Breaking News
Home / ENTERTAINMENT NEWS / CINEMA / മനോജ് കുമാറിന് മുട്ടൻ പണി കിട്ടി തുടങ്ങി ജനപ്രിയ സീരിയൽ കുടുംബവിളക്ക് പുറത്താക്കി

മനോജ് കുമാറിന് മുട്ടൻ പണി കിട്ടി തുടങ്ങി ജനപ്രിയ സീരിയൽ കുടുംബവിളക്ക് പുറത്താക്കി

മനോജ് കുമാറിന് മുട്ടൻ പണി കിട്ടി തുടങ്ങി ജനപ്രിയ സീരിയൽ കുടുംബവിളക്ക് പുറത്താക്കി

നിരവധി ജനറബിയ സീരിയലുകള്‍ സമ്മാനിച്ച മലയാളം ചാനലാണ് ഏഷ്യാനെറ്റ്. ഏറെ പ്രേക്ഷക പ്രീതി നേടിയ സീരിയലുകളാണ് ചാനൽ ഇതിനോടകം സംപ്രേക്ഷണം ചെയ്തത്. മലയാളത്തിന്റെ പല പ്രമുഖ നായികമാരും ഏഷ്യാനെറ്റ് സീരിയലുകൾ വഴിയാണ് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. തന്മാത്ര എന്ന ചിത്രത്തിൽ നായകൻ മോഹൽലാലിന്റെ ഭാര്യയുടെ റോൾ ഭംഗിയായി അവതരിപ്പിച്ച നടിയാണ് മീര വാസുദേവ്. ചിത്രത്തിലെ ലേഖ എന്ന കഥാപാത്രവുമായി ഇന്നും മലയാളി മനസുകളിൽ ഉണ്ട്. ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച മീര മിനിസ്‌ക്രീനിൽ എത്തിയത് പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയയിലിലൂടെ ശക്തമായ റോൾ അവതരിപ്പിക്കുന്നു.

ഏഷ്യാനെറ്റില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആരംഭിച്ച ഒരു സീരിയല്‍ കുടുംബ വിളക്ക് ഇപ്പോള്‍ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. സീരിയലിൽ ശ്രീകുമാർ എന്ന ശക്തമായ കഥാപാത്രവുമായിട്ടാണ് മനോജ് എത്തുന്നത്. സീരിയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ചിരുന്ന മനോജ് കുമാറിനെ ഇപ്പോള്‍ സീരിയലില്‍ നിന്നും മാറ്റിയിരിക്കയാണെന്നാണ് കിട്ടുന്ന സൂചനകൾ. എന്നാൽ ദിവസങ്ങൾക്കു മുൻപ് തന്നെ ഫേസ്ബുക്ക് ലൈവിലൂടെ തന്നെ ഏഷ്യാനെറ്റ് ബാൻ ചെയ്തു എന്ന് മനോജ് വ്യക്തമാക്കിരുന്നു.

സത്യം പറയുന്നവരെ പുറത്താക്കുന്നത്തില്ലൂടെ Asianet സ്വന്തം തെറ്റ് സമ്മതിച്ചിരിക്കുന്നു. സീരിയൽ നടൻ മനോജേട്ടൻ സത്യമാണ് പറഞ്ഞത് ഏഷ്യാനെറ്റ് രജിത്ത് സാറിനോട് മാത്രം കാണിച്ചത് ക്രൂരതയാണ് ആണ് അത് തുറന്നു പറഞ്ഞാൽ എങ്ങനെയാണ് തെറ്റാവുന്നത് അതുകൂടി ഏഷ്യാനെറ്റ് ഒന്ന്, പണി അറിയാവുന്നവന് എവിടെ ചെന്നാലും പണികിട്ടും ആര്യനെറ്റിൽ പോകുന്നതിലും ഭേദം അന്തസായി തൂമ്പാപ്പണി ചെയുന്നതാ എങ്കിലും നട്ടെല്ല് വളക്കരുത് മനോജ് ചേട്ടാ.

ഇപ്പോൾ വന്നയാളെ കൊളളില്ല ഒരു പെണ്ണാളനാണ് അയാളുടെ ബോഡി ലാംഗ് വേജ് തന്നെ കൊള്ളില്ല ഒരു പെണ്ണിന്റെ രീതിയിലുള്ള നടപ്പൊക്കെയാണ് അത് കൊണ്ട് മനോജിനെതന്നെ തിരിച്ചുവിളിക്കുക – ഏഷ്യാനെറ്റ് ഇത്രയും തരം താഴരുത് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ മനോജ് തന്നെയാണ് ചേരുന്നതെന്നു സൂചിപ്പിക്കുന്നു. വീണ്ടും, താങ്കൾ സത്യത്തിന്റെ കൂടെയാണ് നിന്നത് .ദൈവം കൈവിടില്ല .മനോജ് നല്ലൊരു നടനാണ്.

ഏഷ്യാനെറ്റ് എന്ന ചാനൽ ഇല്ലെങ്കിലും നിങ്ങൾ അംഗീകരിക്കപെടും . മനോജേട്ടനെ പകരക്കാരൻ അത് കാണാനുള്ള മൂടും പോയി നല്ല ചേർച്ചയുള്ള ക്യാരക്റ്റർ ആയിരുന്നു. അത് പോലെ ആ സ്വരവും. ചേട്ടാ ചേട്ടനായിരിന്നു ഇതിൽ ചേരുന്നത് ഇനി കാണില്ല ഞാനും,, മനോജേട്ടന് പണികൊടുത്ത ഏഷ്യാനെറ്റിനു നമ്മൾ കൊടുക്കണം എട്ടിന്റെ പണി.. ഏഷ്യാനെറ്റിലെ ഒരു പ്രോഗ്രാമും ആരും കാണരുത്… തെറ്റു കണ്ടാൽ സ്വന്തം തന്തയാണെങ്കിലും തുറന്നു പറയണം.. മനോജേട്ടാ ദൈവം കൈവിടില്ല.

 

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *