Breaking News
Home / ENTERTAINMENT NEWS / CINEMA / ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍

വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇരുവരും ഒന്നായിട്ട് ഇക്കഴിഞ്ഞ നവംബറില്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇരുവരുടെയും സ്‌നേഹത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി പിറന്നിട്ടു ഒരു വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇപ്പോള്‍ ദിലീപിനൊപ്പമുള്ള മഹാലക്ഷ്മിയുടെ പുതിയ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് മൂന്ന് വർഷം പിന്നിടുകയാണ് ആകാംഷയോടെ മലയാളി ആരാധകർ നോക്കി കണ്ട വിവാഹം ആയിരുന്നു. ഇവർ വിവാഹിതരായത്.

കൊച്ചിയിലെ ഒരു ഹോട്ടെലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ. മെഗാസ്റ്റാർ മമ്മൂട്ടി മീരാജാസ്മിൻ, മേനക, ചിപ്പി, ജോമോൾ തുടങ്ങിയവർ ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നിരവധി വിമർശനങ്ങളാണ് വിവാഹത്തിനു മുൻപും ശേഷവും ഇരുവരും നേരിട്ടത്. പ്രമുഖ മലയാളി സിനിമ നദിയെ ആക്രമിച്ച കേസ് വിവാഹത്തിന് പിന്നാലെയാണ് ദിലീപിനെ ജീവിതത്തില് കടന്നു എത്തിയത് കാവ്യയുടെ ഭാഗ്യദോഷം കാരണം ആണ് ഇതെന്ന് ചിലർ പറഞ്ഞപ്പോഴും കാവ്യ മകളും ദിലീപിനെ കൈവിട്ടില്ല. കേസിൽ ജയിൽവാസം കഴിജിത്തിയ ദിലീപ് സിനിമയിൽ വീണ്ടും സജീവമാകുകയും ചെയ്തു. രണ്ടു പെൺമക്കളും ഒത്തു ഇരുവരും സന്തോഷപൂർവം ജീവിതം നയിക്കുകയാണ്.

ഇരുവരുടെയും ജീവിതത്തിനു പൂർണതയിലേക്ക് മകൾ മഹാലക്ഷ്മി എത്തിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. വളരെ ഗംഭീരമായിട്ടും താര സമ്പന്നമായിട്ടാണ് തങ്ങളുടെ മകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ദിലീപും കാവ്യമാധവനും ആഘോഷിച്ചത്. കാവ്യയും ദിലീപിൻറെ മകൾ മീനാക്ഷിയും ആണ് ചടങ്ങിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ദിലീപും കാവ്യയും മഹാലക്ഷ്മിയുടെ അധികം ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറില്ല. ക്രിസ്തുമസ് ദിനത്തിൽ മഹാലക്ഷ്മിക്കൊപ്പം ക്രിസ്മസ് പപ്പായുടെ വേഷത്തിൽ താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ക്യൂട്ട് ചിത്രത്തിന് പിന്നാലെ മഹാലക്ഷ്മി വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് മഹാലക്ഷ്മിയുടെ ചിത്രങ്ങളൊന്നും ഇരുവരും പങ്കു വച്ചിരുന്നില്ല. എന്നാലിപ്പോൾ ദിലീപിനൊപ്പമുള്ള ഒപ്പമുള്ള മഹാലക്ഷ്മിയുടെ ഒരു മനോഹര ചിത്രം സോഷ്യൽ മീഡിയ കീഴടക്കുന്നത്. മൊട്ടയടിച്ച പുതിയ ഗെറ്റപ്പിൽ ദിലീപ് എടുത്തിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് ഫാൻസ്‌ പേജുകളിലൂടെ പ്രചരിക്കുന്നത്. പുതിയ സിനമക്ക് വ്യത്യസ്‌തമായാ ഗെറ്റപ്പാണ് ദിലീപ് നടത്തിയത്.

കേശു ഇ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് താരം എപ്പോൾ അഭിനയിക്കുന്നത്. ഉറ്റ സുഹൃത്തു നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം വൈറൽ ആയി കഴിഞ്ഞിരുന്നു. ഇ ചിത്രത്തിന് വണ്ടി ദിലീപ് തല മൊട്ടയടിച്ചിരുന്നു. അച്ഛനെ പോലെ തന്നെയാണ് മകൾ എന്ന് ഫോട്ടോക്ക് താഴെ കമന്റുകളും ഉണ്ട്. കാവ്യാ മാധവൻ എവിടെ ആണെന്ന് ചോദ്യവും എത്തുന്നുണ്ട്. സിനിമയിൽ നിന്നും ഇടവേള എടുത്ത കാവ്യാ മാധവന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

About admin

Check Also

കൊറോണ ബാധയെ തുടർന്ന് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് കടുത്ത ആരോപണം.

കൊറോണ ബാധയെ തുടർന്ന് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് കടുത്ത ആരോപണം. മലയാള …

Leave a Reply

Your email address will not be published. Required fields are marked *