Breaking News
Home / Uncategorized / Kerala / കിച്ചണ്‍ സിങ്കിൽ എത്ര വലിയ ബ്ലോക്ക് വന്നാലും ഒരു മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ ഈസ്സിയായി ശരിയാക്കാം

കിച്ചണ്‍ സിങ്കിൽ എത്ര വലിയ ബ്ലോക്ക് വന്നാലും ഒരു മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ ഈസ്സിയായി ശരിയാക്കാം

കിച്ചണ്‍ സിങ്കിൽ എത്ര വലിയ ബ്ലോക്ക് വന്നാലും ഒരു മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ ഈസ്സിയായി ശരിയാക്കാം

ഇത് ഇത്ര എളുപ്പം ആയിരുന്നോ? ഇത് അടിപൊളിയാണ് ,,, വീട്ടമ്മമാരെ നിങ്ങള്ക്ക് കോളടിച്ചു. ഈ ഐഡിയ ഇത്രയും നാള്‍ നിങ്ങൾ അറിയാതെ പോയല്ലോ! സാധാരണ വീട്ടില്‍ നമ്മള്‍ ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്, കിച്ചണിലെ സിങ്ക് ബ്ലോക്ക്‌ ആകുക എന്നത് അതുമൂലം ഉണ്ടാകുന്ന ദൈനംദിന പ്രശ്നങ്ങള്‍ ചില്ലറയല്ല.

അടുക്കളയുടെ വൃത്തി തന്നെ ഇല്ലാതെ അകലുന്ന അവസ്ഥയാണിത്. അടുക്കളയില്‍ ദുര്‍ഗന്ധം പരക്കാൻ തുടങ്ങും എന്നാല്‍ ഇനിമുതല്‍ അങ്ങനെയൊരു വിഷമം നിങ്ങള്ക്ക് ഉണ്ടാകില്ല. എത്ര തടസ്സം നിലനിക്കുന്ന കിച്ചണ്‍ സിങ്കും നമുക്ക് തന്നെ ആരെയും വിളിക്കാതെ ഒരു മിനുട്ടില്‍ ശരിയാക്കാം. നമ്മള്‍ നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് കിച്ചണ്‍ സിങ്ക് ബ്ലോക്ക്‌ ആകാന്‍ പ്രധാന കാരണമായി വരുന്നത്. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും സിങ്കില്‍ ഇടുന്നത് കൊണ്ട്, അത് സിങ്കിന്റെ ഉള്ളിലൂടെ അകത്തു കിടക്കുന്നു പൈപ്പിന്‍റെ ഉള്ളില്‍ നിന്നും പുറത്തേക്കു പോകാതെയാണ് ഇങ്ങനെ തടസ്സം ഉണ്ടാകുന്നത്. പിന്നീടു ഉള്‍ഭാഗം നിറയുകയും മാലിന്യം പുറത്തേക്ക് ഉയർന്നു പൊന്തി വരികയും ചെയ്യുന്നു. എന്നാല്‍ ഇനി മുതല്‍ ഇങ്ങനെ ഒരു ചെറിയ കാര്യം മാത്രം ചെയ്തിട്ട് നമ്മുക്ക് അവ അലിയിച്ചു കളഞ്ഞു സിങ്ക് വൃത്തിയാക്കാം.

നമ്മുടെ വീടുകളിലെ അടുക്കള എന്നത് ഏറ്റവും നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കേണ്ട ഒരു സ്ഥലമാണ് എന്നതിൽ ആർക്കും തർക്കമില്ലാത്ത കാര്യമാണ്. കാരണം അടുക്കളയില്‍ നല്ല വൃത്തി ഉണ്ടെങ്കിൽ മാത്രമേ നമ്മള്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളില്‍ പ്രാണികളോ മറ്റോ ഇരിക്കാനുള്ള സാധ്യത ഇല്ലാതിരിക്കൂ. എന്നാൽ മാത്രമേ വൃത്തിയുള്ള ഭക്ഷണം ലഭിക്കുകയുള്ളു, ആരോഗ്യമുള്ള ശരീരത്തിന് ഇത് പരമ പ്രധാനമായ ഘടകമാണ്. അടുക്കള വൃത്തിയുള്ള രീതിൽ നിലനിർത്തുവാൻ സിങ്കിന്റെ വൃത്തിയും നാം സൂക്ഷിക്കണം.

സാധാരണയായി വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ പാത്രം കഴുകുന്നതിനും മറ്റും സിങ്ക് ഇല്ലെങ്കില്‍ വളരെ ബുദ്ധിമുട്ടാണ്. സിങ്കില്ലാതെ പാത്രങ്ങള്‍ കഴുക എന്നത് ബുദ്ധിമുട്ടേറിയ ഒരു ജോലി തന്നെയാണ്. അതുകൊണ്ടു സിങ്ക് ഉള്ള വീടുകളില്‍ ഈ അവസ്ഥ നേരിടേണ്ടി വന്നാല്‍ സാധാരണ നമ്മള്‍ പ്ലംബറെ വിളിക്കുകയാണ്‌ പതിവ് കാര്യം. അതും ചിലപ്പോള്‍ കുറെ സമയമോ അതോ ദിവസങ്ങളോ കാത്തിരിക്കേണ്ടിവരും. പണ ചെലവ് വേറെയും. എന്നാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് സിങ്കിലെ ഇ വക തടസ്സങ്ങൾ നമ്മുക്ക് മാറ്റുവാൻ സാധിക്കും അതും, അഞ്ചു പൈസ ചെലവില്ലാതെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെന്തിനു നാം കൂടുതൽ ചിന്തിക്കണം. ഈ അറിവ് മറ്റുള്ളവരിലും എത്തിക്കുവാൻ ഷെയർ ചെയ്യൂ, അവരിലേക്കും അറിവ് പരക്കട്ടെ.

 

About admin

Check Also

ചെറിയ ഒരു വിദ്യയിലൂടെ, എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

പത്തു രൂപ ചിലവിൽ എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ചെറിയ ഒരു വിദ്യയിലൂടെ ഇ വർഷത്തെ വേനൽ …

Leave a Reply

Your email address will not be published. Required fields are marked *