Breaking News
Home / WORLD / CURRENT AFFIARS / 1 കോടി ആളുകൾ കണ്ടു ലൈക്കടിച്ച അ ഉമ്മയുടെയും മകന്റെയും വീഡിയോ ഇതാണ്

1 കോടി ആളുകൾ കണ്ടു ലൈക്കടിച്ച അ ഉമ്മയുടെയും മകന്റെയും വീഡിയോ ഇതാണ്

ലക്ഷ കണക്കിന് ആളുകൾ കണ്ടു ലൈക്കടിച്ച അ ഉമ്മയുടെയും മകന്റെയും വീഡിയോ ഇതാണ്

നമ്മുടെ നാട്ടിലൊക്കെ ചില നിസ്സാര കാര്യങ്ങൾക്കു പോലും മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ എത്തിക്കുന്നവർ ഇതൊക്കെയൊന്നു തീർച്ചയായും കാണണം. ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു വീഡിയോ, അമ്മയെ സ്നേഹിക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ഒരു വീഡിയോ. ഈ മകനും അമ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ആയ താരങ്ങൾ. വർഷങ്ങളായി നടക്കാൻ കഴിയാത്ത ഉമ്മയുടെ ഏറ്റവും ആഗ്രഹം സാധിച്ചുകൊടുത്ത ഈ മകനാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ ചർച്ചയാകുന്നത്.

കുറെ വർഷങ്ങളായി നടക്കാൻ കഴിയാതെ ഇപ്പോൾ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉമ്മയുടെഏറ്റവും വലിയ ആഗ്രഹം മക്കയിൽ ഒന്ന് പോകണം, പിന്നെ അവിടെ കബ്ബാ കാണണം എന്നായിരുന്നു, ആ അമ്മയുടെ മനസ്സിൽ എന്നും താലോലിച്ചു നടന്ന ആഗ്രഹം ആ മകൻ തിരിച്ചറിഞ്ഞു. അമ്മയെ എടുത്തുകൊണ്ടു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുക്കുന്ന ആ മകന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറിയത്.

എല്ലാ മാതാപിതാക്കളുടെയും മക്കളുടെയും മനസ്സ് ഒരുപോലെ നിറയ്ക്കുന്ന വീഡിയോ ആണിത് , സോഷ്യൽ മീഡിയയിൽ ആ മകന്റെ പ്രവർത്തിക്കു നിറഞ്ഞ കൈയടിയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. അമ്മയുടെ മനസ്സ് അറിഞ്ഞു അ ആഗ്രഹം നിറവേറ്റികൊടുത്ത ആ മകന് ഇരിക്കട്ടെ ഇന്നത്തെ എല്ലാവരുടെയും ലൈക്ക്‌. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മകനെ കിട്ടാൻ ആ ഉമ്മക്ക് ഭാഗ്യം ഉണ്ടായി. മകന് എന്നും തന്റെ ഉമ്മയെ സ്നേഹിക്കുവാനും കണ്ണിലെ കൃഷ്‌ണമണി പോലെ കൊണ്ട് നടക്കുവാനും ഉള്ള മനസ്സ്‌ ദൈവം കൊടുക്കട്ടെ.

ഇന്നത്തെ കാലത്തു പണത്തിനും സ്വത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ കൊല്ലുവാൻ വരെ തയ്യാറായി മുന്നോട്ടു വരുന്ന മക്കൾക്ക് ഒരു മാതൃക ആകട്ടെ ഇ വീഡിയോ. ഈ കാലത്തു മാതാപിതാക്കളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും നിറവേറ്റുന്ന മക്കൾ ചുരുക്കം പേർ മാത്രമാണുള്ളത്. അത്തരം മക്കളിൽ ഒരു മകനാണ് ഇ ഉമ്മയുടെ സ്വന്തം മകൻ. നമ്മുടെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആരുടേങ്കിലും ഒരു ആഗ്രഹം നമ്മുക്ക് നിവെട്ടി കൊടുക്കുവാൻ സാധിച്ചാൽ നമ്മുക്ക് അത്, ഈ ലോകത്തു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വല്യ സംതൃപ്തി നല്കുന്ന ഘടകം ആയിരിക്കും. നമ്മുക്ക് ചുറ്റും ഉള്ള ആരുടെയെങ്കിലും ഒരു ചെറിയ ആഗ്രഹം നിങ്ങൾ ചോദിച്ചു നോക്കിയിട്ടു, അങ്ങനെ ഉണ്ടെകിൽ അത് നിങ്ങൾ സാധിച്ചു കൊടുക്കുകയാണെങ്കിൽ നിങ്ങൾക്കും മനസിലാകും, അ മനസ്സിൽ കിട്ടുന്ന ആത്മ സംതൃപ്തി.

എല്ലാ മക്കൾക്കും അവരുടെ മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിക്കുവാൻ ഇ വീഡിയോ ഒരു നിമിത്തമാകട്ടെ, കാരണം ജന്മം നൽകി സ്നേഹിച്ചു പരിപാലിച്ചു വളർത്തിയവരാണ് അവർ

 

About admin

Check Also

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ ഏവർക്കും സുപരിചിതനായ ആളാണ് …

Leave a Reply

Your email address will not be published. Required fields are marked *