Breaking News
Home / kerala

kerala

ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ് വളരെ വേദനയോടെ യുവതി ലൈവിൽ

ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ് വളരെ വേദനയോടെ യുവതി ലൈവിൽ നമ്മുടെ കണ്ണ് നിറയാതെ ഒരിക്കലും ഈ വീഡിയോ കാണാൻ സാധിക്കില്ല. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ്. വളരെ ഉള്ളുരുകുന്ന വേദനയോടെ ഒരു യുവതി ലൈവിൽ വെളിപ്പെടുത്തിയതാണ്. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. യുവതി വീഡിയോയിൽ പറയുന്നത് ഇങ്ങനെ, നമസ്കാരം ഞാൻ നുസ്രത്ത് റിയാസ്. ഞാനിന്ന് വന്നിട്ടുള്ളത് വളരെ വിഷമകരമായ ഒരു കാര്യം നിങ്ങളോട് പങ്കുവെക്കുവാൻ വേണ്ടിയാണ്. …

Read More »

പ്രിയ കലാകാരന് ആദരാഞ്ജലികൾ നേർന്ന് താരലോകവും, ആരാധകരും

  പ്രിയ കലാകാരന് ആദരാഞ്ജലികൾ നേർന്ന് താരലോകവും, ആരാധകരും നടനും മിമിക്രി കലാകരനുമായ കലാഭവൻ ജയേഷ് (44) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി അർബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ. കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ -അരിക്കാട്ട് ഗൗരിയമ്മ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 7 മണിയോടെ കൊടകരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിന്‍ …

Read More »

എന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ..

എന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ.. നേരം സന്ധ്യയായി കഴിഞ്ഞാൽ ഞാൻ കുറച്ചു സമയം വ്യായാമത്തിനായി നീക്കി വെക്കുക പതിവാണ്. Covid -19 കാരണം വീട്ടിൽ അടച്ചിരിക്കുന്നത് കൊണ്ട് വ്യായാമം വീട്ടിൽത്തന്നെയാണ്. ഞങ്ങളുടേത് നല്ല വിസ്താരമുള്ള ഫ്ലാറ്റ് ആയതുകൊണ്ട് മുറിക്കകത്ത് തന്നെ ഇരിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള മടുപ്പ് എന്നെ പിടികൂടിയിട്ടുമില്ല. ഞാൻ സാധാരണ ചെയ്യുന്നത്, ഭാരം എടുത്തിട്ടുള്ള വ്യായാമം ആയതുകൊണ്ട് കുറച്ച് ഇടവേളകൾ അത്യാവശ്യമാണ്. ആ ഇടവേളകൾ ചിലപ്പോളൊക്കെ നീണ്ടു പോകാറുണ്ട്. അതിനു …

Read More »

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ

രേഷ്മയിൽ നിന്നും ലിച്ചിയിലേക്കുള്ള യാത്ര തീർത്തും അവിചാരിതം ; മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ലിച്ചിയുടെ വാക്കുകൾ ഇങ്ങനെ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അന്ന രേഷ്മ രാജൻ. സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു രേഷ്മ രാജനെ മലയാളത്തിന്റെ ഇഷ്ട നായികയാക്കി മാറ്റിയത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. ആദ്യ സിനിമയിലെ ലിച്ചി …

Read More »

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ “അവൾക്കു വേണ്ടി ഞങ്ങൾ മുണ്ടുമുറുക്കിയുടുത്തു. പൊന്ന് വയ്ക്കേണ്ടിടത്ത് പൂവ് വച്ചു ജീവിക്കാൻ ഞങ്ങൾ ശീലിച്ചു, ഇനിയൊന്നു വിശ്രമിക്കണം” പൊഴുതന (വയനാട്) ∙ എന്റെ മകൾ ചെയ്തത് ഒരു പ്രതികാരമാണ്…സഹായമഭ്യർഥിച്ചു ചെന്നപ്പോൾ പലതവണ ഇറക്കിവിട്ട അധികാരികളോടും നിനക്കൊന്നും എവിടെയുമെത്താനാകില്ലെന്നു നിരുൽസാഹപ്പെടുത്തിയവരോടും പൊരുതിക്കയറുമ്പോഴൊക്കെയും തള്ളിയിടാൻ ശ്രമിച്ചവരോടുമെല്ലാമുള്ള മധുര പ്രതികാരം! പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി …

Read More »

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, ഇവരുടെ നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല. വളരെയേറെ സന്തോഷം തോന്നിയ നിമിഷം. ഏവരുടെയും മനസ്സു നിറച്ചു നിമിഷം. മാസവരുമാനം ആകെ 3500 രൂപ മാത്രം. എങ്കിലും ആ വലിയ മനസ്സിന് മുൻപിൽ ആർക്കും വിലയിടാൻ ഒരിക്കലും സാധിക്കില്ല. ദിവസവരുമാനം ആകെയുള്ളത് 150 രൂപയിൽ …

Read More »

പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ ..

  പാറുക്കുട്ടിയെ ഏറെ മിസ് ചെയ്ത് നീലുവമ്മ..! പറയുന്നത് ഒന്ന് കേൾക്കണേ .. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ മൂലം എല്ലാ ചാനലുകളിലും ഷൂട്ടിംഗ് നിർത്തി വച്ചിരിക്കുകയാണ് . മലയാള ടെലിവിഷൻ പരമ്പരകളിൽ ജന സ്വീകാര്യത കൊണ്ട് ഏറെ മുൻപന്തിയിലുള്ള ഒരു സീരിയലാണ് ഉപ്പും മുളകും. സീരിയലുകൾ നിർത്തി വച്ചതോടെ സീരിയൽ അഭിനേതാക്കളും അണിയറപ്രവർത്തകരും വീടുകളിൽ തന്നെയാണ്. സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിങ് നിർത്തി വച്ചതോടെ കാര്യമായ തിരക്കിട്ട …

Read More »

ഇസു കുട്ടനോടൊപ്പം മഞ്ജു വാര്യരും ..! ഇസകുട്ടനെ കൊഞ്ചിച്ച് മതിവരാതെ ലേഡി സൂപ്പർ സ്റ്റാർ

ഇസു കുട്ടനോടൊപ്പം മഞ്ജു വാര്യരും ..! ഇസകുട്ടനെ കൊഞ്ചിച്ച് മതിവരാതെ ലേഡി സൂപ്പർ സ്റ്റാർ മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ പിറന്നാളായിരുന്നു ഇന്നലെ. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഏറെ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആണ്‍കുഞ്ഞ് ജനിച്ചത്. താരദമ്പതികളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ വസന്തമായി ഇസുകുട്ടന്റെ ജനനം ആരാധകര്‍ വൻ ആഘോഷമാക്കിയിരുന്നു. മകന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി മിക്കവാറും പങ്കുവയ്ക്കാറുണ്ട്. ലോക്ഡൗണിലും കേക്ക് …

Read More »

അപ്പോള്‍ ഇത് തന്നെയാണോ ആര്യയുടെ ജാന്‍? തെളിവുകളുമായി ആരാധകര്‍ വൈറൽ

അപ്പോള്‍ ഇത് തന്നെയാണോ ആര്യയുടെ ജാന്‍? തെളിവുകളുമായി ആരാധകര്‍ വൈറൽ ബഡായി ബംഗാൾവിലെ ആര്യയെക്കുറിച്ച് പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. ബഡായി ബംഗ്ലാവ് എന്ന ഒറ്റ ഷോയില്‍ കൂടെ രമേശ് പിഷാരടിയുടെ ഭാര്യയായി ജനമനസുകളില്‍ ചേക്കേറുകയായിരുന്നു ആര്യ. എന്നാല്‍ ബിഗ്‌ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ആര്യയ്ക്ക് പ്രേക്ഷക മനസ്സില്‍ ഉണ്ടായിരുന്ന സ്ഥാനം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതും എല്ലാവരും കണ്ടതാണ് . അതിന് കാരണം ബിഗ് ബോസില്‍ എത്തിയപ്പോള്‍ …

Read More »

Homemade Yeast – കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം, വെറും 2 മിനിറ്റിൽ

കടകളിൽ നിന്നും വാങ്ങുന്ന യീസ്റ്റ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം, വെറും 2 മിനിറ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കുവാൻ പറ്റുന്ന യിസ്‌റ്ന്റെ റെസിപി നമ്മുക്ക് ഉണ്ടാക്കി നോക്കിയാലോ. സാധാരണയായി നമ്മൾ വീട്ടിലേക്കു കടകളിൽ നിന്നാണ് യീസ്റ്റ് വാങ്ങാറുള്ളത്. അതുകൊണ്ട് തന്നെ മിക്കവാറും പേരും പറയുന്ന പരാതിയാണ് യിസ്‌റ്റ്‌ ഞങ്ങൾ വാങ്ങാറില്ല; അത് ചേർത്ത ഭക്ഷണം കഴിക്കാറില്ല എന്നും. എന്നാൽ ഇവിടെ സാധാരണ ചേരുവകൾ ചേർത്ത് രുചികരമായ യിസ്റ് എങ്ങനെ തയ്യാറാക്കാം …

Read More »