Breaking News
Home / ENTERTAINMENT NEWS / CINEMA / റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹം

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹം

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹം
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പിന്നണി ഗാനങ്ങൾ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. ഗാനങ്ങൾ കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. കുറച്ച് മാസങ്ങൾക്കു മുന്‍പാണ് താരം വിവാഹമോചിതയായി എന്ന വാര്‍ത്ത എത്തിയത്. എങ്കിലും സോഷ്യല്‍ മീഡിയയിലും പരിപാടികളിലും താരം എപ്പോളും സജീവമാണ്. ഇപ്പോള്‍ താരത്തിന്റെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് വിരൽ ആയികൊണ്ടിരിക്കുന്നത്.

മലയാളികളുടെ ഇഷ്ട ഗായികയായ റിമി ടോമി, മിനി മീശമാധവൻ എന്ന ലാൽ ജോസ് സംവിധാനം നിർവഹിച്ചു വിദ്യാസാഗർ ഈണമിട്ട എക്കാലത്തെയും ഹിറ്റ് ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമ രംഗത്തേക്ക് തുടക്കം കുറിക്കുന്നത് . മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലെ അവതാരികയും റിമി ടോമി തന്നെയാണ്, ഇ ഷോയിൽ കൂടിയാണ് കൂടുതലായും പ്രേക്ഷക ഹൃദയങ്ങളിലേക്ക് റിമി ടോമി കേറിയത്.

റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ് വലുപ്പ ചെറുപ്പം ഇല്ലാതെ എല്ലാരോടും തമാശ പറയുകയും സരസമായി സംസാരിക്കുന്നതും പ്രേക്ഷകർക്ക് ഒരുപാടു ഇഷ്ടമുള്ള കാര്യമാണ്. ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹ മോചന വാർത്ത എത്തിയത്. വാർത്ത വന്നു ദിവസങ്ങൾക്കു ഉള്ളിൽ രണ്ടുപേരും വിവാഹ മോചിതരാകുകയും ചെയ്തു. റോയ്‌സുമായിട്ടുള്ള പതിനൊന്നു വർഷമായിട്ടുള്ള ബന്ധമാണ് ഒഴിവാക്കിയത്. രണ്ടായിരത്തി എട്ടിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. സ്റ്റേജിലും മിനി സ്ക്രീനിലും സിനിമയിലും തിളങ്ങിയ നടിയാണ് റിമി ടോമി.

എന്നാൽ റിമി മൂലം തനിക്കു ഒരുപാടു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും ഇതുമായി തനിക്കു പൊരുത്ത പെടാൻ സാധിക്കുകയില്ല എന്നുമാണ് ഭർത്താവു റോയ്‌സ് അന്ന് പറഞ്ഞിരുന്നതായി സൂചന. റോയ്‌സ് വിവാഹത്തിന് തയാറാകുന്നു എന്നുള്ള ഒരു വിവാഹ ക്ഷണ കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഇതിന്റെ സത്യവാസസ്ഥ എന്താണെന്ന് ഇപ്പോളും വ്യകതമല്ല.

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *