Breaking News

Recent Posts

കൊറോണ തടയാൻ

വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. യുനാനി, ഹോമിയോ പ്രതിരോധശേഷിക്ക് യുനാനി, ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമുള്ളതാണ്. ഷഡകപാനീയം അടക്കമുള്ളവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ്. എന്നാല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മാത്രമേ പാലിക്കാവൂ …

Read More »

ഗര്‍ഭകാല വിളര്‍ച്ച ശ്രദ്ധിക്കണം

ഗര്‍ഭകാല വിളര്‍ച്ച ശ്രദ്ധിക്കണം മാതൃത്വം അവാച്യമായ അനുഭവമായി മാറണമെങ്കില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ അമ്മയെയും കുഞ്ഞിനെയും ലഭിക്കണം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍, മാതൃമരണനിരക്കില്‍ ഭാരതം രണ്ടാമതാണ് എന്നത് ഒരു ദു:ഖസത്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി കാരണങ്ങളാല്‍ മാതൃമരണനിരക്ക് കൂടുതലാണ്. എങ്കിലും മുന്‍കാലങ്ങളേക്കാള്‍ 16-20 ശതമാനം മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കാരണങ്ങള്‍ പലത് ഗര്‍ഭാവസ്ഥയിലോ പ്രസവിച്ച് 42 ദിവസത്തിനകമോ സ്ത്രീ മരിക്കുകയാണെങ്കില്‍ അതിനെ മാതൃമരണം എന്നാണ് പറയുന്നത്. ഏകദേശം 15 ശതമാനം പേരില്‍ പ്രസവാന്തര രക്തസ്രാവം …

Read More »

പാല്‍ കുടിക്കും മുമ്പ് ഇതൊന്നു വായിക്കൂ

പാല്‍ കുടിക്കും മുമ്പ് ഇതൊന്നു വായിക്കൂ ………………………………….. മികച്ച ആരോഗ്യത്തിനായി ഏറ്റവുമധികം ഉപയോഗിക്കുന്ന പാനീയമാണ് പശുവിന്‍ പാല്‍. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളില്‍ കുഞ്ഞുങ്ങള്‍ ഖരാഹാരം കഴിച്ചുതുടങ്ങുന്നതുവരെയാണ് പാല്‍ ഉല്പാദിപ്പിക്കുന്നത്. വിലയേറിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഏറെ ആരോഗ്യകരമാണ് പാല്‍. അസ്ഥിക്ഷയം തടയാന്‍ സഹായിക്കുന്ന കാത്സ്യം ഒരു ഉദാഹരണമാണ്. പോഷകഘടകങ്ങള്‍ ……………………………….. പാലിലെ കൊഴുപ്പിന്റെ അംശം അനുസരിച്ചാണ് പോഷകങ്ങള്‍ നിശ്ചയിക്കുന്നത്. 3.25 ശതമാനം കൊഴുപ്പ് അടങ്ങിയ ഒരു കപ്പ് പാലില്‍ 146 കാലറി, …

Read More »