Breaking News
Home / ENTERTAINMENT NEWS / Wedding – ഇനി റിമി ടോമിയുടേതല്ല റോയ്‌സ്, സോണിയക്ക് സ്വന്തം വിവാഹവീഡിയോ കാണൂ

Wedding – ഇനി റിമി ടോമിയുടേതല്ല റോയ്‌സ്, സോണിയക്ക് സ്വന്തം വിവാഹവീഡിയോ കാണൂ

 

ഇനി റിമി ടോമിയുടേതല്ല റോയ്‌സ്, സോണിയക്ക് സ്വന്തം വിവാഹ വീഡിയോ കാണൂ

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പിന്നണി ഗാനങ്ങൾ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. ഗാനങ്ങൾ കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിതയായി എന്ന വാര്‍ത്ത എത്തിയത്. എങ്കിലും സോഷ്യല്‍ മീഡിയയിലും പരിപാടികളിലും താരം വളരെ സജീവമാണ്.

താരത്തിന്റെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വിവാഹിതനാകുന്നു എന്ന വാര്‍ത്ത എത്തിയിരുന്നു. ഇപ്പോള്‍ റോയ്‌സിന്റെയും സോണിയയുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കയാണ്. റിമി ടോമി മിനിസ്ക്രീനിൽ കയറി മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമാരംഗത്തെത്തുന്നത് മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അവതാരകയായി എത്തിയതോടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. മികച്ച അവതരണ ശൈലിയാണ് റിമിയുടെ ഹൈലൈറ്റ്. വിവാഹമോചിതയായി തന്നെ താരം കുടുംബവും യാത്രയും ഒക്കെയായി തിരക്കിലാണ്.

 

മുൻ ഭർത്താവ് റോയ്‌സ്, വിവാഹമോചനത്തെ പിന്നാലെ രണ്ടാമതും വിവാഹിതനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത രണ്ടു ദിവസങ്ങൾക്കു മുൻപാണ് എത്തിയത്. ഒരു വിവാഹ ക്ഷണക്കത്ത് ആദ്യം പുറത്തുവന്നത് തൃശൂരിൽ വച്ച് ഇരുവരും തമ്മിൽ വിവാഹം നടക്കുകയും ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് സോഫ്റ്റ്‌വെയർ എൻജിനീയറായ സോണിയ ആണ് വധു നിയമപരമായി വിവാഹബന്ധം വേർപെടുത്തി എങ്കിലും പള്ളിയിൽനിന്നും മതിയായ അനുവാദം ലഭിക്കാത്തതുകൊണ്ടു ഹോട്ടലിൽ വെച്ചാണ് വിവാഹം നടന്നത്.

 

തൃശ്ശൂരിലെ അശോകാ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏകദേശം 300 പേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. കൃത്യം ഒരു മണിക്ക് റോയ്‌സ്, സോണിയയെ ഹാരമണിഞ്ഞു ഭാര്യയായി സ്വീകരിച്ചു ചടങ്ങ് വളരെ ലളിതമായിരുന്നു. കോട്ടയം സ്റ്റൈൽ മീൻ കറിയും കോഴിക്കറിയും പ്രധാന വിഭവമായിരുന്നു. സദ്യയിൽ തൃശ്ശൂരിന്റെ പാലടയും വിളമ്പിയിരുന്നു, ഇരുവരും പരസ്പരം പൊരുത്തപ്പെടാനാവാതെ പരസ്പരം വിവാഹമോചനം നേടിയത് റോയ്‌സ് കിഴക്കൂടനുമൊത്തുള്ള 11 വർഷത്തെ ദാമ്പത്യ ജീവിതമാണെന്ന് അവസാനിപ്പിച്ചത്.

മലയാളികളുടെ ഇഷ്ട ഗായികയായ റിമി ടോമി, മിനി മീശമാധവൻ എന്ന ലാൽ ജോസ് സംവിധാനം നിർവഹിച്ചു വിദ്യാസാഗർ ഈണമിട്ട എക്കാലത്തെയും ഹിറ്റ് ചിങ്ങമാസം എന്ന പാട്ടിലൂടെയാണ് സിനിമ രംഗത്തേക്ക് തുടക്കം കുറിക്കുന്നത് . മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലെ അവതാരികയും റിമി ടോമി തന്നെയാണ്, ഇ ഷോയിലൂടെയാണ് റിമി ടോമി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കേറിയത്.

 

 

റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്. വലുപ്പ ചെറുപ്പം ഇല്ലാതെ എല്ലാരോടും തമാശ പറയുകയും സരസമായി സംസാരിക്കുന്നതും പ്രേക്ഷകർക്ക് ഒരുപാടു ഇഷ്ടമുള്ള കാര്യമാണ്. ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹ മോചന വാർത്ത എത്തിയത്. വാർത്ത വന്നു ദിവസങ്ങൾക്കു ഉള്ളിൽ രണ്ടുപേരും വിവാഹ മോചിതരാകുകയും ചെയ്തു. റോയ്‌സുമായിട്ടുള്ള പതിനൊന്നു വർഷമായിട്ടുള്ള ബന്ധമാണ് ഒഴിവാക്കിയത്. രണ്ടായിരത്തി എട്ടിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. സ്റ്റേജിലും മിനി സ്ക്രീനിലും സിനിമയിലും തിളങ്ങിയ നടിയാണ് റിമി ടോമി.

 

About admin

Check Also

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി …

Leave a Reply

Your email address will not be published. Required fields are marked *