹം തന്റെ …

Read More »