Breaking News
Home / WORLD / CURRENT AFFIARS

CURRENT AFFIARS

ഞാൻ വീട് എത്താറാകുമ്പോൾ ഫോൺ ചെയ്യും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ വീടിനകത്തു അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു

ഞാൻ വീട് എത്താറാകുമ്പോൾ ഫോൺ ചെയ്യും, കുഞ്ഞിനെ മാറ്റും, ഞാൻ പിൻവാതിലിലൂടെ വീടിനകത്തു അകത്ത് കയറും; കോവിഡ് ഡ്യൂട്ടിക്കാരി പറയുന്നു ഇത്രയൊക്കെ പറഞ്ഞിട്ടും ആളുകൾ സഹകരിക്കാത്തതിൽ വലിയ വിഷമമുണ്ടെന്നും സിന്റി തൃശൂർ: കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ കയ്യും മെയ്യും മറന്ന് പോരാടുകയാണ് കേരളക്കര. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുതൽ ഏറ്റവും താഴെതട്ടിലുള്ള ജനങ്ങൾ വരെ ആ പോരാട്ടത്തിൽ അണി ചേർന്നവരുടെ പട്ടികയിൽ വരും. അതിൽ കേരള പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ …

Read More »

ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം വരെ നൽകും; ബെവ്‌കോ വീട്ടിലെത്തിക്കും

ഒരാള്‍ക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം വരെ നൽകും; ബെവ്‌കോ വീട്ടിലെത്തിക്കും തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി എക്‌സൈസ് വകുപ്പ്. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നൽകുകയും ചെയ്തു. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും എക്‌സൈസ് അതിനു പെര്‍മിറ്റ് അനുവദിക്കുക. ബെവ്‌കോ ഒരു അപേക്ഷകന് ഒരാഴ്ച നല്‍കുക മൂന്ന് ലിറ്റര്‍ മദ്യം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോക്കിനനുസരിച്ചായിരിക്കും ഏത് മദ്യമാണ് നല്‍കുകയെന്ന് തീരുമാനിക്കുക. ഇപ്രകാരം …

Read More »

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം

കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ലോകമൊട്ടാകെ ഇന്ന് കൊറോണ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങള്‍ക്കിപ്പോള്‍ ഭീതിയുടെ നാളുകളാണ്. എന്നാല്‍, ഇത്തരം ഒരു ദുരന്തം വരുമെന്ന് 2019 ഓഗസ്റ്റ് 22 നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയായ അഭിഖ്യ തന്റെ യുട്യൂബ് വിഡിയോയിലൂടെ പറയുന്നതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2019 നവംബറില്‍ തുടങ്ങുന്ന ഈ ദുരിതത്തിന് 2020 …

Read More »

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’

‘തീർത്തും വളരെ മോശം അവസ്ഥയിലാണ് , സഹായിക്കാതെ പോകരുതേ’ ഇരുവൃക്കകളും തകരാറിലായ അഭിജിത്തിന്‌ 8 ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തണം; സുമനസുകളുടെ കാരുണ്യം തേടി നിർധനകുടുംബം കോലഞ്ചേരി: ഇരു വൃക്കകളും തകരാറിലായ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ ചികിത്സക്ക് വേണ്ടി നിർധനകുടുംബം സുമനസുകളുടെ സഹായം തേടുന്നു. കോലഞ്ചേരി കിങ്ങിണിമറ്റം കല്ലുംകൂട്ടത്തിൽ ലാലുവിന്റെ മകൻ അഭിജിത്ത് ലാലു(23)വിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ 8 ലക്ഷം രൂപ ചെലവ് വരുമെന്നതിനാൽ ആ തുക കണ്ടെത്താനുള്ള തീവ്ര …

Read More »

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം

വെറും 11 ദിവസം കൊണ്ട് ചീര കൃഷി ചെയ്തു വിളവെടുക്കാം : വീഡിയോ കാണാം രാജ്യത്തു കൊറോണ വ്യാപനത്തോട് അനുബന്ധമായ ലോക്ക് ഡൌൺ കാരണം, വീട്ടിൽ കഴിച്ചു കൂട്ടുബോൾ അൽപ്പം ചീര നടുകയും അവ പരിപാലിക്കുന്നതിലൂടെ മാനസിക ഉന്മേഷവും ശുദ്ധമായ പച്ചക്കറി ഉണ്ടാക്കി എടുക്കുകയും ചെയ്യാം. എല്ലാവർക്കും ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ. കടുത്ത മഴക്കാലം ഒഴികെ എല്ലാ …

Read More »

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം നൽകും ; സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരി വാങ്ങുവാൻ സാധിക്കും – മന്ത്രി തിലോത്തമന്‍

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം നൽകും ; സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരി വാങ്ങുവാൻ സാധിക്കും – മന്ത്രി തിലോത്തമന്‍ ഭക്ഷ്യക്ഷാമം സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍പറഞ്ഞു . കേരളത്തിന് ആവശ്യമായ ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം ഇതിനോടകം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വരുന്ന 2 മാസത്തേക്കുള്ളതും സമയബന്ധിതമായി സംഭരിക്കുകയും ചെയ്യും. കേന്ദ്ര സംസ്ഥാനത്തിന്റെ …

Read More »

സംസ്ഥാനത്ത് സർക്കാരിന്റെ സാലറി ചലഞ്ച് വീണ്ടും; ഇത്തവണ സഹകരിക്കുമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് സർക്കാരിന്റെ സാലറി ചലഞ്ച് വീണ്ടും; ഇത്തവണ സഹകരിക്കുമെന്ന് പ്രതിപക്ഷം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധിക സാമ്പത്തിക ചെലവുമൂലം സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. സർവീസ് സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സർക്കാർ ജീവനക്കാർ ഇ സാലറി ചലഞ്ചുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ മോശമായത് കണക്കിലെടുത്താണ് പ്രളയകാലത്തേതിന് സമാനമായ സാലറി ചലഞ്ച് കൊണ്ടുവരാൻ തീരുമാനം ആയത്. അതേസമയം ഇത്തവണ സാലറി ചലഞ്ചുമായി …

Read More »

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ നിലവിൽ വന്നു

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ നിലവിൽ വന്നു കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ നിലവിൽ വന്നു. നിലിവലെ സാഹചര്യം പരിഗണിച്ചു കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന നടപടികളുടെ ഭാഗമായാണ് കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിരോധനാജ്ഞ പുറപ്പെടുവിച്ചത് . ഇന്ന് രാവിലെ ആറ് മുതല്‍ ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് ഇതുമൂലം നിരോധനമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വീസുകളെ …

Read More »

വെളിയിൽ പോയി തുമ്മി കൊറോണ പരത്തൂ; ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

വെളിയിൽ പോയി തുമ്മി കൊറോണ പരത്തൂ; ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ ലോകമെങ്ങും കൊറോണ വൈറസ് വ്യാപന ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊറോണ വൈറസ് ബാധ പരത്താൻ ആഹ്വാനം നൽകി ഫേസ്ബുക്കിൽ കുറിപ്പിട്ട യുവാവ് അറസ്റ്റിൽ. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദാണ് അറസ്റ്റിലായത്. നിങ്ങൾ വെളിയിൽ പോയി തുമ്മി 700 പേർക്കെങ്കിലും രോഗം വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് കുറിപ്പ്. നമ്മൾക്ക് കൈകൾ കോർക്കാം. പുറത്തു …

Read More »

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി

മദ്യം കിട്ടാതെ തൃശ്ശൂർ ജില്ലയിൽ വീണ്ടും ഒരു ആത്മഹത്യ കൂടി മദ്യം കിട്ടാതെ തൃശൂരില്‍ വീണ്ടും ആത്മഹത്യ; കരുപടന്ന യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു .മദ്യം കിട്ടാതെ ജില്ലയില്‍ രണ്ടാമത്തെ ആത്മഹത്യ. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യനിരോധനം വന്ന സാഹചര്യത്തില്‍ മദ്യം ലഭിയ്ക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകളുടെ എണ്ണം പെരുകുന്നത്. പുല്ലൂറ്റ് കോഴികുളങ്ങര കുണ്ടുപറമ്പില്‍ രാമന്റെ മകന്‍ സുനേഷ് (35) എന്നയാളാണ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത …

Read More »