Breaking News
Home / Uncategorized / Kerala / പ്രണയം കാക്കിയോട് മാത്രം; അന്ന് ബസ് ഡ്രൈവറുടെ കാക്കിയിട്ടു, ഇന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേതും

പ്രണയം കാക്കിയോട് മാത്രം; അന്ന് ബസ് ഡ്രൈവറുടെ കാക്കിയിട്ടു, ഇന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേതും

പ്രണയം കാക്കിയോട് മാത്രം; അന്ന് ബസ് ഡ്രൈവറുടെ കാക്കിയിട്ടു, ഇന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേതും

ബസ് ഡ്രൈവറിൽ നിന്നും മോട്ടോർ വെഹിക്കിൾ ഉദോഗസ്ഥനായ നിയമിക്കപ്പെട്ട ജിതിൻ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. വാഹങ്ങളോടുള്ള അതിയായ ഭ്രമം ആണ് ജിതിനെ ഇന്ന് ഇവിടെ വരെ എത്തിച്ചത്. ജിതിൻ പറയുന്നത് ഇങ്ങനെ. ഇതിനെ കുറിച്ച് ജിതിൻ അറിയുന്നത് ഡിപ്ലോമക്കു അവസാന വർഷം പഠിക്കുമ്പോൾ ആണ്. അവിടെ വെച്ചാണ് ഇങ്ങനെ ഒരു ജോലിയെ കുറിച്ച് അവിടെ പഠിപ്പിച്ചിരുന്ന സാറുമാർ ജിതിന്റെ അടുത്ത പറഞ്ഞത്. ഇതിനു വേണ്ടി ഹെവി ലൈസൻസ് സ്വന്തമാക്കി. കൂടാതെ അവിടുത്തെ അദ്ധ്യാപകരുടെ ശ്കതമായ പിന്തുണയും ഉണ്ടായിരുന്നു. ഡിപ്ലോമ കോഴ്സ് കഴിഞ്ഞു ബിടെക് നു ചേർന്നു ആ സമയത്താണ് പരീക്ഷ വരുന്നത്. പരീക്ഷയുടെ അറിയിപ്പ് വന്നതിനു ശേഷം മൂന്നു മാസത്തെ സമയം ഉണ്ടായിരുന്നു. ആ കാലയളവിൽ പരീക്ഷക്ക് വേണ്ടി നല്ല രീതിയിൽ തയാറെടുത്തു. psc യുടെ വെബ്‌സൈറ്റിൽ നിന്നും സിലബസ് എടുത്ത് അതിൽ നിന്നും പഠിക്കാൻ ആവശ്യമായ ടെക്സ്റ്റ്ബുക്കുകൾ എല്ലാം എടുത്താണ് പഠിച്ചത്. ബിടെക് പഠിച്ചോണ്ടിരിക്കുമ്പോൾ തന്നെ ഇതിന്റെ എഴുത്തു പരീക്ഷ എഴുതി.

പിന്നീട് ആണ് ഇന്റർവ്യൂ നടന്നത്. ആ സമയത്ത് ബിടെക് മായി ബന്ധപ്പെട്ട ജോലികളും അന്വേഷിച്ചിരുന്നു. പക്ഷെ അറിയാമല്ലോ ബിടെക്നു വലിയ സാദ്ധ്യതകൾ ഇല്ല. പിന്നെ ശമ്പളവും കുറവ്. , നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പകാരൻ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കുന്നതുവരെ ബസ് ഡ്രൈവർ ആയി ജോലി ചെയ്യാൻ തയ്യാറായി. ഇത് അഭിനന്ദനാർഹമാണ്. നിന്നെ ഞാൻ കണ്ടിട്ടുണ്ട് ഭരണിക്കാവിൽ പക്ഷെ വന്ന വഴി മറക്കരുത്. കാരണം ഞങ്ങൾ കൂടുതൽ സുഹൃതുക്കളും ഡിഗ്രി. പിജി എടുത്തവരാ. ഇപ്പോൾ ജോലി പെയിന്റിംഗ്. ഞങ്ങൾ ഞങ്ങളുടെ ജോലി ഭംഗി ആയി ചെയ്യുന്നു. ആർക്ക് വേണ്ടി ഞങ്ങളുടെ കുടുംബത്തിനും ഒപ്പം ഗവണ്മെന്റ് ജീവനക്കാർക്കും വേണ്ടി. ഈ സാറിനോട് ഒരു കാര്യംകൂടിചോദിക്കട്ടേ ഒരു ചെക്കിംഗ് ചെയ്തു ഒരു സാധുവായ ഒരു ആള് ആ അളില് ഏതെങ്കിലുമൊരു നിയമലംഘനമായത് കണ്ടു നിങ്ങള് ഏതു നടപടി സ്വീകരിക്കും താങ്കള് ഫൈനടച്ചു പോണം, എല്ലാം റഡിയാക്കി വരണം എന്നു താക്കീത്, എല്ലാം റഡിയാക്കി ഫൈനടച്ചു പോകാനുളള ഉപദേശിച്ചു വിടും ഏതാണ് താങ്കളുടെ നിലപാട്

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്ന ഒരു മുഖമുണ്ട്, ജിതിൻ എന്ന കാക്കി ഷർട്ടുകാന്റെ മുഖം. ബസ് ഡ്രൈവറുടെ കാക്കി കുപ്പായത്തിൽ നിന്ന് രണ്ട് നക്ഷത്രം തോളിൽ പിടിപ്പിച്ച കാക്കിയുടുപ്പിലേക്ക് ചുവടുവച്ച ജിതിൻ എന്നു പറഞ്ഞാൽ ഒരുപക്ഷേ വായനക്കാർക്ക് ആളെ പിടികിട്ടും. ഭരണിക്കാവ് ചെങ്ങന്നൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറുടെ കാക്കി വേഷം അഴിച്ചു വച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ കാക്കിയണിഞ്ഞ ജിതിൻ പി.എസ് ദൃഢനിശ്‌ചയത്തിന്റെ ആൾരൂപമാണ്.

2015ലാണ് ജിതിൻ പി.എസ്.സിയുടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ റാങ്ക് ലിസ്‌റ്റിൽ ഇടം നേടുന്നത്. 260ആമത്തെ റാങ്കായിരുന്നു. തുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവറുടെ കുപ്പായമണിയുന്നത്. രണ്ടര വർഷക്കാലം ആ ജോലി തുടർന്നു. നമ്മുടെ പി.എസ്.സിയുടെ കാര്യമല്ലേ? ഇടയ്‌ക്ക് ആ പ്രതീക്ഷയൊന്ന് മങ്ങിയപ്പോൾ വെറുതെയിരിക്കാനും ജിതിൻ തയ്യാറായില്ല. ഐ.ഇ.എൽ.ടി.എസ് കോഴ്‌സിന് ചേർന്നു. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയതോടെ അവിടെ തന്നെ അദ്ധ്യാപകനായും ജോലി ചെയ്‌തു.

പി.എസ്.സി പരീക്ഷയ്‌ക്കായുള്ള തയ്യാറെടുപ്പടുകൾ എങ്ങനെയായിരുന്ന എന്ന ചോദ്യത്തിന് ജിതിൻ നൽകുന്ന മറുപടി ഇങ്ങനെ-‘ഞാൻ ഒരു കോച്ചിംഗ് ക്ളാസിന് പോയായിരുന്നു. അവിടെ ചെന്നപ്പോൾ വെറൊരു രീതിയിലാണ് അവരുടെ പ്രിപ്പയർ ചെയ്യിക്കുന്നത്. പിന്നീട് പി.എസ്.സിയുടെ വെബ്സൈറ്റിൽ നിന്ന് സിലബസ് ഡൗൺലോഡ് ചെയ്‌ത് സ്വന്തമായി പഠിച്ചു. മൂന്ന് മാസമായിരുന്നു പ്രിപ്പറേഷൻ’.

അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ജിതിന്റെ കുടുംബം.

About admin

Check Also

ചെറിയ ഒരു വിദ്യയിലൂടെ, എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

പത്തു രൂപ ചിലവിൽ എയർ കണ്ടീഷൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ചെറിയ ഒരു വിദ്യയിലൂടെ ഇ വർഷത്തെ വേനൽ …

Leave a Reply

Your email address will not be published. Required fields are marked *