Breaking News
Home / HEALTH & FITNESS

HEALTH & FITNESS

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍ വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇരുവരും ഒന്നായിട്ട് ഇക്കഴിഞ്ഞ നവംബറില്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇരുവരുടെയും സ്‌നേഹത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി പിറന്നിട്ടു ഒരു വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇപ്പോള്‍ ദിലീപിനൊപ്പമുള്ള മഹാലക്ഷ്മിയുടെ പുതിയ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് മൂന്ന് വർഷം പിന്നിടുകയാണ് …

Read More »

Beautiful Girls – 80 വയസ്സിലും 30 ന്റെ സൗന്ദര്യം അങ്ങനെയൊരു സ്ഥലമുണ്ട് ഈ ഭൂമിയിൽ വീഡിയോ കാണാം

80 വയസ്സിലും 30 ന്റെ സൗന്ദര്യം അങ്ങനെയൊരു സ്ഥലമുണ്ട് ഈ ഭൂമിയിൽ വീഡിയോ കാണാം മുപ്പതു വയസ്സിന്റെ അഴകും ആരോഗ്യവുമുള്ള എൺപതു വസ്സുകാരികളെ കുറിച്ച് കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ അങ്ങനെ ഒരിടം ഉണ്ട്. വടക്കൻ പാകിസ്താനിലെ ഹൻസ താഴ്വരയിലാണ് പ്രായമാകാത്ത അഴകുള്ള സ്ത്രീകളും ദൃഢഗാത്രരായ പുരുഷൻമാരുടെയും നാട്. 60 കഴിഞ്ഞാലും അമ്മമാരാകുന്നതാണ് ഇവിടുത്തെ സ്ത്രീകളിൽ എറിയവരും. പുരുഷന്മാരാകട്ടെ 90 വയസിലാണ് അച്ഛന്മാരാകുന്നത്. ഇതൊരു കെട്ടുകഥയൊന്നുമല്ല, പാകിസ്താനിലെ വടക്ക് ഭാഗത്തു സ്വപ്ന തുല്യമായ …

Read More »

ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം ? ഈ വിലപ്പെട്ട അറിവ് കേൾക്കാതെ പോകരുത്

ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് എങ്ങനെ തിരിച്ചറിയാം ? ഈ വിലപ്പെട്ട അറിവ് കേൾക്കാതെ പോകരുത് നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവുണ്ടെങ്കിൽ അത് പല ലക്ഷണങ്ങളും നമ്മുക്ക് കാണിച്ചു തരും.. എന്നാൽ ആ ലക്ഷണങ്ങൾ കാൽസ്യത്തിന്റെ പ്രശ്നമാണ് എന്ന് പലർക്കും അറിയില്ല എന്നത് ഒരു ഘടകമാണ്.. എല്ലുകൾ തേയ്മാനം ആകുമ്പോൾ മാത്രമാണ് പലരും ഈ വിഷയത്തിന്റെ ഗൗരവ മുഖം തിരിച്ചറിയുന്നത്..നാം ദിവസവും കഴിക്കേണ്ട കാൽസ്യത്തിന്റെ അളവ് എത്രയാണ് ? കാൽസ്യം കുറഞ്ഞാൽ …

Read More »

ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ചികിത്സകൾ പോലും ഈ ആശുപത്രിയിൽ സൗജന്യമാണ്.

ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ചികിത്സകൾ പോലും ഈ ആശുപത്രിയിൽ സൗജന്യമാണ്. നിർദ്ധന രോഗികളുടെ അഭയകേന്ദ്രം ; ലക്ഷങ്ങൾ വിഴുങ്ങുന്ന ചികിത്സകൾ പൂർണ്ണ സൗജന്യം…. പരമാവധി ഷെയർ ചെയ്യൂ 🙏 ഒരാളുടെ ആയുസ്സിലെ സമ്പാദ്യം മുഴുവൻ കവരാനും, കുടുംബത്തെ വഴിയാധാരം ആക്കാനും ഇന്ന് ഒരു രോഗത്തിന് സാധിക്കും. അത്രയും ഭീമവും ചിന്തിക്കാൻ കഴിയാത്തതുമാണ് ഇക്കാലത്ത് ചികിത്സാ ചിലവ് എന്നത്. ആതുരസേവനം എന്ന മഹത്തായ കർമ്മം കോടികൾ കൊയ്യുന്ന കച്ചവടമായി മാറിയപ്പോൾ മഹത്തായ …

Read More »

ഉള്ളി, മല്ലിയില, പുതിനയില ഇവ വീട്ടിൽ തന്നെ നമ്മുക്ക് തന്നെ ഉണ്ടാക്കാം … വീഡിയോ കാണാം.

ഉള്ളി, മല്ലിയില, പുതിനയില ഇവ വീട്ടിൽ തന്നെ നമ്മുക്ക് തന്നെ ഉണ്ടാക്കാം … വീഡിയോ കാണാം. നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും എന്നാൽ മിക്കവാറും ഉള്ളി, മല്ലിയില, പുതിനയില കടയിൽനിന്നു വാങ്ങുകയാണ്. ഇനിയെല്ലാം വീട്ടിൽ തന്നെ നമുക്കുണ്ടാക്കാം. അയൽ നാടുകളിൽ നിന്നും എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും. മല്ലിയുടെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെ‌ടുത്ത് ഉപയോഗിക്കുകയും വേണം. ഉള്ളി കടയിൽ നിന്നും വാങ്ങിയ ഉള്ളി മൂന്ന് നാലു …

Read More »

കേശസംരക്ഷണത്തിന് ആവശ്യമായ പൊടിക്കൈകൾ

കേശസംബന്ധമായ പ്രശ്‌നങ്ങള്‍ ഒട്ടു മിക്കവരുടയും കൂടപ്പിറപ്പാണ്. തിരക്കിട്ട ജീവിതശൈലിയില്‍ സമയത്തിന്റെ അപര്യാപ്തത മിക്കവരിലും സൗന്ദര്യസംരക്ഷണം അന്യമാകുന്നു. നിങ്ങളുടെ മുടിക്കും നിങ്ങളുടെ സൗന്ദര്യം നിര്‍ണയിക്കുന്നത്തിൽ ഒരു പ്രധാന ഘടകമാണ്. മാറുന്ന കാലാവസ്ഥയില്‍ നിങ്ങള്‍ ഒരുപാട് ഘടകങ്ങളോട് പൊരുതി വേണം നിങ്ങളുടെ മുടിയിഴകളെ സംരക്ഷിക്കാന്‍. മലിനീകരണവും മായവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മുടി സൗന്ദര്യത്തോടെ നിലനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കേടായ മുടി കൈകാര്യം ചെയ്യുന്നത് വളരെ പ്രയാസം ഏറിയ പ്രവര്‍ത്തിയാണ്. …

Read More »

തുളസി ഇലയുടെ നീരും ഇഞ്ചി നീരും; ജലദോഷത്തിന് ഉത്തമമായ പരിഹാര മാർഗ്ഗം

തുളസി ഇലയുടെ നീരും ഇഞ്ചി നീരും; ജലദോഷത്തിന് ഉത്തമമായ പരിഹാര മാർഗ്ഗം നമ്മയുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഘടകം തന്നെയാണ്. ജീവിത ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും മനുഷ്യ ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ശരീരത്തിൽ കയറിക്കൂടുന്ന ഇത്തരം അവസ്ഥതകൾക്ക് പൊടുന്നെന്നെ പരിഹാരം കാണുന്നതിനാണ് നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ടത്. അകന്നു പോകുന്ന രോഗങ്ങൾ പോലും ശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് നിങ്ങളുടെ …

Read More »

കൊറോണ വെെറസ്, ഭീതിയല്ല വേണ്ടത് മറിച്ചു ജാഗ്രതയാണ് അത്യാവശ്യം.

കൊറോണ വെെറസ്, ഭീതിയല്ല വേണ്ടത് മറിച്ചു ജാഗ്രതയാണ് അത്യാവശ്യം. സാധാരണ കണ്ട് ശീലിച്ച വെെറസ് രോഗാണുക്കളില്‍ നിന്നും വ്യത്യസ്തമായി വളരെ വേഗം പടര്‍ന്ന് പിടിക്കുന്ന ഭീകരനായ വെെറസാണ് കൊറോണ വെെറസ് എന്ന് വൈദ്യശാസ്ത്രം പറയുന്നു. വെറും മൂന്ന് പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ തന്നെ കേരള ആരോഗ്യമന്ത്രാലയം സംസ്ഥാന ദുരന്തമായി കൊറോണയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത് എത്രത്തോളം വലിയ അപകടകാരിയാണ് എന്ന് നമ്മുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. മനുഷ്യരിൽമാത്രമല്ല, മൃഗങ്ങളിലും വൈറസ് ബാധയുണ്ടാവും. …

Read More »

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷന്‍ വാര്‍ഡില്‍

കൊറോണ വൈറസ്: വിദ്യാര്‍ത്ഥികളെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കണ്ണൂര്‍: കൊറോണ വൈറസ്ബാധ സംശയിക്കുന്ന ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു, കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥികളെ പരിശോധിച്ച വനിതാ ഡോക്ടറെയാണ് രോഗബാധ സംശയിക്കുന്നതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.   ബംഗുളൂരുവില്‍ ആയ്യുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറെയാണ് രോഗബാധ സംശയിക്കുന്നതിനാല്‍ ഐസൊലേഷന്‍ വാർഡിലേക്ക് മാറ്റിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ത്ഥികളെ ഇവര്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് …

Read More »