Breaking News
Home / HEALTH & FITNESS / വൈദ്യ ശാസ്ത്ര ലോകത്തെ ഞെട്ടിച്ച്‌ ഹംസ വൈദ്യര്‍, ഏവരെയും ഞെട്ടിച്ച ആ ചികിത്സയെ കുറിച്ച്

വൈദ്യ ശാസ്ത്ര ലോകത്തെ ഞെട്ടിച്ച്‌ ഹംസ വൈദ്യര്‍, ഏവരെയും ഞെട്ടിച്ച ആ ചികിത്സയെ കുറിച്ച്

വൈദ്യ ശാസ്ത്ര ലോകത്തെ ഞെട്ടിച്ച്‌ ഹംസ വൈദ്യര്‍, ഞെട്ടിച്ച ചികിത്സ

ഇതു പോലെ ദുരിതം അനുഭവിക്കുന്ന രോഗികളോ അവരുടെ വേണ്ടപ്പെട്ടവരോ ഉസ്താദിനെ കുറിച്ച് അറിയാനിടയാവട്ടെ അതുകൊണ്ട് നമ്മള്‍ ആദ്യമേ ചെയ്യേണ്ടത് ഈ വാര്‍ത്ത ഒരാളെ എങ്കിലും അറിയിക്കുക എന്നതാണ്, അതിനായി ഷെയർ ചെയ്യുക. ഇത്തരം ദുരിതം അനുഭവിക്കുന്ന ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്, ഉസ്താതിനെ അറിയാത്ത ആളുകള്‍ ഉണ്ടെങ്കില്‍ രോഗികള്‍ക്കും കുടുംബത്തിനും ഇത് വലിയ ഒരു ആശ്വാസമാകും.

ഹംസ വൈദ്യരുടെ ചികിത്സ എല്ലാ രോഗികള്‍ക്കും ശമനം ലഭിച്ചു. ഹംസ വൈദ്യര്‍ ചികിത്സിക്കുന്നത് സാധാരണ മിക്കവാറും രോഗത്തെയല്ല ഡോക്ടര്‍മാര്‍ പോലും കയ്യൊഴിഞ്ഞ രോഗികളെ ഹംസ വൈദ്യര്‍ സ്നേഹത്തോടെ സ്വീകരിച്ചു അവര്‍ക്ക് വേണ്ട ചികിത്സ കൊടുക്കുമ്പോള്‍ രോഗികള്‍ തിരിച്ചു വരുന്നത് അവരുടെ പഴയ ജീവിത ആഹ്രഹങ്ങളിലേക്കാണ്. ദൈവാനുഗ്രഹം വേണ്ടുവോളമുണ്ട് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് തീരെ ചിലവ് കുറഞ്ഞ ചികിത്സാരീതി കണ്ടുപിടിക്കാൻ ദൈവം ഹംസ വൈദ്യരെ അനുഗ്രഹിക്കട്ടെ.

 

 

ഇന്ന് കണ്ട ഈ ചിത്രങ്ങള്‍ ഒരുപാട് പേരുടെ പുഞ്ചിരിക്കു ഇടയാക്കും മാസങ്ങള്‍ക്ക് മുന്‍പ് ഈ യുവാവിന്‍റെ അവസ്ഥ നിങ്ങളില്‍ പലരെങ്കിലും കണ്ടുകാണുമല്ലോ ഒരിക്കലും ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയില്ല എന്ന് പറഞ്ഞവരെ ഞെട്ടിച്ച ഈ ചികിത്സ ഒരുപാട് കുടുംബങ്ങള്‍ക്ക് ഇന്ന് ആശ്വാസമാണ്. ആയുർവേദത്തിൽ ഒരു മനുഷ്യ ശരീരത്തിൽ വരാവുന്ന എല്ലാ രോഗങ്ങൾക്കും ഉള്ള മരുന്നു ഉണ്ട് എന്ന് ആചാര്യൻമാർ പണ്ടേ പറഞ്ഞിട്ടുണ്ട് അതിന്‍റെ വേരുകളും ഇലകളും നമ്മുടെ പരിസരത്തു തന്നെ ഉണ്ടെന്നു നമ്മൾ ഓർമിക്കണം . അതൊക്കെ സംരക്ഷിക്കാൻ എല്ലാവരും തയ്യാറായി മുന്നോട്ടു വരണം. ഹംസ വൈദ്യര്‍ നല്‍കി വരുന്നത് സാധാരണ പച്ച മരുന്ന് ആയുര്‍വേദ ചികിത്സയാണ് ഇദ്ദേഹത്തിനു കൂടുതല്‍ ചികിത്സ രീതികള്‍ മനസ്സിലക്കാന്‍ കഴിയട്ടെ.

ഹംസ വൈദ്യർ ഇപ്പോള്‍ അറിയപ്പെടുന്നത് സോഷ്യല്‍ മീഡിയ വഴി മാത്രമാണ് ഇത് നമ്മള്‍ നാലുപേരില്‍ എത്തിച്ചാല്‍ സന്തോഷം ഇല്ലാതെ വീട്ടില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഒരുപാട് ആളുകള്‍ക്ക് അവരുടെ ജീവിതത്തിലേക്ക് തിരിച്ചു വരുത്തുവാൻ നമ്മുക്ക് സാധിക്കും. ഇന്ന് ചികിത്സയുടെ മറവില്‍ ഒരുപാട് തട്ടിപ്പുകള്‍ ദിനംപ്രതി നടക്കുന്നുണ്ട്. ഒരുപാട് പാവപ്പെട്ട രോഗികള്‍ ഇന്ന് പലരുടേയും ചികിത്സകൾക്ക് ഇരകളാണ് ചികിത്സിക്കാന്‍ കഴിയാത്ത രോഗികളേയും ഒരുപാട് പണം വാങ്ങി അവരെ കൂടുതല്‍ അവശ നിലയിലേക്ക് എത്തിക്കുന്ന സംഘം ഇന്ന് നമ്മുടെ നാട്ടില്‍ തന്നെ പലർക്കും അറിയാമല്ലോ.

അവര്‍ കണ്ടുപടിക്കണം ഹംസ വൈദ്യരെ. ഇങ്ങനെയുള്ള രോഗങ്ങള്‍ കൊണ്ട് ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നു എങ്കില്‍ നിങ്ങള്‍ വൈദ്യരുടെ അടുത്ത് വന്നു സഹായം തേടുക. ഈ ചിത്രത്തില്‍ കാണുന്ന യുവാവിനു മാത്രമല്ല ഇതുപോലെയുള്ള നിരവധി രോഗികളെ വൈദ്യര്‍ ചികിൽസിച്ചു സുഖപ്പെടുത്തീട്ടുണ്ട് എല്ലാവര്ക്കും നല്ലത് മാത്രം വരുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം .

About admin

Check Also

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ പ്രതിഷേധം നാട്ടിലേക്ക് മടങ്ങിപ്പോവണമെന്ന ആവശ്യവുമായി റോഡിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികളുടെ …

Leave a Reply

Your email address will not be published. Required fields are marked *