Breaking News
Home / Tag Archives: kerala (page 2)

Tag Archives: kerala

യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ? ഹരീഷ് വാസുദേവന്‍റെ കുറിപ്പ്:-

യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ? ഹരീഷ് വാസുദേവന്‍റെ കുറിപ്പ്:- കണ്ണൂർ: രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അനാവശ്യമായി വീടിനു പുറത്തിറങ്ങരുതെന്നുള്ള സർക്കാർ നിർദേശങ്ങളെ തള്ളിക്കൊണ്ട് ഇറങ്ങിയവരെ പിടിച്ചു ഏത്തമിടീപ്പിച്ച യതീഷ് ചന്ദ്ര ഐ പി എസിന്റെ നടപടിയ്‌ക്കെതിരെ ഹരീഷ് വാസുദേവൻ രംഗത്ത്. യതീഷ് ചന്ദ്ര ആളുകളെ കൊണ്ട് ഏത്തമിടീപ്പിക്കുന്ന വീഡിയോ താൻ കണ്ടെന്നും മുഖ്യമന്ത്രിയുടെ വാക്കിന് പോലും …

Read More »

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു യുവാവ് മരിച്ചു

മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചു യുവാവ് മരിച്ചു മാവേലിക്കര: മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവിങ് ലോഷന്‍ കുടിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍തെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്റെ മകന്‍ നൗഫലാണ് (38) ഇന്നലെ മരിച്ചത്. ബീവറേജ് പൂട്ടിയതുമൂലം, മദ്യത്തിന്റെ ലഭ്യത ഇല്ലാതെ ആയതിനാൽ ഇയാള്‍ ഷേവിങ് ലോഷന്‍ ആണ് കഴിച്ചിരുന്നതത്രേ. ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ …

Read More »

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുവാൻ തീരുമാനം

അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുവാൻ തീരുമാനം തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിരിക്കുന്ന ലോക്ക് ഡൌൺനെ തുടർന്ന് ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടിയത് കാരണം മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകാനുള്ള തീരുമാനവുമായി കേരള സർക്കാർ. ഇത് സംബന്ധിച്ച് എക്സൈസിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ഇ പ്രത്യേക സാഹചര്യത്തെ തുടർന്ന് മദ്യം കിട്ടാതെ വന്നതോടെ ആളുകൾ …

Read More »

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏത്തമിടീക്കൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു രാജ്യത്ത് കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു സമ്പൂർണ ലോക്ക് ഡൌൺ പ്രാബല്യത്തിൽ ആണെങ്കിലും പലരും ഇതിനെ ഗൗരവമായി ഇപ്പോഴും ഏറ്റെടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പല തരത്തിലുള്ള ശിക്ഷാ രീതികളും പോലിസ് നടപ്പാക്കികൊണ്ടിരിക്കുന്നു. പോലിസിന്റെ ചില പ്രവര്‍ത്തികള്‍ അതിരുകിടന്നു എന്ന വിമര്‍ശനവും സമൂഹത്തിന്റെ പലഭാഗത്തും നിന്നും വന്നിരുന്നു. എന്നാല്‍ വ്യത്യസ്താമായ ശിക്ഷ രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര. കണ്ണൂര്‍ …

Read More »

കേരളത്തിലെ ആദ്യ കോവിഡ് മരണം ; 69 കാരനായ കൊച്ചി സ്വദേശി കളമശേരി മെഡിക്കൽ കോളേജിൽ മരിച്ചു

കേരളത്തിലെ ആദ്യ കോവിഡ് മരണം ; 69 കാരനായ കൊച്ചി സ്വദേശി കളമശേരി മെഡിക്കൽ കോളേജിൽ മരിച്ചു കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന കൊച്ചി സ്വദേശി യാക്കൂബ് സേഠ് ആണ് മരിച്ചത് . 69 വയസായിരുന്നു. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണമായിട്ടാണ് ഇത് വരെയുള്ള റിപ്പോട്ടുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നത്. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് കളമശേരി മെഡിക്കൽ കോളജിലാണ് മരിച്ചത്. വിദേശത്തായിരുന്ന യാക്കൂബ് മാർച്ച് 22നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം …

Read More »

മരണമടഞ്ഞ പോലീസുകാരന് അന്ത്യയാത്ര നല്കാനാകാതെ സഹപ്രവർത്തകർ; ലോക്ക് ഡൗണിനിടെ ഗാർഡ് ഓഫ് ഓണർ പോലും നല്കാൻ സാധിക്കാതെ അന്ത്യാഞ്ജലി

മരണമടഞ്ഞ പോലീസുകാരന് അന്ത്യയാത്ര നല്കാനാകാതെ സഹപ്രവർത്തകർ; ലോക്ക് ഡൗണിനിടെ ഗാർഡ് ഓഫ് ഓണർ പോലും നല്കാൻ സാധിക്കാതെ അന്ത്യാഞ്ജലി കോഴിക്കോട്: അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യാഞ്ജലി അർപ്പിക്കാനോ സാധിക്കാതെ പോയ സാഹചര്യത്തിൽ കോഴിക്കോട്ടെ സഹപ്രവർത്തകരായ പോലീസുകാർ. വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ച കസബ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ പേരാമ്പ്ര കരുവണ്ണൂർ പൈതോത്ത് മറയത്തുംകണ്ടി സലീഷിന് അന്തിമോപചാരം അർപ്പിക്കാൻ സഹപ്രവർത്തകർക്ക് സാധിക്കാതെ പോയത്. കൊറോണ …

Read More »

മദ്യം കിട്ടാത്തതിൽ മനംനൊന്ത് കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്തു; മദ്യം ലഭിക്കാത്തതിനെ തുടർന്നെന്ന് സൂചന

കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്തു; മദ്യം ലഭിക്കാത്തതിനെ തുടർന്നെന്ന് സൂചന ലോക്കഡോൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ മദ്യം കിട്ടാത്തതിൽ മനംനൊന്ത് ത്രിശൂർ എറണാകുളം ജില്ലകളിലായി രണ്ട് പേർ ഇതുവരെ ആത്മഹത്യ ചെയ്തു. ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. കൊച്ചി പള്ളുരുത്തി സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. എറണാകുളം പളളിക്കര പെരിങ്ങാല സ്വദേശി മുരളി (45) ആണ് ജീവനൊടുക്കിയത്. തെങ്ങുകയറ്റ തൊഴിലാളിയായ മുരളി ഇന്നലെ സന്ധ്യക്കാണ്‌ മരിച്ചത്. ഇയാൾ മദ്യത്തിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. …

Read More »

കൊറോണ വൈറസ് ബാധ ഉണ്ടായാൽ സംഭവിക്കുന്നതെന്ത് യുവാവ്‌ പറയുന്നത് കേള്‍ക്കൂ

കൊറോണ വൈറസ് ബാധ ഉണ്ടായാൽ സംഭവിക്കുന്നതെന്ത് യുവാവ്‌ പറയുന്നത് കേള്‍ക്കൂ ലോകമെമ്പാടും ഇന്ന് കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്. ഇറ്റലി ഉൾപ്പെടെ പല സമ്പന്ന രാജ്യങ്ങളും ഇന്ന് കോവിഡ് 19 എന്ന മഹാമാരി കാർന്നു തിന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഇന്ത്യയിൽ ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം ഉയർന്നു കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഈ രോഗത്തിന്റെ വ്യാപനം ഉണ്ടാകുന്നത് നമ്മുടെ അശ്രദ്ധയും നിരുത്തരവാദിത്തവുമാണ് എന്നതിൽ ഒരു സംശയവും ഇല്ല . …

Read More »

കല്യാണം ഒന്നും ശരിയാകുന്നുള്ള ; ജ്യോത്സ്യനെ കാണാൻ പുറത്തു ഇറങ്ങിയ യുവാവിനെ പോലീസ് പിടിച്ചു പിന്നീട് സംഭവിച്ചത് ഇങ്ങനെ

കല്യാണം ഒന്നും ശരിയാകുന്നുള്ള ; ജ്യോത്സ്യനെ കാണാൻ പുറത്തു ഇറങ്ങിയ യുവാവിനെ പോലീസ് പിടിച്ചു പിന്നീട് സംഭവിച്ചത് ഇങ്ങനെ തിരുവനന്തപുരം; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, തന്റെ കല്യാണം നടക്കുന്നില്ലെന്നും അതിന്റെ കാരണമെന്തെന്ന് അറിയാനായി ജ്യോത്സ്യനെ കാണാൻ പോയ യുവാവിന് ഒടുവിൽ പോലീസിന്റെ വക ഒടുക്കത്തെ പണി. നിലവിലെ സാഹചര്യത്തിൽ ജനങ്ങളോട് വീട്ടിലിരിക്കാൻ ഉത്തരവിറക്കിയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിക്കാതെയാണ് ഓരോരുത്തർ …

Read More »

കോവിഡ്-19 സംസ്ഥാനത്തു പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും!!

കോവിഡ്-19 സംസ്ഥാനത്തു പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും!! കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ച് ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരുൾപ്പെടെയുള്ള താരങ്ങൾ… യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ തുടരുന്നു… കൂടുതൽ വിവരങ്ങൾ ഇതാണ് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ അംഗമാകാന്‍ തയ്യാറായി സിനിമാ താരങ്ങളും. കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ഒറ്റദിവസം കൊണ്ട് …

Read More »