Breaking News
Home / Tag Archives: covid19

Tag Archives: covid19

എന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ..

എന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ.. നേരം സന്ധ്യയായി കഴിഞ്ഞാൽ ഞാൻ കുറച്ചു സമയം വ്യായാമത്തിനായി നീക്കി വെക്കുക പതിവാണ്. Covid -19 കാരണം വീട്ടിൽ അടച്ചിരിക്കുന്നത് കൊണ്ട് വ്യായാമം വീട്ടിൽത്തന്നെയാണ്. ഞങ്ങളുടേത് നല്ല വിസ്താരമുള്ള ഫ്ലാറ്റ് ആയതുകൊണ്ട് മുറിക്കകത്ത് തന്നെ ഇരിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള മടുപ്പ് എന്നെ പിടികൂടിയിട്ടുമില്ല. ഞാൻ സാധാരണ ചെയ്യുന്നത്, ഭാരം എടുത്തിട്ടുള്ള വ്യായാമം ആയതുകൊണ്ട് കുറച്ച് ഇടവേളകൾ അത്യാവശ്യമാണ്. ആ ഇടവേളകൾ ചിലപ്പോളൊക്കെ നീണ്ടു പോകാറുണ്ട്. അതിനു …

Read More »

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം ഒരുമാസം തികയാന്‍ പോകുകയാണ്. കർശന നിയന്ത്രണങ്ങളുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. പാവപ്പെട്ടവനോ പണക്കാരനോ ഭേദമന്യേ ഒരേപോലെയാണ് ഇപ്പോള്‍. സിനിമാഷൂട്ടിങ്ങുകള്‍ക്കും പൂട്ടുവീണതോടെ നടന്‍മാരും പണിയില്ലാതെ വീട്ടിലിരിപ്പാണ്. ഇപ്പോൾ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരിക്കാന്‍ കൂടുതല്‍ ദിവസം കിട്ടിയ സന്തോഷത്തിലാണ് താരങ്ങള്‍ എല്ലാവരും. പ്രശസ്ത താരങ്ങളുടെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ എന്തൊക്കെയാണ് എന്ന് നമ്മുക്ക് അറിയാം . …

Read More »

ഈ കൊറോണാ കാലത്ത്, ഗൾഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തിലെ ബംഗാളി ആകുന്നത് ആയിരുന്നു – സന്തോഷ്‌ പണ്ഡിറ്റ്‌

ഈ കൊറോണാ കാലത്ത്, ഗൾഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തിലെ ബംഗാളി ആകുന്നത് ആയിരുന്നു – സന്തോഷ്‌ പണ്ഡിറ്റ്‌ രാജ്യത്ത് ആകമാനം കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ സാമ്പത്തിക മേഖലക്കും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അവസ്ഥയിൽ. ഇതിനായി കേന്ദ്രസർക്കാർ എല്ലാ എംപിമാരുടെയും പ്രധാനമന്ത്രി പ്രസിഡന്റ് അടക്കമുള്ളവരുടെ ശമ്പളത്തിന്റെ 30% ഒരു വർഷത്തേക്ക് വെട്ടികുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ 9000 കോടി രൂപ സർക്കാരിന് ലഭിക്കുകയും നിലവിലെ സാഹചര്യത്തിൽ തകർന്ന …

Read More »

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌ കൊറോണ വൈറസ് രാജ്യമൊട്ടാകെ ഭീതിയുടെ സംഹാര താണ്ഡവമാടുമ്പോൾ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണമെന്നു സിനിമ താരം സന്തോഷ് പണ്ഡിറ്റ്. കേരളത്തിനു പുറത്ത് നഴ്സുമാർ മരിക്കുകയും ചിലർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം. …

Read More »

ചോറും പരിപ്പ് കറിയും കഴിച്ചു മടുത്തു സാറേ, ഇറച്ചിയും പാൻമസാലയും മതി: അന്യസംസ്ഥാന തൊഴിലാളികൾ

ചോറും പരിപ്പ് കറിയും കഴിച്ചു മടുത്തു സാറേ, ഇറച്ചിയും പാൻമസാലയും മതി: അന്യസംസ്ഥാന തൊഴിലാളികൾ ഞങ്ങൾക്ക് കോഴിയിറച്ചിയും പാൻമസാലയും വേണം, ചോറും പരിപ്പുകറിയും സവാളയും പയറുമെല്ലാം എല്ലാം കഴിച്ചു മടുത്തു സാറെ,, അന്യസംസ്ഥാനത്തൊഴിലാളികളുടെ ഡയലോഗുകളാണ്. എന്നാൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾക്ക് അര ലിറ്റർ പാൽ വീതം ഇന്നലെ നൽകിയിരുന്നു. 4086 പേർക്കാണ് ഇന്നലെ മിൽമ വഴി പാൽ വിതരണം ചെയ്തത്. കൂടാതെ ഓരോ കവർ തൈര് …

Read More »

മീനോ ഇറച്ചിയോ ഇല്ല, ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാനത്തൊഴിലാളികൾ

മീനോ ഇറച്ചിയോ ഇല്ല, ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാനത്തൊഴിലാളികൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് തിരുവനന്തപുരം ജില്ലയിലെ ചാലയിലെ കമ്യൂണിറ്റി കിച്ചണിൽ നിന്നും നല്‍കിയ ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ഭക്ഷണത്തോടൊപ്പം ഇറച്ചിയോ, മീനോ, മുട്ടയോ പോലെയുള്ള നോൺവെജ് ഇല്ലെന്നുള്ള കാരണത്താലാണ് ഇവർ ഇങ്ങനെ ചെയ്തത് പറയുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുതെന്ന കണക്കുകൂട്ടലിൽ സർക്കാരും സന്നദ്ധ സംഘടനകളും കഷ്ടപ്പെട്ട് ഉണ്ടാക്കി നൽകുന്ന പൊതിച്ചോറിനോടാണ് ഇവർ ഇത്തരം പ്രവർത്തി മൂലം …

Read More »

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി; ട്വീറ്റ് വൈറൽ

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി; ട്വീറ്റ് വൈറൽ പ്രധാനമന്ത്രിയുടെ ഐക്യദീപ ആഹ്വാനത്തിന് പിന്തുണ അറിയിച്ച മെഗാ സ്റ്റാർ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘താങ്ക്യു മമ്മൂട്ടി’ എന്ന് അഭിസംബോധന ചെയ്താണ് മോദി ട്വിറ്ററില്‍ നന്ദി പ്രകടിപ്പിച്ചത്. ഐക്യത്തിനും സാഹോദര്യം നിലനിര്‍ത്തുന്നതിനും താങ്കളുടേത് പോലുള്ള മനസറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി തന്റെ ട്വീറ്റിൽ കൂട്ടിച്ചേര്‍ത്തു. 9പിഎം9മിനിറ്റ് എന്ന ഹാഷ് ടാഗും പ്രധാനമന്ത്രി ഒപ്പം ചേര്‍ത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ …

Read More »

ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു ഇന്ന് സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ് എന്ന് റിപ്പോർട്ടുകൾ. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, …

Read More »

താൻ ശരിക്കും പെട്ടുകിടക്കുകയായിരുന്നു നാട്ടിൽ എത്തിയപ്പോളാണ് ശ്വാസം കിട്ടി നടി ഗായത്രി അരുൺ

താൻ ശരിക്കും പെട്ടുകിടക്കുകയായിരുന്നു നാട്ടിൽ എത്തിയപ്പോളാണ് ശ്വാസം കിട്ടി നടി ഗായത്രി അരുൺ ലോകമെമ്പാടും കൊറോണ വ്യാപന ഭീതിയില്‍പ്പെട്ട് കഴിയുന്ന ഒരു ഘട്ടമാണ്. ചൈനയിലെ വുഹാനില്‍ തുടങ്ങിയ വെെറസ് ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ എല്ലാം എത്തി നിൽക്കുന്ന സമയമാണ്. കോവിഡ് 19 നെ പ്രതിരോധിക്കാനായി സര്‍ക്കാറും ആരോഗ്യ വകുപ്പുമെല്ലാം കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട് അതോടൊപ്പം നിർദേശങ്ങൾ നടപ്പിൽ വരുത്തുവാനും അക്ഷീണം പ്രവർത്തിക്കുന്നു. പുറത്തുപോവുമ്പോള്‍ മാസ്‌ക്ക് ധരിക്കാനും ഇടയ്ക്കിടെ കൈകള്‍ …

Read More »