Breaking News
Home / Uncategorized

Uncategorized

സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ഇനിമുതൽ പണത്തിനു വേണ്ടി ആരുടേം മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഇല്ല

  സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ഇനിമുതൽ പണത്തിനു വേണ്ടി ആരുടേം മുന്നിൽ കൈ നീട്ടേണ്ട ആവശ്യം ഇല്ല മുദ്ര ലോണ്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ളതല്ല . സാധാരണക്കാര്‍ക്കുള്ള പദ്ധതിയാണ് മുദ്ര . രാജ്യത്ത് വ്യവസായങ്ങള്‍ വികസികുന്നതിന് വേണ്ടിയാണ് സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത്, ശിശു – കിഷോര്‍ – തരുണ്‍ ഈ മൂന്നു പദ്ധതിയാണ് ഉള്ളത്. കിഷോര്‍ പദ്ധതിക്ക് 5 ലക്ഷം വരെയും, തരുണ്‍ പദ്ധതിക്ക് 10 ലക്ഷം വരെയും ലഭികുന്നു.. ലളിതമായ …

Read More »

Quaden Bayles – തോറ്റുതരാന്‍ ഇനിയിവന് ഒട്ടും മനസ്സില്ല; റഗ്ബി ടീമിനൊപ്പം മൈതാനത്തിലേക്ക്‌ ക്വാഡന്‍

ഡ്വാര്‍ഫിസം എന്ന അപൂര്‍വ ജനിതകാവസ്ഥയുടെ പേരില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ക്വാഡന്‍ റഗ്ബി ലീഗിലെ താരമായി ഉയരം കുറഞ്ഞതിന്റെ പേരില്‍ സുഹൃത്തുക്കളുടെ കളിയാക്കലിന് സ്ഥിരം വിധേയനാവുന്ന ക്വാഡന്‍ എന്ന ഒമ്പതുവയസ്സുകാരന്‍ അമ്മയോട് തന്നെ കൊന്നുതരുമോ എന്നു ചോദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ബോഡിഷെയിമിങ്ങിന്റെ ഏറ്റവും ഹൃദയം തകര്‍ക്കുന്ന അവസ്ഥയാണ് വീഡിയോയില്‍ കണ്ടത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ നിന്നുള്ള യരാക ബെയ്ല്‍സ് എന്ന അമ്മയാണ് മകന്‍ ക്വാഡന്‍ ‘മരിക്കാനായി എനിക്ക് ഒരു കയര്‍ തരുമോ’ …

Read More »

തണ്ണിമത്തൻ തോട് കൊണ്ട് ഒരു കിടു അച്ചാർ, നിങ്ങൾക്ക് ഈസി ആയി ഉണ്ടാക്കിയെടുക്കാം

തണ്ണിമത്തൻ തോട് കൊണ്ട് ഒരു കിടു അച്ചാർ, നിങ്ങൾക്ക് ഈസി ആയി ഉണ്ടാക്കിയെടുക്കാം ഭക്ഷണ പ്രേമികളായ എല്ലാവരുടെയും ഇഷ്ട സാധനമാണ് അച്ചാർ .പല നിറത്തിലും പല രുചിയിലുമുള്ള അച്ചാർ എല്ലായിടത്തും സുലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നും മറ്റും സ്ഥലങ്ങളിൽ നിന്നാണ് പലരും രുചികരമായ അച്ചാർ കഴിക്കുന്നത് . നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്‍തമായ അച്ചാർ ഈസിയായി നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേയുള്ളു . …

Read More »

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം കണ്ണൂരിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന വിഷയമാക്കി ഒരുക്കിയ ‘മഴ നനയാത്ത കുട’ എന്ന എന്ന ഷോര്ട്ട്ഫിലിം യൂട്യൂബിൽ തരംഗം ആകുന്നു. DK Entertainments എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ബാബു ജോൺ ആണ് സംവിധാനം.മർസൂഖ് വള്ളിത്തോട്, രേഷ്മ മാടത്തികുന്നേൽ എന്നിവർ നിർമ്മിച്ച ഈ ഷോര്ട്ട്ഫിലിം കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രശസ്ത പിന്നണി …

Read More »

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു.

പ്രവാസിയുടെ ഭാര്യാ സനില, നോട്ടുകൾ കീറിയ സംഭവത്തിൽ അന്ന് സംഭവിച്ചതിനെക്കുറിച്ച് പറയുന്നു. അന്ന് ഉണ്ടായ സംഭവം, കടം വാങ്ങിയ പൈസ തിരികെ കൊടുക്കാൻ ചെന്ന യുവതിയുടെ മുന്നിൽവെച്ചു നോട്ട് കീറിയെറിഞ്ഞു അഹങ്കാരം കാണിക്കാൻ ശ്രമിച്ചയാളുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ പ്രേതിഷേധത്തിനു വക വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്റെ മക്കൾക്കു കളിയ്ക്കാൻ വാങ്ങി നൽകിയ പേപ്പർ നോട്ടുകൾ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം …

Read More »

കേശസംരക്ഷണത്തിന് ആവശ്യമായ പൊടിക്കൈകൾ

കേശസംബന്ധമായ പ്രശ്‌നങ്ങള്‍ ഒട്ടു മിക്കവരുടയും കൂടപ്പിറപ്പാണ്. തിരക്കിട്ട ജീവിതശൈലിയില്‍ സമയത്തിന്റെ അപര്യാപ്തത മിക്കവരിലും സൗന്ദര്യസംരക്ഷണം അന്യമാകുന്നു. നിങ്ങളുടെ മുടിക്കും നിങ്ങളുടെ സൗന്ദര്യം നിര്‍ണയിക്കുന്നത്തിൽ ഒരു പ്രധാന ഘടകമാണ്. മാറുന്ന കാലാവസ്ഥയില്‍ നിങ്ങള്‍ ഒരുപാട് ഘടകങ്ങളോട് പൊരുതി വേണം നിങ്ങളുടെ മുടിയിഴകളെ സംരക്ഷിക്കാന്‍. മലിനീകരണവും മായവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മുടി സൗന്ദര്യത്തോടെ നിലനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കേടായ മുടി കൈകാര്യം ചെയ്യുന്നത് വളരെ പ്രയാസം ഏറിയ പ്രവര്‍ത്തിയാണ്. …

Read More »

കാലിൽ കെട്ടുന്ന കറുത്ത ചരടിന്റെ പിന്നിലെ രഹസ്യമെന്ത്?

കാലിൽ കെട്ടുന്ന കറുത്ത ചരടിന്റെ പിന്നിലെ രഹസ്യമെന്ത്? പലരും അടുത്ത കാലങ്ങളിലായി കാണുന്ന ഒരു കാര്യമായിരിക്കും ന്യൂജെന്‍ ഫാഷൻ എന്ന നിലയില്‍ കാലില്‍ കറുത്ത ചരടും കെട്ടി കുട്ടികള്‍ നടക്കുന്നത് കാണാം. കുട്ടികള്‍ മാത്രമല്ല യുവാക്കളും ഇതില്‍പ്പെടും, ആണും പെണ്ണും വ്യത്യാസങ്ങൾ ഇല്ലാതെ തന്നെ. എന്നാല്‍ ഇതിനാല്‍ അവര്‍ക്കുള്ള നേട്ടമെന്താണെന്ന് ചോദിച്ചാല്‍ മറുപടിയായി ചിലപ്പോള്‍ വെറുതേ ഒരു രസത്തിന് എന്ന ഉത്തരമായിരിക്കും മിക്കവാറും ലഭിക്കുക. എന്നാല്‍ ആ രസത്തിന്റെ മതിൽ …

Read More »

വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു.

വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണു. വയനാട് ജില്ലയിലെ വൈത്തിരി ടൗണിൽ ബസ് വളവു തിരിഞ്ഞ് വേഗത്തിൽ പോകുന്നതിനിടെയാണ് യാത്രക്കാരി വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണത്. സംഭവത്തിൽ ഇവരുടെ തലയ്ക്കാണ് പരിക്കേറ്റത്.തളിമല സ്വദേശി ശീവള്ളിയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൈത്തിരി ബസ് സ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ …

Read More »

ഗൗതമന്റെ രഥം പവര്‍ഫുള്‍ – സിനിമ റിവ്യൂ

ഗൗതമന്റെ രഥം പവര്‍ഫുള്‍ പ്രേക്ഷകരെ ഒരേ സമയവും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയുന്ന ചിത്രമാണ് ഗൗതമന്റെ രഥം. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ ആനന്ദ് മേനോന്‍ ഒരുക്കിയ ചിത്രമാണ് ഗൗതമന്റെ രഥം. സമ്പൂര്‍ണ കുടുംബചിത്രമെന്ന് സിനിമ അവകാശപ്പെടുന്നു. ഒരിടവേളയ്ക്ക് ശേഷം നിരജ് മാധവിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ. ചിത്രത്തിന് അനുയോജ്യമായ വിധം തന്റെ കഥാപാത്രത്തെ നീരജ് മനോഹരമാക്കിയിരിക്കുന്നു. ഗൗതമന്റെ കുട്ടിക്കാലവും യൗവനവും ചിത്രത്തില്‍ മനോഹരമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. മനുഷ്യകുലത്തിലെ പ്രധാന കണ്ടുപിടുത്തമായ …

Read More »

ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് നിന്നെ വേണം നിന്നെ അച്ചു ..

തേപ്പ് മുതൽ ആദ്യരാത്രി വരെ ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് നിന്നെ വേണം നിന്നെ അച്ചു .. നിനക്കെന്താ രഞ്ജു വട്ടാണോ? നീ എന്തൊക്കെയാ ഈ പറയുന്നത്? എന്റെ അച്ചു ഒരു ദിവസത്തെ കാര്യമല്ലേ .. നമ്മൾ ഒരുമിച്ചു ഒരു ചെറിയ ട്രിപ്പ് അത്രയേഉള്ളൂ … അതൊന്നും വേണ്ട വീട്ടിൽ അറിഞ്ഞാൽ വലിയ പുലിവാലാകും വീട്ടിൽ ഒന്നും അറിയാൻ പോകുന്നില്ല ഡോണ്ട് വറി .. നീ ഇടക്കൊക്കെ …

Read More »