Breaking News
Home / COVID-19 / യുവതി തമാശകൊന്നു ചുമച്ചു സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് നഷ്ടമായത് ഏകദേശം 26 ലക്ഷം രൂപ

യുവതി തമാശകൊന്നു ചുമച്ചു സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് നഷ്ടമായത് ഏകദേശം 26 ലക്ഷം രൂപ

യുവതി തമാശകൊന്നു ചുമച്ചു സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് നഷ്ടമായത് ഏകദേശം 26 ലക്ഷം രൂപ

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ഭീതി സംഹാരം ആടുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നാൽ ചിലർക്ക് കൊറോണ വൈറസ് ഭീതി എന്നതിലുമുപരി വെറും തമാശയാണ് . ന്യുയോർക്കിലെ ഒരു സൂപ്പർമാർക്കറ്റിൽ ഭക്ഷണ സാധനങ്ങൾ വച്ചിരുന്ന ഷെൽഫിനു മുൻപിൽ ഒരു തമാശയ്ക്ക് വേണ്ടി ചുമച്ച യുവതി, നഷ്ടമാക്കി കളഞ്ഞത് കടയുടമയുടെ 25 ലക്ഷം രൂപയോളമാണ്.

ലോകരാജ്യങ്ങൾക്കിടയിൽ കൊറോണയുടെ തീവ്രത അനുഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. എന്നാൽ അമേരിക്കയിലെ ജനങ്ങൾ അതീവ ദുഃഖ – ദുരിത കയത്തിൽ കഴിയുമ്പോഴാണ് സൂപ്പർമാർക്കറ്റിൽ ഒരു യുവതി ഇത്തരത്തിൽ തമാശ രൂപേണ പെരുമാറിയത്. വ്യാഴാഴ്ച ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ ഉച്ചയ്ക്ക് 2.20നാണ് സംഭവം നടന്നത് എന്നാണ് സൂചന.

യുവതി തന്റെ കണ്ണിൽ കണ്ട ബേക്കറി, പലചരക്ക്, പച്ചക്കറി, മാംസ ഉത്പന്നങ്ങൾ വച്ചിരുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ഉറക്കെ ചുമയ്ക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മാനേജർ കടയുടമയെ ഉടനടി വിവരം ധരിപ്പിച്ചു. കടയുടമ ഇടപെട്ടപ്പോൾ താന്‍ വെറുതെ തമാശ കളിച്ചതാണെന്നാണ് സ്ത്രീയുടെ ന്യായീകരണം.

എന്നാൽ യുവതിക്ക് കൊറോണ വൈറസ് ബാധയുണ്ടോ ഇല്ലയോ എന്ന സ്ഥിരീകരണംലഭിക്കുവാൻ സാധിക്കാത്തതിനാൽ യുവതി സമ്പർക്കം പുലർത്തിയ കടയിലെ എല്ലാ സാധങ്ങളും ഉപേക്ഷിക്കുകയാണെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ ഉടനടി വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യം വച്ചു കളിക്കാൻ ഞങ്ങൾ ഒരിക്കലും തയ്യാറല്ല. 25 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഞങ്ങൾക്ക് നഷ്ടപെട്ടതെന്നും സൂപ്പർമാർക്കറ്റ് അധികൃതർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

***Update ****
Our produce department was fully stocked by 2 PM today (Thursday). Thank you to everyone who worked so hard to get everything back to normal. I’ve included pictures of the final result below. Outstanding job!!!
***************

Today was a very challenging day.

At 2:20 PM today, I got a call from our Hanover Township store. The manager informed me that a woman, who the police know to be a chronic problem in the community, came into the store and proceeded to purposely cough on our fresh produce, and a small section of our bakery, meat case, and grocery.

While there is little doubt this woman was doing it as a very twisted prank, we will not take any chances with the health and well-being of our customers. We had no choice but to throw out all of the products she came in contact with. Working closely with the Hanover Township health inspector, we identified every area that she was in, we disposed of the product and thoroughly cleaned and disinfected everything.

Although we have not yet quantified the total loss, we estimate the value to be well over $35,000. We are checking to see if our insurance company will cover it, but even if they do, our rates will surely go up next year. I am also absolutely sick to my stomach about the loss of food. While it is always a shame when food is wasted, in these times when so many people are worried about the security of our food supply, it is even more disturbing.

Our incredible team did the best they could to get the woman out of the store as fast as possible. The police were contacted immediately and the case has been escalated to the District Attorney’s Office. They have assured me that they will be aggressively pursuing numerous charges. In addition, while we do not believe the woman is truly infected, they will make every effort to see that she is tested.

The only silver lining to this travesty is that it gave us the unfortunate opportunity to test our protocols and demonstrate how seriously we take your safety. At one point, we had over 15 employees involved in the disposal and clean up.

I would like to thank every member of our organization who pitched in today to help, especially those of you who came in on your day off and those who stayed late. I would also like to thank the people who will be going in early tomorrow to get the departments restocked. One thing is for sure, we will have the cleanest display and freshest produce anywhere in northeast PA.

-Joe Fasula
Co-owner

അതേസമയം ഇന്ന് സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിതീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ ഇതിനോടകം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇതുവരെ 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത് എന്ന ഒരു കാര്യവും ഉണ്ട്.

ഇതിനു പുറമെ ഒരു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേർ നിരീക്ഷണത്തിൽ ഉണ്ട്. ഒരുലക്ഷത്തി ഒൻപതിനായിരത്തി അറുനൂറ്റി എൺപത്തിമൂന്ന് പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്. 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 4448 എണ്ണം നെഗറ്റീവാണ്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സ്വർണ ലേലമടക്കം എല്ലാം നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി. നോൺ ബാങ്കിംഗ്, ചിട്ടികൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പണം പിരിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി.

സ്വർണ പണയത്തിന്റെ ലേല കുടിശിക ഈടാക്കുന്നതും ലേലം വിളിക്കുന്നതും ഇതിനോടൊപ്പം നിർത്തിവയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി ദീർഘിപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കണ്ണൂരിൽ രണ്ടുപേർക്കും കൊല്ലം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

About admin

online news web portal

Check Also

Some Best Features of a Website in the modern World

Important Features of a Website in the modern World With regards to running a site, …

Leave a Reply

Your email address will not be published. Required fields are marked *