Breaking News
Home / Tag Archives: GOVERNMENT

Tag Archives: GOVERNMENT

ആയുഷ്മാൻ ഭാരത് യോജന, 30 രൂപ കൊടുത്തു കുടുംബത്തിലുള്ള എല്ലാവർക്കും 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ്

ആയുഷ്മാൻ ഭാരത് യോജന, 30 രൂപ കൊടുത്തു കുടുംബത്തിലുള്ള എല്ലാവർക്കും 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ് ആയുഷ്മാൻ ഭാരത് യോജന, ഉൾപ്പെടുന്ന ഹോസ്പിറ്റൽ ലിസ്റ്റ് കൂടി എളുപ്പം പരിശോധിക്കാം വെറും 30 രൂപയുടെ ഇൻഷുറൻസ് കൊണ്ട് മുഴുവൻ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതിയിൽ ചേരാത്തവർ പെട്ടെന്നു തന്നെ ഇൻഷുറൻസ് എടുക്കുന്നത് ഏവർക്കും നല്ലതായിരിക്കും. പ്രകൃതിദുരന്തങ്ങളും, പലരീതിയിലുള്ള അസുഖങ്ങളും നിനച്ചിരിക്കാത്ത നേരത്ത് വരുന്ന …

Read More »

സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ഇനിമുതൽ പണത്തിനു വേണ്ടി ആരുടേം മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഇല്ല

  സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ഇനിമുതൽ പണത്തിനു വേണ്ടി ആരുടേം മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഇല്ല മുദ്ര ലോണ്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ളതല്ല . സാധാരണക്കാര്‍ക്കുള്ള പദ്ധതിയാണ് മുദ്ര . രാജ്യത്ത് വ്യവസായങ്ങള്‍ വികസികുന്നതിന് വേണ്ടിയാണ് സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത്, ശിശു – കിഷോര്‍ – തരുണ്‍ ഈ മൂന്നു പദ്ധതിയാണ് ഉള്ളത്. കിഷോര്‍ പദ്ധതിക്ക് 5 ലക്ഷം വരെയും, തരുണ്‍ പദ്ധതിക്ക് 10 ലക്ഷം വരെയും ലഭികുന്നു.. ലളിതമായ …

Read More »

50,000 രൂപ വരെ ഒരു കുടുംബത്തിന് ; “അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

50,000 രൂപ വരെ ഒരു കുടുംബത്തിന് ; “അതിജീവിക’ പദ്ധതിയിലേക്ക് അപേക്ഷിക്കാം കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’ പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു …

Read More »

15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് വർദ്ധിത നികുതി, കൈത്തറി മേഖലയ്‌ക്ക് 152 കോടി

15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് വർദ്ധിത നികുതി, കൈത്തറി മേഖലയ്‌ക്ക് 152 കോടി തിരുവനന്തപുരം: സംസ്ഥാനത്ത് 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങളുടെ നികുതി വർദ്ധിന. രണ്ട് ശതമാനമാണ് നികുതി വർദ്ധിപ്പിക്കുക. ഇതിലൂടെ 200 കോടി പിരിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് തന്റെ ഇന്നത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. രണ്ട് ലക്ഷം രൂപവരെയുള്ള മോട്ടോർ ബൈക്കുകളുടെ നികുതിയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഒരു ശതമാനം നികുതിയാണ് ഇതിനായി വർദ്ധിപ്പിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ …

Read More »