Breaking News
Home / Uncategorized / Kerala / സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ഇനിമുതൽ പണത്തിനു വേണ്ടി ആരുടേം മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഇല്ല

സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ഇനിമുതൽ പണത്തിനു വേണ്ടി ആരുടേം മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഇല്ല

 

സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ഇനിമുതൽ പണത്തിനു വേണ്ടി ആരുടേം മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഇല്ല

മുദ്ര ലോണ്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ളതല്ല . സാധാരണക്കാര്‍ക്കുള്ള പദ്ധതിയാണ് മുദ്ര . രാജ്യത്ത് വ്യവസായങ്ങള്‍ വികസികുന്നതിന് വേണ്ടിയാണ് സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത്, ശിശു – കിഷോര്‍ – തരുണ്‍ ഈ മൂന്നു പദ്ധതിയാണ് ഉള്ളത്.

കിഷോര്‍ പദ്ധതിക്ക് 5 ലക്ഷം വരെയും, തരുണ്‍ പദ്ധതിക്ക് 10 ലക്ഷം വരെയും ലഭികുന്നു.. ലളിതമായ ജാമ്യ വ്യവസ്ഥ. പ്രധാന മന്ത്രി നരേന്ദ്ര മോഡി ആണ് ഇതിന്റെ ഗ്യാരണ്ടി. എല്ലാ ബാങ്കില്‍ നിന്നും ഈ ലോണ്‍ കിട്ടും. വട്ടി പലിശക്കാരില്‍ നിന്നും മുദ്ര വഴി രക്ഷ നേടാം. പ്രധാന മന്ത്രിയുടെ ജാമ്യം ആണ് നിങ്ങള്ക്ക് ലഭിക്കുന്നത്. അടിസ്ഥാന രേഖകള്‍ മാത്രം ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ഇതിന് അപേക്ഷിക്കാം. കൃത്യമായ പ്രോജക്റ്റ് റിപ്പോര്‍ട്ടും രേഖകളും നമ്മള്‍ വായ്പക്കായി നല്കണം. എല്ലാ ലീഡ് ബാങ്കുകളിലും നിങ്ങൾക്ക് ഇതിനായി അപേക്ഷിക്കാം. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് വേണ്ടി നിങ്ങള്‍ ഇത് പരമാവധി ഷെയര്‍ ചെയ്യുക. ഇഷ്ടം പോലെ കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിൽ വരുന്നുണ്ട്. ഇനി മടിച്ചു നിൽക്കാതെ നിങ്ങളുടെ അടുത്തുള്ള സഹകരണ ബാങ്കുമായി ഉടൻ ബന്ധപ്പെടേണ്ടതാണ്.

എല്ലാ ചെറുപ്പക്കാർക്കും ഇതൊരു പ്രചോദനമാവട്ടെ, ആവേശമാകട്ടെ. പ്രധാനമന്തിയുടെ ഔദ്യോദിക നാമവുമായി ബന്ധപ്പെട്ടു ഇതേപോലെ ഒരുപാട് പദ്ധതികൾ നിലവിൽ നടപ്പിൽ വരുത്തിയിട്ടുണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ള ബാങ്കുമായി ബന്ധപ്പെടാം. വളരെയധികം കേന്ദ്ര സർക്കാർ പദ്ധതി കേരളത്തിൽ വരുന്നുണ്ട് പക്ഷേ ഇവിടെ മിക്കവാറും പേരും അറിയാതെ പോകുന്നു.

ശിശു വിഭാഗത്തിൽ ലോൺ ലഭിക്കുവാനായി എന്തൊക്കെ രേഖകൾ ആണ് കൊടുക്കേണ്ടത്. ലോൺ ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നെങ്കിൽ ബാങ്കുകാരെ പറഞ്ഞു മനസ്സിലാക്കുവാൻ വേണ്ടി താങ്കളുടെ സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ ? ഏറ്റവും കുറഞ്ഞ തിരിച്ചടവു കാലാവധി എത്ര വർഷമാണ്. പുതിയ ഒരു ഷോപ്പ് തുടങ്ങാൻ മുദ്ര ലോൺ എടുക്കാൻ പ്രോജക്റ്റ് റിപ്പോർട്ട് ഒക്കെ തയ്യാറാക്കി ബാങ്കിൽ പോയപ്പോൾ അവർ പറഞ്ഞത്, സ്വന്തമായി ഷോപ് തുടങ്ങി, 3,4 മാസം അതിന്റെ ലെവൽ ഒക്കെ നോക്കി ബാങ്കിന് ബോധ്യമായാൽ മാത്രം ലോൺ അനുവദിച്ചു തരാം എന്നാണ്. ലോണ്‍ നിരസിച്ചാല്‍ എവിടെ പരാതി നല്‍കാനാവും. എങ്ങനെയാണ് നല്‍കേണ്ടത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയത് കൊണ്ട് പ്രയോജനമുണ്ടാകുമോ?

About admin

Check Also

ചാക്കോച്ചന്‍ എനിക്ക് സ്‌നേഹത്തോടെ അയച്ചു തന്ന ആ ഫോട്ടോ, കോളേജിൽ സ്റ്റാർ ആയ കഥ പറഞ്ഞു; റിമി

ചാക്കോച്ചന്‍ എനിക്ക് സ്‌നേഹത്തോടെ അയച്ചു തന്ന ആ ഫോട്ടോ, കോളേജിൽ സ്റ്റാർ ആയ കഥ പറഞ്ഞു; റിമി ലോക്ക് ഡൗണ്‍ …

Leave a Reply

Your email address will not be published. Required fields are marked *