Breaking News
Home / Tag Archives: CINEMA

Tag Archives: CINEMA

പൃഥ്വിരാജും ബ്ലസിയും കുടുങ്ങി, സഹായം അഭ്യർത്ഥിച്ചു സംവിധായകൻ ബ്ലെസി

പൃഥ്വിരാജും ബ്ലസിയും കുടുങ്ങി, സഹായം അഭ്യർത്ഥിച്ചു സംവിധായകൻ ബ്ലെസി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങിരിക്കുകയാണ്. ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനിലെ വാഡി റമിലെത്തിയ സംഘമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാകാതെ കുടുങ്ങിയത്. 58 പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ഫിലും ചേംബറിന്റെ സഹായം തേടി. കൊറോണക്കാലത്തും ചിത്രീകരണം നടന്നിരുന്ന ഏക മലയാള ചലച്ചിത്രം ആടു ജീവിതം ആയിരുന്നു ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് സാക്കോസില് …

Read More »

കൊറോണക്കാലത്തും ചിത്രീകരണം നടക്കുന്ന ഏക മലയാള ചലച്ചിത്രം ആടു ജീവിതം ; ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് കാണാം

കൊറോണക്കാലത്തും ചിത്രീകരണം നടക്കുന്ന ഏക മലയാള ചലച്ചിത്രം ആടു ജീവിതം ; ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് കാണാം പൃഥ്വിരാജിന്റെ സിനിമാ ജീവതത്തിലെ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന ആടുജീവിതത്തിലെ ലൊക്കേഷൻ സ്റ്റിൽസ് പുറത്ത്. ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ആടുജീവിതം. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് ഇപ്പോൾ പൃഥ്വിരാജ്. കൊറോണ സാഹചര്യത്തിലും ചിത്രീകരണം നടന്നിരുന്ന മലയാള സിനിമ ആടുജീവിതം മാത്രമാണ്. ഇ ചിത്രത്തിന്റെ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് …

Read More »

നടി സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ഈ വാര്‍ത്തയുടെ പുറകിലെ കാരണം വെളിപ്പെടുത്തി നടി

നടി സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം ഈ വാര്‍ത്തയുടെ പുറകിലെ കാരണം വെളിപ്പെടുത്തി നടി മലയാള സിനിമയിൽ ഏറെ ആരാധകരുള്ള യുവനടനാണ് ഉണ്ണി മുകുന്ദന്‍. സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം കേറിവന്ന താരം ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നടനാണ്. എന്നാല്‍ ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് സിനിമ-സീരിയല്‍ താരം സ്വാസികയുമൊത്തുളള ഗോസിപ്പ് വാര്‍ത്തകളിലൂടെയാണ് താരം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാവുമെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇപ്പോള്‍ …

Read More »

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ്

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ് ജോബി ജോര്‍ജ് മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് ഷൈലോക്കിലൂടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ ആഘോഷ തിമർപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും. കഥയ്ക്ക് അനുയോജ്യമായി കരുത്തേകുന്ന കിടിലൻ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഒരു പ്രധാന വിജയ ഘടകമായി കണക്കാക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കാലു കുടഞ്ഞുള്ള അടിയൊക്കെ സമൂഹ മാധ്യമങ്ങളിൽ ആരാധകര്‍ വന്‍ …

Read More »

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ അഭിനയിച്ച വരനെ ആവശ്യമുണ്ടെന്ന സിനിമ തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ശോഭനയും സുരേഷ് ഗോപിയുടെയും വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ച് ചെയ്ത സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. സിനിമാ അഭിനയത്തിന് ഇടവേള നല്‍കിയിരുന്ന ശോഭനയുടെ തിരിച്ചുവരവുകൂടിയായിരുന്നു ഈ സിനിമ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് പ്രത്യേകതകള്‍ ഒട്ടനവധിയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ …

Read More »

മലയാളികളുടെ പ്രിയപ്പെട്ട നടി മീനയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍, തടിയൊക്കെ കുറച്ചു സുന്ദരിയായി

മലയാളികളുടെ പ്രിയപ്പെട്ട നടി മീനയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍, തടിയൊക്കെ കുറച്ചു സുന്ദരിയായി മലയാളി സിനിമ പ്രേക്ഷകരുടെ മനസിയിൽ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് മീന. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുളള താരത്തിന്റെ മടങ്ങിവരവ് ആരാധകരെ ഞാട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. മീനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ മേക് ഓവർ കണ്ടു ഞെട്ടിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കു ഒപ്പം ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച …

Read More »

സത്താറിന്റെ മകൻ കൃഷ് ജയ വിവാഹിതനായി, വിവാഹ ചിത്രങ്ങൾ കാണാം

സത്താറിന്റെ മകൻ കൃഷ് ജയ വിവാഹിതനായി, വിവാഹ ചിത്രങ്ങൾ കാണാം നടൻ എന്നതിലുപരി അന്തരിച്ച അതുല്യനടൻ സത്താറിന്റെയും നടി ജയഭാരതിയുടെയും മകൻ കൃഷ് ജയ സത്താറിനെയാണ് ആരാധകർക്ക് കൂടുതൽ സുപരിചയം. ലേഡീസ് ആൻ ജെൻറിൽമാൻ എന്ന ചിത്രങ്ങളിലൂടെ പരിചിതനായ കൃഷ വിവാഹിതനായി ഇരിക്കുകയാണ് സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞവർഷം അതുല്യനടൻ സത്താർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുയാണ് മരിക്കുന്നത് . താരത്തിനെ മരണത്തോടെ താരത്തിന്റെ സിനിമാജീവിതവും കുടുംബജീവിതവും സമൂഹ മാധ്യമങ്ങളിൽ …

Read More »

നടന്‍ വിജയിയെ ചോദ്യം ചെയ്യൽ തുടരുന്നു, 15-ാം മണിക്കൂറിലേക്ക്

നടന്‍ വിജയിയെ ചോദ്യം ചെയ്യൽ തുടരുന്നു, 15-ാം മണിക്കൂറിലേക്ക് ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത ചലചിത്ര താരം വിജയിയെ ചോദ്യം ചെയ്യല്‍ 15 മണിക്കൂര്‍ പിന്നിട്ടു. ചെന്നൈ പാനൂരിലെ വീട്ടില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പിനി എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. കടലൂരിലെ …

Read More »

ഗൗതമന്റെ രഥം പവര്‍ഫുള്‍ – സിനിമ റിവ്യൂ

ഗൗതമന്റെ രഥം പവര്‍ഫുള്‍ പ്രേക്ഷകരെ ഒരേ സമയവും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന ചിത്രമാണ് ഗൗതമന്റെ രഥം. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ ആനന്ദ് മേനോന്‍ ഒരുക്കിയ ചിത്രമാണ് ഗൗതമന്റെ രഥം. സമ്പൂര്‍ണ കുടുംബചിത്രമെന്ന് സിനിമ അവകാശപ്പെടുന്നു. ഒരിടവേളയ്ക്ക് ശേഷം നിരജ് മാധവിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. ചിത്രത്തിന് അനുയോജ്യമായ വിധം തന്റെ കഥാപാത്രത്തെ നീരജ് മനോഹരമാക്കിയിരിക്കുന്നു. ഗൗതമന്റെ കുട്ടിക്കാലവും യൗവനവും ചിത്രത്തില്‍ മനോഹരമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. മനുഷ്യകുലത്തിലെ പ്രധാന കണ്ടുപിടുത്തമായ …

Read More »