Breaking News
Home / Tag Archives: kerala

Tag Archives: kerala

കുറച്ച് കുഞ്ഞുങ്ങൾ ആരോരും ഇല്ലാതെ, അവർക്കായി രജിത് കുമാർ ചെയ്തത് കണ്ടോ – ബിഗ് സല്യൂട്ട്

കുറച്ച് കുഞ്ഞുങ്ങൾ ആരോരും ഇല്ലാതെ, അവർക്കായി രജിത് കുമാർ ചെയ്തത് കണ്ടോ – ബിഗ് സല്യൂട്ട് രജിത് സാറിന്റെ നല്ലമനസ് അറിയാൻ താമസിച്ചുപോയല്ലോ അതിന് കാരണംമായാ ബിഗ് ബോസ്സിന് ഒരായിരം നന്ദി. ഇനിയൊരിക്കലും മറക്കില്ല സാറിനെ, അതുപോലെതന്നെ സാറിന്റെ കൊച്ചു മനസ്സിലെ വലിയ നന്മയെയും സ്നേഹത്തെയും. സർ ജയിക്കണം, ജയിച്ചേ മതിയാകൂ, എന്നാലേ ഇത് പോലെ ഉള്ള കുട്ടികൾക് സഹായം ആകുകയുള്ളു അത്. സർ ജയിച്ചാൽ അത് ഈ സമൂഹത്തിലേക്ക് …

Read More »

കരുണയുടെയും കരുതലിന്റെ ഡ്രൈവിങ് സീറ്റില്‍ ഇനി അവരില്ല, ദുരന്തം ആ നന്മമരങ്ങളെയും അങ്ങ് കൊണ്ടുപോയി

കരുണയുടെയും കരുതലിന്റെ ഡ്രൈവിങ് സീറ്റില്‍ ഇനി അവരില്ല, ദുരന്തം ആ നന്മമരങ്ങളെയും അങ്ങ് കൊണ്ടുപോയി തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. 2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന് അന്നത്തെ കെ.എസ്.ആര്‍.ടി.സി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് …

Read More »

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ്

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ് ജോബി ജോര്‍ജ് മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് ഷൈലോക്കിലൂടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ ആഘോഷ തിമർപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും. കഥയ്ക്ക് അനുയോജ്യമായി കരുത്തേകുന്ന കിടിലൻ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഒരു പ്രധാന വിജയ ഘടകമായി കണക്കാക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കാലു കുടഞ്ഞുള്ള അടിയൊക്കെ സമൂഹ മാധ്യമങ്ങളിൽ ആരാധകര്‍ വന്‍ …

Read More »

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ അഭിനയിച്ച വരനെ ആവശ്യമുണ്ടെന്ന സിനിമ തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ശോഭനയും സുരേഷ് ഗോപിയുടെയും വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ച് ചെയ്ത സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. സിനിമാ അഭിനയത്തിന് ഇടവേള നല്‍കിയിരുന്ന ശോഭനയുടെ തിരിച്ചുവരവുകൂടിയായിരുന്നു ഈ സിനിമ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് പ്രത്യേകതകള്‍ ഒട്ടനവധിയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ …

Read More »

50,000 രൂപ വരെ ഒരു കുടുംബത്തിന് ; “അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

50,000 രൂപ വരെ ഒരു കുടുംബത്തിന് ; “അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു …

Read More »

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം കണ്ണൂരിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന വിഷയമാക്കി ഒരുക്കിയ ‘മഴ നനയാത്ത കുട’ എന്ന എന്ന ഷോര്ട്ട്ഫിലിം യൂട്യൂബിൽ തരംഗം ആകുന്നു. DK Entertainments എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ബാബു ജോൺ ആണ് സംവിധാനം.മർസൂഖ് വള്ളിത്തോട്, രേഷ്മ മാടത്തികുന്നേൽ എന്നിവർ നിർമ്മിച്ച ഈ ഷോര്ട്ട്ഫിലിം കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രശസ്ത പിന്നണി …

Read More »

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു.

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു. അന്ന് ഉണ്ടായ സംഭവം, കടം വാങ്ങിയ പൈസ തിരികെ കൊടുക്കാൻ ചെന്ന യുവതിയുടെ മുന്നിൽവെച്ചു നോട്ട് കീറിയെറിഞ്ഞു അഹങ്കാരം കാണിക്കാൻ ശ്രമിച്ചയാളുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ പ്രേതിഷേധത്തിനു വക വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്റെ മക്കൾക്കു കളിയ്ക്കാൻ വാങ്ങി നൽകിയ പേപ്പർ നോട്ടുകൾ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം …

Read More »

നാലു തുള്ളിയുടെ വെണ്മ’; ഉജാല രാമചന്ദ്രന്റെ ജീവിതകഥ ഇതാ

“ നാലു തുള്ളിയുടെ വെണ്മ’; ഉജാല രാമചന്ദ്രന്റെ ജീവിതകഥ ഇതാ “ വെറും 5,000 രൂപയുടെ മൂലധനവുമായി 1983-ല്‍, സ്വന്തം സംരംഭത്തിന് തുടക്കമിട്ടു. മൂത്തമകളുടെ പേരായിരുന്നു സംരംഭത്തിന് നല്കിയത്; ജ്യോതി ലബോറട്ടറീസ്. വസ്ത്രങ്ങള്‍ക്ക് വെണ്മ നല്കുന്ന തുള്ളിനീലമായിരുന്നു ആദ്യ ഉത്പന്നം, ‘ഉജാല’ എന്ന ബ്രാന്‍ഡില്‍. തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷകകുടുംബത്തില്‍ ജനിച്ച രാമചന്ദ്രന് കുഞ്ഞുന്നാളില്‍ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. കണ്ടാണശ്ശേരിയിലും മറ്റത്തുമായി സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയശേഷം ഗുരുവായൂര്‍ …

Read More »

ബഡായി ബംഗ്ലാവിലെ അമ്മായിയായ പ്രസീദയുടെ വിശേഷങ്ങള്‍ കേട്ട് ഞെട്ടി പ്രേക്ഷകർ

ബഡായി ബംഗ്ലാവിലെ അമ്മായിയായ പ്രസീദയുടെ വിശേഷങ്ങള്‍ കേട്ട് ഞെട്ടി പ്രേക്ഷകർ ബഡായി ബംഗ്ലാവിലെ അമ്മായി എന്ന കഥാപാത്രം ഷോ ഒരിക്കലെങ്കിലും കണ്ടവര്‍ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത കഥാപാത്രമാണ്. ബാലതാരമായി സിനിമയിലേക്ക് എത്തിയ നടി പ്രസീദ മേനോനാണ് അമ്മായി എന്ന കഥാപാത്രമായി ബഡായി ബംഗ്ലാവ് ദോയിൽ നിറഞ്ഞു നില്ക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന ഹാസ്യതാരമാണെങ്കിലും പ്രസീദ ഒരു പ്രശസ്തയായ വക്കീലാണെന്നത് ആധികം ആര്‍ക്കമറിയാത്ത സംഗതിയാണ്. ഒപ്പം മറ്റ് ചില വിശേഷങ്ങളും നമ്മുക്ക് കാണാം. …

Read More »

ബിഗ് ബോസ് – മഞ്ജുവിന് വേണ്ടി മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എല്ലാവരും ക്ഷമിക്കണമെന്ന്

ബിഗ് ബോസ് – മഞ്ജുവിന് വേണ്ടി മാപ്പ് പറഞ്ഞ് മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ എല്ലാവരും ക്ഷമിക്കണമെന്ന് മോഹൻ ലാൽ അവതാരകന്റെ റോളിൽ എത്തിയ ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ കരുത്തുറ്റ മത്സരാത്ഥിയാണ് മഞ്ജു പത്രോസ് പക്ഷെ ഏറ്റവും കൂടുതൽ പ്രേക്ഷകർ വെറുക്കുന്ന ഒരു മത്സരാത്ഥിയും കൂടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ ഡോ. രജിത് കുമാറുമായുള്ള അടിപിടിയാണ് ഇതിനുള്ള പ്രധാന കാരണം. ഒരുപാടു തവണ ഇരുവരും ബിഗ് ബോസ് വീട്ടിൽ …

Read More »