Breaking News
Home / ENTERTAINMENT NEWS / CINEMA / മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മമ്മൂട്ടിയുടെ പെരുമാറ്റം കാരണം ഐ വി ശശി പൊട്ടിക്കരഞ്ഞിട്ടുണ്ട്, മോഹൻലാലിന്റെ ഡേറ്റിനായി കാത്തിരുന്നത് 8 വർഷം! – സൂപ്പർതാരങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി ശ്രീകുമാരൻ തമ്പി

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകരിൽ ഒരാൾ ആണ് മണ്മറഞ്ഞ ശ്രീ ഐ വി ശശി. അദ്ദേഹം ഏകദേശം 150 ഓളം സിനിമകൾ സം‌വിധാനം അദ്ദേഹം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു തനതു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നത്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും ആദ്യ കാല സൂപ്പർ ഹിറ്റുകൾ ഐവി ശശിയുടെ ഒരു കയ്യൊപ്പുണ്ടായിരുന്നു എന്ന് വേണം പറയാൻ. എന്നാൽ പിൽകാലത്ത് ഇരുവരിൽ നിന്നും ഒട്ടേറെ ദുരനുഭവങ്ങൾ ഐ വി ശശിക്ക് നേരിടേണ്ടി വന്നു എന്നാണ് ശ്രീകുമാരൻ തമ്പി തുറന്നു പറയുന്നത്.

“നമ്മള്‍ ഉയര്‍ത്തി കൊണ്ടുവന്ന താരങ്ങള്‍ തന്നെ നമ്മളെ ചവിട്ടിത്താഴ്ത്തും അതാണ് ഐവി ശശി ഉൾപ്പെടെയുള്ളവരുടെ അനുഭവം പറയുന്നത്. ഐവി ശശി ഉണ്ടായിരുന്നില്ലെങ്കില്‍ മമ്മുട്ടിയോ മോഹന്‍ലാലോ എന്ന സങ്കല്പം ഉണ്ടാകുമായിരുന്നില്ല. മോഹന്‍ലാലിന്റെ കാള്‍ഷീറ്റിനായി ഐ വി ശശി എട്ടുവര്‍ഷംവരെ കാത്തിരുന്നു എന്നിട്ടും മോഹന്‍ലാല്‍ അവസരം നല്‍കിയില്ല. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ ഇടപെട്ടാണ് ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് മമ്മൂട്ടി സമയം നല്‍കിയത്. എന്നാല്‍ മമ്മുട്ടിയുടെ സഹിക്കവയ്യാത്ത പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍ പോലും ചിത്രീകരണത്തിന് ഇടയില്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു . ലിബർട്ടി ബഷീർ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്” ശ്രീകുമാരൻ തമ്പി.

അതേസമയം, ഉപ്പും മുളകും സീരിയലിലെ ലച്ചു എന്ന ജൂഹി രുത്സാഗിക്കും (juhi rutsagi) വലിയ ആരാധക കൂട്ടം ഉണ്ട്. എന്നാൽ 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ തന്നെ ജൂഹി ഷോയിൽ നിന്നും പിന്മാറിയിരുന്നു. ഉപ്പും മുളകിൽ ലച്ചു കല്യാണം ഒക്കെ വലിയ ആഘോഷം ആയി ആണ് നടന്നത്. ഇതിനെല്ലാം ശേഷം ഡോക്ടർ റോവിനും ആയുള്ള പ്രണയം ആയിരുന്നു സോഷ്യൽ മീഡിയയിൽ ജൂഹിയെ വീണ്ടും ചർച്ച ആക്കിയത്. എന്നാൽ ഇവരുടെ പ്രണയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന കാര്യങ്ങൾ ആരാധകരിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.

സീരിയലിൽ നിന്നും പിന്മാറിയതിന് താരം കാരണമായി പറഞ്ഞത് പഠന തിരക്കും മുടങ്ങി പോയ യാത്രകളും എല്ലാം നടത്തണം എന്നായിരുന്നു. ഉപ്പും മുളകിൽ നിന്നും പിന്മാറി എങ്കിൽ കൂടിയും റോവിനുമായി ഉള്ള പ്രണയ ഗോസ്സിപ്പിൽ തിളങ്ങി നിൽക്കുക ആയിരുന്നു ആരാധകരുടെ ജൂഹി. എന്നാൽ ഇരുവരും തമ്മിൽ പ്രണയം ആണോ എന്ന് ഉറപ്പിക്കാൻ അപ്പോൾ ആരാധകർക്ക് കഴിഞ്ഞതും ഇല്ല. എന്നാൽ പിന്നീട് ഒരു പൊതു പരിപാടിയിൽ ഇരുവരും ഒന്നിച്ചു എത്തുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള മാസ്സ് എൻട്രി ആയിരുന്നു ഇവരുടെ പ്രണയം പുറത്തായത്.

റോവിനെ ഓടിനടന്നു പരിചയപ്പെടുത്തിയ ലച്ചുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്നും ട്രെന്റ്കളിൽ ഒന്നാണ്. പിന്നീട് ലച്ചുവിനെ തോളിൽ വെച്ചുള്ള റോവിന്റ ചിത്രങ്ങളും എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും പങ്കുവെച്ചിരുന്ന ഇരുവരും ഇപ്പോൾ അത്തരത്തിൽ ഉള്ള ചിത്രങ്ങൾ ഒന്നും പങ്കുവെക്കുന്നില്ല. അതും അല്ല ഇൻസ്റ്റാഗ്രാമിൽ പരസ്പരം പോസ്റ്റുകൾ ലൈക് ചെയ്തു നടന്ന ഇരുവരും ഇപ്പോൾ ഫോളോ പോലും ചെയ്യുന്നത് റിമോവ് ചെയ്തു കഴിഞ്ഞു എന്നാണ് റിപോർട്ടുകൾ . കൂടാതെ നേരത്തെ ഇരുവരും പരസ്പരം ലൈക്ക് ചെയ്ത ചിത്രങ്ങൾ അൺലൈക് ചെയ്ത നിലയിൽ ആണ് ഇപ്പോൾ . ഇരുവരും ബ്രേക്ക് അപ്പ് ആയോ എന്നു ആരാധകർ സംശയിക്കുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളും തീർത്തു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളിൽ കൂടി തിരിച്ചെത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് ലച്ചു ആരാധകർ.

 

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *