Home / Uncategorized / മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം
കണ്ണൂരിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന വിഷയമാക്കി ഒരുക്കിയ ‘മഴ നനയാത്ത കുട’ എന്ന എന്ന ഷോര്ട്ട്ഫിലിം യൂട്യൂബിൽ തരംഗം ആകുന്നു.

DK Entertainments എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ബാബു ജോൺ ആണ് സംവിധാനം.മർസൂഖ് വള്ളിത്തോട്, രേഷ്മ മാടത്തികുന്നേൽ എന്നിവർ നിർമ്മിച്ച ഈ ഷോര്ട്ട്ഫിലിം കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയാക്കിയത്.

പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയ്ദീപ് ആണ് ഇതിലെ ഗാനം ആലപിച്ചത്.ഷോര്ട്ട്ഫിലിം ഇറങ്ങുന്നതിന് മുന്നേ തന്നെ ഇതിലെ ഗാനം റിലീസ് ചെയ്തു സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ശ്രേയ കുട്ടിയുടെ ആലാപനത്തിൽ മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗാനമാണിത്. തീർച്ചയായും പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരിക്കും ഇതിലെ ഈണം.

അച്ഛൻ ഇല്ലാതെ വളരുന്ന മിന്നുവിന്റെ കഥയാണ് ഈ ഹൃസ്വചിത്രത്തിന്റെ കഥാതന്തു. കാണുന്നവന്റെ കണ്ണിലും മനസിലും നൊമ്പരം സമ്മാനിക്കുന്നതായിരിക്കും. ചിത്രത്തിൽ മിന്നു ആയി വേഷമിട്ടിരിക്കുന്നത് സിനിമ സീരിയൽ താരമായ അനുരാഗിത ബിനു ആണ്. നിരവധി അവാർഡുകൾ നേടിയ ഈ ഷോര്ട്ട്ഫിലിം ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം യൂട്യൂബിൽ കണ്ടത്.

About admin

online news web portal

Check Also

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു.

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു. അന്ന് ഉണ്ടായ സംഭവം, കടം വാങ്ങിയ പൈസ …

Leave a Reply

Your email address will not be published. Required fields are marked *