Breaking News
Home / ENTERTAINMENT NEWS / ADULT / അതിനു ശേഷം എനിക്ക് നാണം തോന്നിയിട്ടില്ല; പൂർണ്ണ നഗ്നയായി അഭിനയിച്ചതിന്റെ കുറിച്ച് കനി കുസൃതി..

അതിനു ശേഷം എനിക്ക് നാണം തോന്നിയിട്ടില്ല; പൂർണ്ണ നഗ്നയായി അഭിനയിച്ചതിന്റെ കുറിച്ച് കനി കുസൃതി..

അതിനു ശേഷം എനിക്ക് നാണം തോന്നിയിട്ടില്ല; പൂർണ്ണ നഗ്നയായി അഭിനയിച്ചതിന്റെ കുറിച്ച് കനി കുസൃതി..

മോഡലിങ്ങിൽ നിന്നും സിനിമയിൽ എത്തിയ താരം ആണ് കനി കുസൃതി. സോഷ്യൽ മീഡിയയിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ ആയ താരം കൂടിയാണ്. താരം പൂർണ്ണ നഗ്നയായി ഒരു ചിത്രത്തിൽ അഭിനയിക്കുകയും കൂടി ചെയ്തിരിക്കുന്നു. വളരെ ബോൾഡ് ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു താരം പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്.

ജീവിതത്തെ കുറിച്ച് കനിയുടെ കാഴ്ചപ്പാട് ഇങ്ങനെയാണ്. ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു, അതായത് ആനന്ദ് രാഖിയുമായി. അതിനോട് ബന്ധപ്പെട്ടാണ് ഞാൻ മുംബൈയിൽ പോയത്. പലരും വിചാരിച്ചു ഞാൻ ജോലിയുടെ ഭാഗമായി പോയതാണെന്ന്. നാടും പച്ചപ്പും ഇഷ്ടപെടുന്ന എനിക്ക് മുംബൈ പോലെയുള്ള വൻ നഗരത്തിൽ താമസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ചു ദിവസം താമസിച്ചു. എ ദിവസങ്ങളിൽ കുറച്ചു മോഡലിംഗ് ചെയ്യാൻ സാധിച്ചു. മോഡലിംഗിനെക്കാൾ അഭിനയമാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇഷ്ടമുള്ള ആൾ വിളിച്ചു അതുകൊണ്ടുമാത്രമാണ് അത് ചെയ്തത്. മോഡലിംഗ് മേഖലയിൽ കാര്യമായ ശ്രദ്ധ ഞാൻ ചെലുത്തുന്നില്ല.

അച്ഛനെ പേര് വിളിക്കണം എന്നാണ് അച്ഛൻ പഠിപ്പിച്ചത്. പലറ്റും ചോദിക്കും എന്തിനാണ് അച്ഛനെ പേര് വിളിക്കുന്നത് എന്ന്. ചെറുപ്പത്തിൽ കമ്മലും മാലയും അണിയാറില്ല. പലരും ചോദിക്കും പെന്തകോസ്ത് ആണോ എന്ന്. ഇങ്ങനെ നിരവധി ചോദ്യങ്ങൾ കേൾക്കുമ്പോൾ എല്ലാവരെയും പോലെ ഞാൻ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കും. വളരെ നാണം കുണുങ്ങി ആയിരുന്നു ഞാൻ. ഞാൻ ഉടുപ്പ് മാറുന്നത് ലൈറ്റ് ഓഫ് ചെയ്തായിരുന്നു. ഒരു ദിവസം എന്റെ നാണം പോയി. പിന്നെ ശരീരത്തിന്റെ ആ ഭാഗം കാണിക്കുന്നത് ഇത്ര വലിയ കാര്യം ഒന്നും അല്ല എന്ന് എനിക്ക് തോന്നി.

മാത്രവുമല്ല ഒരു സിനിമക്ക് വേണ്ടി പൂർണ നഗ്നയായി അഭിനയിച്ചു. എനിക്ക് അത് അത്ര വലിയ കാര്യമായി ഒന്നും തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണീ എന്റെ ശരീരം എന്ന് എനിക്ക് മനസിലായി.

അതിനെ കുറിച്ചാണ് കനി ഇപ്പോൾ വെളിപ്പെടുതൽ നടത്തി ഇരിക്കുന്നത്. പണ്ട് വളരെ നാണം കുണുങ്ങി ആയിരുന്നു ഞാൻ. ഉടുപ്പ് മാറുന്നതിനു വരെ ലൈറ്റ് ഓഫ് ചെയ്തു ആയിരുന്നു. എന്നെ ഞാൻ പോലും കാണരുത് എന്ന് ആയിരുന്നു എനിക്ക്. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിനു ശേഷം ആണ് ശരീരത്തിന്റെ ആ ഭാഗം കാണരുത്. ഇത്ര തുണി മാറ്റിയാൽ മതി എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല.

ഒരു സിനിമക്ക് വേണ്ടി പൂർണ്ണ നഗ്നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്നം ആയി തോന്നിയതേ ഇല്ല. എന്റെ മുഖം പോലെ ആണ് എന്റെ ശരീരവും. താൻ സ്കൂളിൽ പോകുമ്പോൾ നാണം കുണുങ്ങിയും മറ്റുള്ളവർക്ക് വേണ്ടി മാത്രം ആണ് ഞാൻ ജീവിച്ചത്. ഞാൻ ഒരാളും ആയി പ്രണയത്തിൽ ആയിരുന്നു. അതിന്റെ ഭാഗം ആയി ഞാൻ മുംബൈയിൽ പോയത്.

എന്നാൽ പലരും വിചാരിച്ചത് ജോലിയുടെ ഭാഗം ആയി പോയത് എന്ന്. നാടും പച്ചപ്പും ഇഷ്ടപ്പെടുന്ന തനിക്ക് മുംബൈ പോലെ ഉള്ള ഒരു നഗരത്തിൽ ജീവിക്കാൻ കഴിയില്ല എന്ന് പറയുന്നു. തന്റെ പ്രണയത്തെ കുറിച്ചും താരം നേരത്തെ പറഞ്ഞിരുന്നു.

താരം സിനിമ പ്രവർത്തകൻ ആനന്ദ് ഗാന്ധിയുമായി പ്രണയത്തിൽ ആണെന്ന് ആയിരുന്നു കനിയുടെ വാക്കുകൾ. പല കാര്യങ്ങളും ഒന്നിച്ചു ഒരുപോലെ ചിന്തിക്കുന്നവർ ആണ് ഞങ്ങൾ എന്നും. വിവാഹ ജീവിതത്തെ കുറിച്ച് ഇപ്പോൾ ചിന്തിച്ചു തുടങ്ങിയില്ല എന്നും താരം പറഞ്ഞിരുന്നു.

 

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *