Breaking News
Home / Tag Archives: accident

Tag Archives: accident

ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാൻ പോയ യുവാവ് ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാൻ പോയ യുവാവ് ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ കഴിഞ്ഞദിവസം യുവാവ് ബൈക്കിൽ ലോറി ഇടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സിദ്ധവരം സ്വദേശിയായ ബാലസുബ്രഹ്മണ്യമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാലസുബ്രഹ്മണ്യൻറെ ഭാര്യ രേണുക കാമുകൻ നാഗറെഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മരുന്നു വാങ്ങാൻ പോയ ബാലസുബ്രഹ്മണ്യൻ ലോറി ഇടിക്കുകയായിരുന്നു. അപകടമരണം ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ സഹോദരന്റെ …

Read More »

മനസിലുണ്ട് അന്ന് രക്ഷിച്ചയാളുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്റെ ഈശ്വരാ

മനസിലുണ്ട് അന്ന് രക്ഷിച്ചയാളുടെ പുഞ്ചിരിക്കുന്ന മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലല്ലോ എന്റെ ഈശ്വരാ ഒറ്റദിവസത്തെ യാത്രക്കിടെ പരിചയപ്പെട്ട കേവലമൊരു ബസ് കണ്ടക്ടർ മാത്രമായിരുന്നില്ല ഡോ. കവിത വാര്യർക്കു ബൈജു എന്നയാൾ. രണ്ടുവർഷം മുൻപ് യാത്രക്കിടെ അസുഖം വന്ന് ആശുപത്രിയിലായ തനിക്ക് ഡ്യൂട്ടിക്കിടെ ഉരമൊഴിച് കൂട്ടിരുന്ന, ചികിത്സക്കു ആവശ്യമായ പണം നൽകിയ, പിന്നീടും തന്റെ കാര്യങ്ങൾ അമ്മയോട് വിളിച്ചന്വേഷിക്കുന്ന കുടുംബാംഗമായിരുന്നു അദ്ദേഹം ഞങ്ങളക്ക്. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ അപസ്മാരം അനുഭവപ്പെട്ട കവിത …

Read More »

കരുണയുടെയും കരുതലിന്റെ ഡ്രൈവിങ് സീറ്റില്‍ ഇനി അവരില്ല, ദുരന്തം ആ നന്മമരങ്ങളെയും അങ്ങ് കൊണ്ടുപോയി

കരുണയുടെയും കരുതലിന്റെ ഡ്രൈവിങ് സീറ്റില്‍ ഇനി അവരില്ല, ദുരന്തം ആ നന്മമരങ്ങളെയും അങ്ങ് കൊണ്ടുപോയി തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. 2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന് അന്നത്തെ കെ.എസ്.ആര്‍.ടി.സി സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ നിന്ന് …

Read More »