Breaking News
Home / ENTERTAINMENT NEWS / റോയ്‌സിനും ഭാര്യ സോണിയക്കും മധുവിധു കാലം, ചിത്രങ്ങൾക്ക് റിമിയേക്കാൾ ലൈക്ക് കൊടുത്തും കൈയ്യടിച്ചും സമൂഹ മാധ്യമങ്ങളിൽ വൈറൽ

റോയ്‌സിനും ഭാര്യ സോണിയക്കും മധുവിധു കാലം, ചിത്രങ്ങൾക്ക് റിമിയേക്കാൾ ലൈക്ക് കൊടുത്തും കൈയ്യടിച്ചും സമൂഹ മാധ്യമങ്ങളിൽ വൈറൽ

റോയ്‌സിനും ഭാര്യ സോണിയക്കും മധുവിധു കാലം, ചിത്രങ്ങൾക്ക് റിമിയേക്കാൾ ലൈക്ക് കൊടുത്തും കൈയ്യടിച്ചും സമൂഹ മാധ്യമങ്ങളിൽ വൈറൽ

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹം ആയിരുന്നു റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസിന്റേത്. റോയ്സിനു മധു വിധു കാലം. ചിത്രങ്ങൾ എല്ലാം വൈറൽ. മധുവിധു ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് റിമി ചിത്രത്തേക്കാൾ ഏറെ ലൈക്ക് കിട്ടിയവയാണ്. ആരാധകരായി ആരും തന്നെ ഇല്ലാത്ത റോയ്സിന്റെ മധുവിധു ചിത്രങ്ങൾക്ക് ഇത്ര ജനപ്രിയം ആകാൻ കാരണം അയാളിലേ നിഷ്കളങ്കത എന്നും സോഷ്യൽ മീഡിയ. വിവാഹം കഴിഞ്ഞു ഒരു മാസം പിന്നിട്ടപ്പോഴാണ് വീണ്ടും ഭാര്യ സോണിയയും ഒത്തുള്ള ചിത്രം റോയിസ് പങ്കിട്ടിരിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായികയായ റിമി ടോമിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണു റോയിസ് വീണ്ടും കഴിഞ്ഞ മാസം വിവാഹിതനായത്. തൃശൂരില്‍ വെച്ചായിരുന്നു കഴിഞ്ഞ ഫെബ്രുവരി 22 ന് റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്.

ലാൽജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിലെ വിദ്യാസാഗർ ഈണമിട്ട ചിങ്ങമാസം വന്ന് ചേർന്നാൽ എന്ന ഗാനത്തോടെയാണ് ആരാധകരുടെ ഇടയിൽ റിമി പ്രിയങ്കരിയായി മാറിയത്. തുടർന്ന് ഒരുപിടി സിനിമ ഗാനങ്ങളും, ടെലിവിഷൻ ഷോകളിലും റിമി സജീവമായി. ഇതിനിടയിൽ കുറച്ചു സിനിമകളിൽ റിമി അഭിനയിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും അന്ന് പുറത്ത് വന്നിരുന്നു. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വിവാഹ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. ലളിതമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.

താന്‍ വിവാഹിതനായി എന്ന കാര്യം സമൂഹ മാധ്യത്തിലൂടെ തന്നെ അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ റോയിസ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. വിവാഹസമയത്തെടുത്ത ചില ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.

ഇതിന് താഴെ നിരവധി ആളുകളാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേർന്നിരിക്കുന്നത്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആയിരുന്നു റോയിസിന്റെ ഭാര്യയായ സോണിയ. വിവാഹത്തിന് തൊട്ട് അടുത്ത ദിവസമാണ് റോയിസിനൊപ്പം നില്‍ക്കുന്ന സോണിയയുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. പിന്നാലെ വിവാഹവിശേഷങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

രണ്ടാം വിവാഹത്തെ കുറിച്ച് റോയിസ് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല.

റിമിയുടേയും റോയിസിന്റെയും പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു 2019 ല്‍ ഇരുവരും ചേര്‍ന്ന് വിവാഹ മോചനത്തിലൂടെ അവസാനിപ്പിച്ചത്. ആദ്യം വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ മലയാളി പ്രേക്ഷകർക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്തായാലും നിനക്ക് അർഹിച്ചത് കിട്ടി എന്നും നിനക്ക് ചേർന്ന പെണ്ണ്‌ ഇതെന്നും കൂടി റോയ്സിനു ആശംസ നേർന്ന് സോഷ്യൽ മീഡിയ വാർത്തയാക്കിയപ്പോൾ റിമിക്ക് എങ്ങിനെ വിഷയം വരാതിരിക്കും

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *