Breaking News
Home / ENTERTAINMENT NEWS / CINEMA / ലച്ചുവും കാമുകൻ റോവിനും തമ്മിൽ പിരിഞ്ഞോ? ഇപ്പോൾ അപരിചിതരെ പോലെയാണോ; കാരണം എന്താണെന്ന് കണ്ടോ..!!

ലച്ചുവും കാമുകൻ റോവിനും തമ്മിൽ പിരിഞ്ഞോ? ഇപ്പോൾ അപരിചിതരെ പോലെയാണോ; കാരണം എന്താണെന്ന് കണ്ടോ..!!

ലച്ചുവും കാമുകൻ റോവിനും തമ്മിൽ പിരിഞ്ഞോ? ഇപ്പോൾ അപരിചിതരെ പോലെയാണോ; കാരണം എന്താണെന്ന് കണ്ടോ..!!

ജനപ്രിയ പരമ്പരകളിൽ മിനി സ്‌ക്രീനിൽ വമ്പൻ സ്വീകരണം ലഭിച്ച പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനൽ നടത്തുന്ന സീരിയലിന് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകരണം ആണ് മിനി സ്ക്രീൻ ആരാധകർക്ക് ഇടയിൽ നിന്ന് ലഭിച്ചത്. ഉപ്പും മുകളിലെ ഓരോ താരങ്ങൾക്കും വമ്പൻ ആരാധക നിര തന്നെ ഉണ്ട്. അത്തരത്തിൽ മലയാള പ്രേക്ഷകർക്കിടയിൽ ഉണ്ടാകുന്നത് ആദ്യം ആണ്.

ഉപ്പും മുളകും സീരിയലിലെ ലച്ചു എന്ന ജൂഹി രുത്സാഗിക്കും (juhi rutsagi) വലിയ ആരാധക കൂട്ടം ഉണ്ട്. എന്നാൽ 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ തന്നെ ജൂഹി ഷോയിൽ നിന്നും പിന്മാറിയിരുന്നു. ഉപ്പും മുളകിൽ ലച്ചു കല്യാണം ഒക്കെ വലിയ ആഘോഷം ആയി ആണ് നടന്നത്. ഇതിനെല്ലാം ശേഷം ഡോക്ടർ റോവിനും ആയുള്ള പ്രണയം ആയിരുന്നു സോഷ്യൽ മീഡിയയിൽ ജൂഹിയെ വീണ്ടും ചർച്ച ആക്കിയത്. എന്നാൽ ഇവരുടെ പ്രണയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന കാര്യങ്ങൾ ആരാധകരിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.

സീരിയലിൽ നിന്നും പിന്മാറിയതിന് താരം കാരണമായി പറഞ്ഞത് പഠന തിരക്കും മുടങ്ങി പോയ യാത്രകളും എല്ലാം നടത്തണം എന്നായിരുന്നു. ഉപ്പും മുളകിൽ നിന്നും പിന്മാറി എങ്കിൽ കൂടിയും റോവിനുമായി ഉള്ള പ്രണയ ഗോസ്സിപ്പിൽ തിളങ്ങി നിൽക്കുക ആയിരുന്നു ആരാധകരുടെ ജൂഹി. എന്നാൽ ഇരുവരും തമ്മിൽ പ്രണയം ആണോ എന്ന് ഉറപ്പിക്കാൻ അപ്പോൾ ആരാധകർക്ക് കഴിഞ്ഞതും ഇല്ല. എന്നാൽ പിന്നീട് ഒരു പൊതു പരിപാടിയിൽ ഇരുവരും ഒന്നിച്ചു എത്തുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള മാസ്സ് എൻട്രി ആയിരുന്നു ഇവരുടെ പ്രണയം പുറത്തായത്.

റോവിനെ ഓടിനടന്നു പരിചയപ്പെടുത്തിയ ലച്ചുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്നും ട്രെന്റ്കളിൽ ഒന്നാണ്. പിന്നീട് ലച്ചുവിനെ തോളിൽ വെച്ചുള്ള റോവിന്റ ചിത്രങ്ങളും എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും പങ്കുവെച്ചിരുന്ന ഇരുവരും ഇപ്പോൾ അത്തരത്തിൽ ഉള്ള ചിത്രങ്ങൾ ഒന്നും പങ്കുവെക്കുന്നില്ല. അതും അല്ല ഇൻസ്റ്റാഗ്രാമിൽ പരസ്പരം പോസ്റ്റുകൾ ലൈക് ചെയ്തു നടന്ന ഇരുവരും ഇപ്പോൾ ഫോളോ പോലും ചെയ്യുന്നത് റിമോവ് ചെയ്തു കഴിഞ്ഞു എന്നാണ് റിപോർട്ടുകൾ . കൂടാതെ നേരത്തെ ഇരുവരും പരസ്പരം ലൈക്ക് ചെയ്ത ചിത്രങ്ങൾ അൺലൈക് ചെയ്ത നിലയിൽ ആണ് ഇപ്പോൾ . ഇരുവരും ബ്രേക്ക് അപ്പ് ആയോ എന്നു ആരാധകർ സംശയിക്കുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളും തീർത്തു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളിൽ കൂടി തിരിച്ചെത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് ലച്ചു ആരാധകർ.

അതേസമയം, കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി. ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദാനിലെ വാഡി റമിലെത്തിയ സംഘമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാകാതെ കുടുങ്ങിയത്. 58 പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ഫിലും ചേംബറിന്റെ സഹായം തേടിയിരിക്കുകയാണ്.

About admin

Check Also

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം …

Leave a Reply

Your email address will not be published. Required fields are marked *