Breaking News

STORIES

ഒരു പ്രണയ പൂക്കാലം

ഒരു പ്രണയ പൂക്കാലം കാലത്തിനുമുന്നിൽ മരിച്ചിട്ടും മരിക്കാതെ ഓർമപ്പെടുത്തുന്ന പ്രണയം ഉയര്‍ത്ത്എഴുനേൽക്കുന്നത് , ചിതൽ അരിച്ച ചിന്തകൾ പോടീതട്ടി എടുക്കുമ്പോൾ ആണ്…. പലപ്പോഴും ജീവിതം തകർത്തുകൊണ്ട് ആണ് ആ പ്രണയം പോകുക… അത് ഒരു പെണ്ണുകാണൽ ദിവസം ആയിരുന്നു,… പറയാൻ എനിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു… പക്ഷേ വരുന്ന ആൾക്ക് അങ്ങനെ അല്ലാലോ… അയാൾ പറഞ്ഞു തുടങ്ങിയിരുന്നു അയാളുടെ സ്വപ്നങ്ങൾ… എനിക്ക് സ്വന്തം ആകുന്ന ആൾ എനിക്ക് മാത്രം …

Read More »

ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് നിന്നെ വേണം നിന്നെ അച്ചു ..

തേപ്പ് മുതൽ ആദ്യരാത്രി വരെ ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് നിന്നെ വേണം നിന്നെ അച്ചു .. നിനക്കെന്താ രഞ്ജു വട്ടാണോ? നീ എന്തൊക്കെയാ ഈ പറയുന്നത്? എന്റെ അച്ചു ഒരു ദിവസത്തെ കാര്യമല്ലേ .. നമ്മൾ ഒരുമിച്ചു ഒരു ചെറിയ ട്രിപ്പ് അത്രയേഉള്ളൂ … അതൊന്നും വേണ്ട വീട്ടിൽ അറിഞ്ഞാൽ വലിയ പുലിവാലാകും വീട്ടിൽ ഒന്നും അറിയാൻ പോകുന്നില്ല ഡോണ്ട് വറി .. നീ ഇടക്കൊക്കെ …

Read More »

ഗൾഫ്കാരന്റെ പെണ്ണുകാണൽ ….

അതിരാവിലെ പതിവ് പോലെ കുളിച്ചൊരുങ്ങി റോഷൻ കവലയിലേക്കിറങ്ങി .ഗൾഫിൽ നിന്ന് നാട്ടിലെത്തിയിട്ട് ഇന്നേക്ക് 20 ദിവസം തികയുന്നു. 3 മാസത്തെ ലീവിൽ ഇനി 70 നാൾ മാത്രം ബാക്കി. കുഞ്ഞാലിക്കയുടെ കൂടെ പോയി ഒരു 30 പെണ്ണെങ്കിലും കണ്ടു കഴിഞ്ഞു .ചായയും കളർവെള്ളവും കുടിച്ചു മടുത്തു .പക്ഷേ തന്റെ മനസ്സിലുള്ള സൗന്ദര്യ സങ്കല്പത്തിനെ ഇതു വരെ കണ്ടില്ല .കുഞ്ഞാലിക്കക്കും മടുത്തു തുടങ്ങിയിരിക്കുന്നു .താൻ കൊടുക്കുന്ന ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടുകളാണ് കുഞ്ഞാലിക്കയെ …

Read More »