Breaking News
Home / Uncategorized / Kerala / പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു.

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു.

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു.

അന്ന് ഉണ്ടായ സംഭവം, കടം വാങ്ങിയ പൈസ തിരികെ കൊടുക്കാൻ ചെന്ന യുവതിയുടെ മുന്നിൽവെച്ചു നോട്ട് കീറിയെറിഞ്ഞു അഹങ്കാരം കാണിക്കാൻ ശ്രമിച്ചയാളുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ പ്രേതിഷേധത്തിനു വക വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്റെ മക്കൾക്കു കളിയ്ക്കാൻ വാങ്ങി നൽകിയ പേപ്പർ നോട്ടുകൾ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നീട് ലൈവിൽ വരുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ കടം വാങ്ങിയ പൈസ തിരികെ കൊണ്ടുകൊടുക്കാൻ പോയ പ്രവാസിയുടെ ഭാര്യ സനില തന്നെ സത്യങ്ങൾ വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുന്നു.

തുക നൽകിയപ്പോൾ അത് അദ്ദേഹത്തിന്റെ ഭാര്യയെകൊണ്ട് വീഡിയോ എടുപ്പിക്കുകയും തന്റെ മുന്നിൽ വെച്ച് തന്നെ ആ തുക കീറി എറിയുകയും ചെയ്തു എന്ന് സനില വെളിപ്പെടുത്തിരിക്കുന്നു. കൊടുത്ത പൈസ കേറിയപ്പോൾ അകെ വിഷമം ആയെന്നും ഒന്നും മിണ്ടാൻ സാധിച്ചില്ല എന്നും ഉടൻ തന്നെ അവിടെ നിന്നും ഇറങ്ങിയെന്നും സനില തുറന്നു പറയുന്നു. ഇതോടെ താൻ കീറിയെറിഞ്ഞ നോട്ടുകൾ കുട്ടികൾ കളിക്കുന്ന പേപ്പർ നോട്ടുകൾ ആണെന്നുള്ള നുണയും പൊളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ഇതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. അഹങ്കാരം കാണിച്ചു നോട്ടുവലിച്ചുകീറിയ ആൾക്കുള്ള പ്രതികരണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ഇതിനെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം ഇതിന്റെ കമന്റിലൂടെ അറിയിക്കുക. ഇവൻ തെറ്റ് ചെയ്തുട്ടുണ്ടെങ്കിൽ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം തീർച്ചയായിട്ടും ഇങ്ങിനെയുള്ള അഹങ്കാരികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം ബാക്കിയുള്ളവർക്ക് ഇത് ഒരു മാതൃകയാക്കണം.

About admin

Check Also

മോന് രണ്ടു മാസം പ്രായമായപ്പോഴാണ് മൂക്കിൽ വെള്ളം കയറിയത് ശ്വാസം കിട്ടാതെ എന്റെ കുഞ്ഞിന്റെ കണ്ണുകൾ അനങ്ങാതിരുന്നപ്പോഴാണ്

മോന് രണ്ടു മാസം പ്രായമായപ്പോഴാണ് മൂക്കിൽ വെള്ളം കയറിയത് ശ്വാസം കിട്ടാതെ എന്റെ കുഞ്ഞിന്റെ കണ്ണുകൾ അനങ്ങാതിരുന്നപ്പോഴാണ് ഒരിക്കലും കേൾക്കരുതേ …

Leave a Reply

Your email address will not be published. Required fields are marked *