Breaking News
Home / ENTERTAINMENT / ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ

പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്രം തന്മാത്രിയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസിലാണ് മീരാ വാസുദേവ് ഇടം നേടിയത്. പിന്നീട് മീര മടങ്ങിയെത്തുകയാണ്. സിനിമയിലൂടെയല്ല സീരിയലിലൂടെയാണ്. ഏഷ്യാനെറ്റിലെ പരമ്പരയായ കുടുംബവിളക്കിലൂടെയാണ് മീരയുടെ മടങ്ങി വരവ്. സുമിത്ര എന്ന നായികാ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.

കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും എന്നാല്‍ ആരാലും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയായാണ് മീര എത്തുന്നത്. ജനുവരി 27 മുതല്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങും. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴരയ്ക്കാണ് സംപ്രേക്ഷണം ചെയ്യുക. മീരയുടെ ആദ്യ സീരിയലല്ല കുടുംബ വിളക്ക്. 2007 ല്‍ ജീവന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കനല്‍പൂവ് എന്ന സീരിയലിലെ പ്രകടനത്തിലൂടെ മീരയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് എത്തിയിരുന്നു. അതിന് മുമ്പ് ഹിന്ദിയിലും തമിഴിലും മീര സീരിയലുകള്‍ ചെയ്തിരുന്നു. പിന്നീടാണ് മീര സിനിമയിലെത്തുന്നത്. 2005 ല്‍ പുറത്തിറങ്ങിയ തന്‍മാത്രയായിരുന്നു ആദ്യ മലയാള ചിത്രം.

അതിന് മുമ്പ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിരുന്നു. 2019 ല്‍ അഭിനയിച്ച താക്കോലാണ് അവസാന ചിത്രം. സെെലന്‍സറാണ് പുറത്തിറങ്ങാനുള്ള ചിത്രം. ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു.

എന്നാലിപ്പോള്‍ കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയിരിക്കയാണ് ശ്വേത. ശ്വേതയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം. മോഹൻലാൽ നായകനായ തന്മാത്ര എന്ന ഹിറ്റ് ചിത്രത്തിലെ നായിക മീര വാസുദേവന്‍ മടങ്ങിവരുന്നു. ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ‘ചക്കരമാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നത്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആദ്യ ചിത്രമായ തന്മാത്രയില്‍ രണ്ട് കുട്ടികളുടെ അമ്മയായ പക്വതയുള്ള ഒരു സ്ത്രീ കഥാപാത്രമായാണ് മീര തന്‍റെ അഭിനയ പാടവം കാഴ്ചവെച്ചത്. ഹരിശ്രീ അശോകനാണ് ‘ചക്കരമാവിന്‍ കൊമ്പത്തി’ൽ നായകനാകുന്നത്. ചിത്രത്തില്‍ ജോയ്‍ മാത്യു, ഇന്ദ്രന്‍സ്, അഞ്ജലി നായര്‍, ബിജു കുട്ടന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും വ്ഷമിടുന്നു. അന്‍ഷാദ് ബത്തേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം അടുത്തമാസം തീയേറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യഗാനം അണിയറപ്രവർത്തകർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അന്യഭാഷാ നടിയാണെങ്കിലും തന്മാത്രയിൽ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്.

താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പരമ്പര സംപ്രേക്ഷണം ആരംഭിച്ചിട്ട് ദിവസങ്ങൾ കുറച്ചായിട്ടുള്ളൂവെങ്കിലും മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ വ്യക്തിജീവിതത്തിൽ ഉണ്ടായ പരാജയത്തെ കുറിച്ച് തുറന്നുപറയുകയാണ് മീരാ വാസുദേവ്‌. രണ്ട്‌ വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓർക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീര തുറന്ന് പറയുന്നു. വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന്‌ മുൻപിൽ സ്ത്രീകൾ മാത്രമാണ് പ്രശ്നക്കാർ.

അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആരും കാണാറില്ലെന്നും മീര കൂട്ടിച്ചേർത്തു. ആദ്യ ഭർത്താവിൽ നിന്ന്‌ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾ നേരിടേണ്ടിവന്നു. ജീവന് തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോൾ ആണ് ആ വിവാഹബന്ധം വേർപെടുത്തിയതെന്നും 2012ൽ രണ്ടാമതും വിവാഹിതയായെന്നും മീര പറയുന്നു. മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതുകൊണ്ട്‌ ആ ബന്ധവും വേർപിരിഞ്ഞു, എന്നാൽ ഇപ്പോൾ കഴിഞ്ഞ അഞ്ചു വർഷമായി മകൻ അരീഹാണ് തന്റെ ലോകമെന്നും മീര അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു. നടി മീര വാസുദേവിൻ്റെ മുൻ ഭര്‍ത്താവും നടനുമായ ജോൺ കോക്കൻ വീണ്ടും വിവാഹിതനായി. ഇത്തവണ നടിയും ബിഗ്ബോസിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനെയാണ് ജോൺ കോക്കൻ താലിചാര്‍ത്തി സ്വന്തമാക്കിയത്. പൂജ തന്നെയാണ് താൻ വിവാഹിതയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്.

ജോൺ കോക്കനുമായുള്ള വിവാഹ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു. വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. അതീവ രഹസ്യമായാണ് വിവാഹച്ചടങ്ങുകൾ നടന്നത്. തെലുങ്ക് ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികള്‍ താരങ്ങൾക്ക് അന്നേദിവസം ആശംസ അറിയിച്ചു. തെന്നിന്ത്യൻ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂജ അവതാരികയായാണ് ഈ മേഖലയിലേക്ക് എത്തിയത്. മലയാളം ചിത്രങ്ങളായ ലക്കി സ്റ്റാറിലും ഡി കമ്പനിയിലും പൂജ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ സുപരിചിത മുഖമാണ് ജോൺ കോക്കൻ. ബാഹുബലി ദി ബിഗിനിങ്, കെജിഎഫ് ചാപ്റ്റ‍ര്‍ 1 എന്നീ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. പൂജ മുൻപ് വിവാഹം ചെയ്തിരുന്നത് ഒരു അവതാരകനെ ആയിരുന്നു. 2017ൽ ഇവര്‍ വിവാഹ മോചനം നേടി. ജോൺ കോക്കനും 2016ൽ മീര വാസുദേവുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. മീരയുമായുള്ള വിവാഹ ബ്നധത്തിൽ ജോണിന് ഒരു കുട്ടിയുണ്ട്.

About admin

online news web portal

Check Also

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടൻ …

Leave a Reply

Your email address will not be published. Required fields are marked *