Breaking News

Recent Posts

ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട്… എടുത്തുകൊള്ളുക; കൊറോണ കാലത്ത് വിശക്കുന്ന വയറുകള്‍ക്ക് കാരുണ്യമായി കാടുകുറ്റി ഇടവക

ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയുമുണ്ട്… എടുത്തുകൊള്ളുക; കൊറോണ കാലത്ത് വിശക്കുന്ന വയറുകള്‍ക്ക് കാരുണ്യമായി കാടുകുറ്റി ഇടവക കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി ഇടവക സമൂഹമാണ് ഈ സഹായം നല്‍കുന്നത്. കോട്ടയം: കൊറോണ വൈറസ് രോഗബാധ (കൊവിഡ് 19)യുടെ ആശങ്കക്കും, വൈറസ് വ്യാപനത്തിനെതിരെയുള്ള കർശന നിലപാടിനും ഇടയിൽ ജോലിയും കൂലിയും നഷ്ടപ്പെട്ടവർ നിരവധിയാണ്. ഈ കുടുംബങ്ങള്‍ പട്ടിണിയിലാകാതിരിക്കാന്‍ ഒരു നാടിന്റെ കാരുണ്യം. കാടുകുറ്റി ഇടവക കൂട്ടായ്മയാണ് കൊറോണയ്‌ക്കൊപ്പം വിശപ്പിനെയും പ്രതിരോധിക്കാന്‍ ഒരു …

Read More »

”ദിവസക്കൂലി കൊണ്ടു മാത്രം ജീവിക്കുന്ന മനുഷ്യരോട് കൂടുതൽ കരുതല്‍ വേണം, നമുക്കു രക്ഷ നമ്മുടെ വീടു മാത്രം”; മമ്മൂക്ക പറയുന്നു

”ദിവസക്കൂലി കൊണ്ടു മാത്രം ജീവിക്കുന്ന മനുഷ്യരോട് കൂടുതൽ കരുതല്‍ വേണം, നമുക്കു രക്ഷ നമ്മുടെ വീടു മാത്രം”; മമ്മൂക്ക പറയുന്നു കൊറോണ വൈറസ് വ്യാപിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾ വീടിനുള്ളില്‍ ഇരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം – രണ്ടാഴ്ച മുൻപു ഷൂട്ടിങ് നിർത്തിയതോടെ വീട്ടിലേക്കു മടങ്ങി. ഇത് ആരും നിർബന്ധിച്ചു തരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. എല്ലാവരും സ്വതന്ത്ര …

Read More »

‘വാവ’ കര്‍ഫ്യൂ പാലിച്ചില്ല, അച്ഛന്‍ പ്രസവമെടുത്തു; ആംബുലന്‍സില്‍ അവള്‍ പിറന്നു

‘വാവ’ കര്‍ഫ്യൂ പാലിച്ചില്ല, അച്ഛന്‍ പ്രസവമെടുത്തു; ആംബുലന്‍സില്‍ അവള്‍ പിറന്നു. 29നാണ് ഡോക്ടര്‍ പ്രസവത്തീയതി നിശ്ചയിച്ചു പറഞ്ഞതെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 5.15 ഓടെ ദേവിക്ക് പ്രസവവേദന തുടങ്ങി. പെരുവെമ്പ്: മൂന്നുമക്കള്‍ക്ക് ഒപ്പം ജനതാകര്‍ഫ്യൂ നിര്‍ദ്ദേശം പാലിച്ച് വീട്ടിലിരിക്കാമെന്നായിരുന്നു ശനിയാഴ്ച പ്രകാശനും പൂര്‍ണ ഗര്‍ഭിണിയായ ദേവിയും തീരുമാനിച്ചു ഉറപ്പിച്ചത് . പക്ഷെ വയറ്റിലെ വാവ കര്‍ഫ്യൂ നടപടി സ്വീകരിക്കുവാൻ തയ്യാറായിരുന്നില്ല. 29നാണ് ഡോക്ടര്‍ പ്രസവത്തീയതി പറഞ്ഞിരുന്നതെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 5.15ഓടെ ദേവിക്ക് …

Read More »