Breaking News
Home / Tag Archives: best webhosting

Tag Archives: best webhosting

ജീവിതം തന്ന സച്ചിയെ കാണാന്‍ ദിലീപ് എത്തി! കരച്ചിലടക്കാനാകാതെ ബിജു മേനോനും

ജീവിതം തന്ന സച്ചിയെ കാണാന്‍ ദിലീപ് എത്തി! കരച്ചിലടക്കാനാകാതെ ബിജു മേനോനും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) ഹൃദയഘാതത്തെ തുടർന്ന് ഇന്നലെയാണ് അന്തരിച്ചത്. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ …

Read More »