Breaking News
Home / Uncategorized / Gadget / ഇനിയും സ്വന്തമായി മാപ്പ് സെറ്റ് ചെയ്തു പോകാൻ അറിയാത്തവർക്കായി വിശദമായ ഒരു സഹായകരമായ വീഡിയോ

ഇനിയും സ്വന്തമായി മാപ്പ് സെറ്റ് ചെയ്തു പോകാൻ അറിയാത്തവർക്കായി വിശദമായ ഒരു സഹായകരമായ വീഡിയോ

ഇനിയും സ്വന്തമായി മാപ്പ് സെറ്റ് ചെയ്തു പോകാൻ അറിയാത്തവർക്കായി വിശദമായ ഒരു സഹായകരമായ വീഡിയോ

കുറച്ചു ഇ കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചാൽ ഇനി മുതൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ആർക്കും വഴി തെറ്റാതെ ലക്ഷ്യത്തിൽ എത്തിച്ചേരാം. പലരും എപ്പോളും പറയുന്ന പരാതിയാണ് ഗൂഗിൾ മാപ്പ് വച്ച് വഴി തെറ്റി പോകുന്നു എന്നുള്ളത് എന്നാൽ ഇത് നമ്മൾ ഉപയോഗിക്കുന്നതിൽ ഉള്ള അല്ലെങ്കിൽ ഉപയോഗിക്കാൻ വേണ്ടത്ര അറിവില്ലായ്മയുടെ ഒരു പ്രശ്നമാണ്, ഇങ്ങനെ വഴി തെറ്റി പോകുന്നത് എന്ന് ആരും മനസ്സിലാക്കുന്നില്ല.

 

ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ പ്രധാനമായും നമുക്ക് സംഭവിച്ചു പോകുന്ന തെറ്റുകൾ മനസ്സിലാക്കി അത് ഒഴിവാക്കിയാൽ എളുപ്പം നമുക്ക് എത്തേണ്ട സ്ഥലത്ത് പെട്ടന്ന് തന്നെ എത്തിച്ചേരാം, കൂടാതെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് വച്ച് നമ്മൾ എവിടേക്ക് തിരിയണം, പോകണം എന്ന് അറിയാതെ നിന്നു പോയാൽ പുറത്ത് ആളുകളോട് ചോദിച്ചറിയുവാൻ താല്പര്യം ഇല്ലാത്തവർക്കും അഥവാ ഇനി ആളുകളെ കണ്ടില്ലെങ്കിലും നമുക്ക് മാപ്പു ഉപയോഗിച്ച് തന്നെ പോകേണ്ട സ്‌ഥലം കണ്ടുപിടിച്ചു പോകാവുന്നതാണ്. അങ്ങനെ ഒരുപാട് സവിശേഷതകൾ ഗൂഗിൾ മാപ്പ് പ്രദാനം ചെയ്യുന്നുണ്ട്.

 

 

പലർക്കും ഇതിനെപ്പറ്റി ധാരണ ഉണ്ടായിരിക്കാം എന്നാൽ ഏറിയ ശതമാനം പേർക്കും മാപ്പ് ഓപ്പൺ ചെയ്യുക എന്നല്ലാതെ എങ്ങനെ കൃത്യമായിട്ട് എല്ലാം സെറ്റ് ചെയ്തു വെക്കണം എന്നും വേണ്ടത്ര അറിവുണ്ടായിരിക്കില്ല, കൂടാതെ ഇതു ഉപയോഗിക്കുന്നവർക്ക് പോലും അറിയാത്ത തരം വിദ്യകൾ ഈ ആപ്പ് നമുക്ക് നൽകുന്നു, ഇതെല്ലാം പലർക്കും പുതിയ ഒരു അറിവ് തന്നെയായിരിക്കും.

 

 

ഒപ്പം ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവർ ഫോണിലും പല സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ മാത്രമേ അതിനനുസരിച്ച് ഇതു നമുക്ക് നല്ലൊരു റിസൾട്ട് നൽകുകയുള്ളൂ, അതിനാൽ ഇനി വഴിതെറ്റാതെ ഗൂഗിൾ മാപ്പിന്റെ പല വിദ്യകളും ഉപയോഗിച്ച് പോകണമെങ്കിൽ തീർച്ചയായും വീഡിയോയിൽ പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുവേണം ഉപയോഗിക്കുവാൻ.

 

About admin

Check Also

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി

ഇങ്ങനെ ചെയ്തിട്ടുണ്ടോ? വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇത് ചേർത്താൽ മതി നമ്മൾ ധരിക്കുന്ന വെള്ള വസ്ത്രങ്ങളും വെട്ടി തിളങ്ങുന്ന രീതിയിലാകാൻ വേണ്ടി …

Leave a Reply

Your email address will not be published. Required fields are marked *