Breaking News
Home / ENTERTAINMENT NEWS / short film

short film

സൈക്കോ മൂഡിൽ തയ്യാറാക്കിയ ഷോര്ട്ട്ഫിലിം ആണ് DUAL. തമിഴ് സിനിമയായ സൈക്കോ എന്ന സിനിമയുടെ മറ്റൊരു മുഖമാണ് ഈ ചെറുചിത്രം പ്രേക്ഷർക്ക് സമ്മാനിക്കുന്നത്

സൈക്കോ മൂഡിൽ തയ്യാറാക്കിയ ഷോര്ട്ട്ഫിലിം ആണ് DUAL. തമിഴ് സിനിമയായ സൈക്കോ എന്ന സിനിമയുടെ മറ്റൊരു മുഖമാണ് ഈ ചെറുചിത്രം പ്രേക്ഷർക്ക് സമ്മാനിക്കുന്നത്. Personality Disorder എന്നൊരു അവസ്ഥയാണ് ഇത്തരം സൈക്കോ മൂഡിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. ചെറുപ്രായത്തിൽ സംഭവിച്ച ലൈംഗീക കീഴ്പ്പെടുത്തലുകളോ അതിനോട് അനുബന്ധമായ സംഭവവികാസങ്ങളോ, ഇത്തരം അസുഖത്തിന് കരണമായേക്കുമെന്നും ഈ ഹൃസ്വ ചിത്രത്തിലൂടെ നമ്മെ ഓർമപ്പെടുത്തുന്നു. മണിക്കൂറുകൾകൊണ്ട് മാത്രമാണ് DUALന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ആദ്യം കാണുന്നവർക്ക് ഒരുപക്ഷെ എന്താണെന്ന് …

Read More »

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം കണ്ണൂരിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന വിഷയമാക്കി ഒരുക്കിയ ‘മഴ നനയാത്ത കുട’ എന്ന എന്ന ഷോര്ട്ട്ഫിലിം യൂട്യൂബിൽ തരംഗം ആകുന്നു. DK Entertainments എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ബാബു ജോൺ ആണ് സംവിധാനം.മർസൂഖ് വള്ളിത്തോട്, രേഷ്മ മാടത്തികുന്നേൽ എന്നിവർ നിർമ്മിച്ച ഈ ഷോര്ട്ട്ഫിലിം കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രശസ്ത പിന്നണി …

Read More »