Breaking News
Home / Tag Archives: FILM

Tag Archives: FILM

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അന്ന രേഷ്മ രാജൻ. സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു രേഷ്മ രാജനെ മലയാളത്തിന്റെ ഇഷ്ട നായികയാക്കി മാറ്റിയത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. ആദ്യ സിനിമയിലെ ലിച്ചി …

Read More »

അതിനു ശേഷം എനിക്ക് നാണം തോന്നിയിട്ടില്ല; പൂർണ്ണ നഗ്നയായി അഭിനയിച്ചതിന്റെ കുറിച്ച് കനി കുസൃതി..

അതിനു ശേഷം എനിക്ക് നാണം തോന്നിയിട്ടില്ല; പൂർണ്ണ നഗ്നയായി അഭിനയിച്ചതിന്റെ കുറിച്ച് കനി കുസൃതി.. മോഡലിങ്ങിൽ നിന്നും സിനിമയിൽ എത്തിയ താരം ആണ് കനി കുസൃതി. സോഷ്യൽ മീഡിയയിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ ആയ താരം കൂടിയാണ്. താരം പൂർണ്ണ നഗ്നയായി ഒരു ചിത്രത്തിൽ അഭിനയിക്കുകയും കൂടി ചെയ്തിരിക്കുന്നു. വളരെ ബോൾഡ് ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു താരം പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്. ജീവിതത്തെ കുറിച്ച് കനിയുടെ കാഴ്ചപ്പാട് …

Read More »

നടി സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ഈ വാര്‍ത്തയുടെ പുറകിലെ കാരണം വെളിപ്പെടുത്തി നടി

നടി സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ഈ വാര്‍ത്തയുടെ പുറകിലെ കാരണം വെളിപ്പെടുത്തി നടി മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവനടനാണ് ഉണ്ണി മുകുന്ദന്‍. സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം കേറിവന്ന താരം ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നടനാണ്. എന്നാല്‍ ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് സിനിമ-സീരിയല്‍ താരം സ്വാസികയുമൊത്തുളള ഗോസിപ്പ് വാര്‍ത്തകളിലൂടെയാണ് താരം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാവുമെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇപ്പോള്‍ …

Read More »

കറുപ്പ് സ്യൂട്ടിൽ വിജയ് എത്തി; ആവേശ ആരവത്തോടെ ആരാധകർ

കറുപ്പ് സ്യൂട്ടിൽ വിജയ് എത്തി; ആവേശ ആരവത്തോടെ ആരാധകർ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചടങ്ങ് നടന്നു. പക്ഷേ, പ്രതീക്ഷ പോലെ മാസ് ഡയലോഗുകൾ അവിടെ ഉണ്ടായിരുന്നില്ല എന്ന് മാത്രം. എന്നാലും ആരാധകരുടെ ആവേശത്തിന് ഒട്ടുംതന്നെ കുറവ് ഉണ്ടായിരുന്നില്ല. പറഞ്ഞു വരുന്നത് പുതിയ തമിഴ് സിനിമയായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനെ കുറിച്ചാണ്. ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയും വിശദമായ പരിശോധനയുമെല്ലാം കഴിഞ്ഞ്, ക്ലിൻ ചിറ്റുമായി വിജയ് എത്തുന്ന ആദ്യ …

Read More »

Movie Review – കൂടുതൽ കുടുംബ പ്രേക്ഷകർ ചിത്രത്തെ നെഞ്ചിലേറ്റും എന്നുറപ്പാണ്. കപ്പേളയിൽ പറഞ്ഞു വെക്കുന്ന സന്ദേശം അത്രക്ക് വലുതാണ്.

ഗ്രാമത്തിന്റെ നന്മകൾ പങ്കുവെക്കുന്ന ചിത്രമെന്ന് തോന്നിയെങ്കിലും എല്ലാ ധാരണകളെയും പൊളിച്ചെഴുത്ത് നടത്തും രണ്ടാം പകുതി ഓരോ കാണിയെയും ആശ്വസിപ്പിക്കുന്ന ചിത്രമാണ്. നന്മയും തിന്മയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് കപ്പേളയും നഗരവുംപോലെ. ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നതും അതു തന്നെയാണ്. വളരെ ലളിതമായി അവതരിപ്പിക്കപ്പെടുന്നു രണ്ടു വശങ്ങൾ. ഇതുവരെ കാണാത്ത വയനാടിന്റെ ഉൾനാടൻ ഗ്രാമഭംഗി, വളരെ സിംപിൾ ആയുള്ള കഥ ആർക്കുവേണമെങ്കിലും ഊഹിക്കാവുന്ന എന്നാൽ മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട ചിത്രം. സംവിധായകൻ മുഹമ്മദ് …

Read More »

കടുകുമണിക്കൊരു കണ്ണുണ്ട്; സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സിത്താരയുടെ കിടുക്കാച്ചി ഗാനം

  കടുകുമണിക്കൊരു കണ്ണുണ്ട്;  സിത്താരയുടെ കിടുക്കാച്ചി ഗാനം വ്യത്യസ്തത കൊണ്ട് ചില ഈണങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വിഷ്ണു ശോഭനയുടെ മനോഹരമായ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി സിത്താര കൃഷ്ണകുമാർ ആലപിച്ച ‘കടുകുമണിക്കൊരു കണ്ണുണ്ട്..’ എന്ന അടിപൊളി ഗാനമാണ് ഏറെ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. കപ്പേള എന്ന റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലേതാണ് ഇ ഗാനം.  നാടൻ പാട്ടിന്റെ ഈണത്തിൽ ഒരുക്കിയ ഇ ഗാനത്തിന് വൻ പ്രതികണമാണ് ഇതിനകം …

Read More »

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍ വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇരുവരും ഒന്നായിട്ട് ഇക്കഴിഞ്ഞ നവംബറില്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇരുവരുടെയും സ്‌നേഹത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി പിറന്നിട്ടു ഒരു വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇപ്പോള്‍ ദിലീപിനൊപ്പമുള്ള മഹാലക്ഷ്മിയുടെ പുതിയ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് മൂന്ന് വർഷം പിന്നിടുകയാണ് …

Read More »

രജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതിയുമായി സിനിമ സംവിധായകൻ

രജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് ഷോ സാക്ഷ്യം വഹിച്ചത് രജിത് കുമാറും ഫുക്രുവും തമ്മിലുള്ള കൈയാങ്കളിയ്ക്കും ജെസ്ലയുടെ കേറിപ്പിടിക്കല്‍ വിവാദത്തിലുമാണ്. ഇടയ്ക്ക് മഞ്ജു പത്രോസ് രജിത് കുമാറിന് നേരെ നടത്തുന്ന രോഷവര്‍ഷങ്ങളുമെല്ലാം ബിഗ്‌ബോസ് പ്രേമികള്‍ പലതരത്തിലുള്ള ചര്‍ച്ചകളാക്കിയിരിക്കുകയാണ്. പക്ഷെ രജിത്തുമായി അടിയുണ്ടാക്കി ലക്ഷ്വറി ടാസ്‌ക് കളിയില്‍ നിന്ന് ഇറങ്ങിപ്പോയത് ഫക്രുവിന്റെ സ്‌ട്രേറ്റജിയാണെന്നു അറിയാത്തവരായിരുന്നു വീട്ടില്‍ ഭൂരിഭാഗവും. ഫുക്രുവിന്റെ സ്വന്തം ടീമിലാണെങ്കിലും തന്ത്രമറിയാതെ …

Read More »

സീരിയല്‍ നടന്‍ ആനന്ദ് കുമാറിന്റെ കുടുംബവിശേഷങ്ങള്‍ ഒപ്പം ഭാര്യാ ആരാണെന്നു അറിയുമോ??

സീരിയല്‍ നടന്‍ ആനന്ദ് കുമാറിന്റെ കുടുംബവിശേഷങ്ങള്‍ ഭാര്യാ ആരാണെന്നു അറിയുമോ പേക്ഷകർ ഏറെയുള്ള സീരിയലായ സീതാകല്യാണത്തിലെ രാജേശ്വരീ ദേവിയുടെ ഭര്‍ത്താവായ വേണു എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കായി അവിസ്മരണീയമാക്കിയത് ആനന്ദ്കുമാര്‍ എന്ന അനുഗ്രഹീത നടനാണ്. മലയാളിയാണെങ്കിലും ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ആനന്ദ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായി മാറിയിരിക്കുന്നു. താരത്തിന്റെ ഭാര്യയും സിനിമാനടിയാണെന്ന കാര്യം അധികം ആര്‍ക്കുമറിയാത്ത സംഗതിയാണ്. നടന്റെ വിശേഷങ്ങള്‍ അറിയാം. മിന്നുകെട്ട് സീരിയലിലെ വിശ്വം എന്ന കഥാപാത്രത്തെ ഇപ്പോഴും മലയാളികൾ …

Read More »

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം കണ്ണൂരിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന വിഷയമാക്കി ഒരുക്കിയ ‘മഴ നനയാത്ത കുട’ എന്ന എന്ന ഷോര്ട്ട്ഫിലിം യൂട്യൂബിൽ തരംഗം ആകുന്നു. DK Entertainments എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ബാബു ജോൺ ആണ് സംവിധാനം.മർസൂഖ് വള്ളിത്തോട്, രേഷ്മ മാടത്തികുന്നേൽ എന്നിവർ നിർമ്മിച്ച ഈ ഷോര്ട്ട്ഫിലിം കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രശസ്ത പിന്നണി …

Read More »