Breaking News
Home / ENTERTAINMENT NEWS / photo shoot

photo shoot

നടി ശ്വേതാ മേനോൻ മനസ്സ് തുറക്കുന്നു. ചെറുപ്പത്തിൽ എന്നെ ഒത്തിരി പേരാണ് സ്പർശിച്ചത്

നടി ശ്വേതാ മേനോൻ മനസ്സ് തുറക്കുന്നു. ചെറുപ്പത്തിൽ എന്നെ ഒത്തിരി പേരാണ് സ്പർശിച്ചത് മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേത മേനോന്‍. വിവിധ ഭാഷകളിലായി നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി ഇതിനകം അഭിനയിച്ചിരുന്നു. ഏറെ ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള നിരവധി വേഷങ്ങളും ചെയ്താണ് നടി സിനിമയില്‍ തിളങ്ങിയത്. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത മേനോന്‍ മലയാളത്തിൽ അഭിനയം തുടങ്ങിയത്. രതിനിര്‍വേദം, കളിമണ്ണ്, സോള്‍ട്ട് …

Read More »

കേരളത്തിലെ ആദ്യ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്, ആതിര പ്രതികരിക്കുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ. വിദേശ രാജ്യങ്ങളിൽ തുടക്കം കുറിച്ച ഇത്തരം ഫോട്ടോഷൂട്ടുകൾ ഇപ്പോൾ നമ്മുടെ നാട്ടിലും ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്‌തത പുലർത്തുവാൻ ഫോട്ടോഗ്രാഫേഴ്സ് കിടഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ എപ്പോൾ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ആദ്യമായി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്, ആതിര ജോയ് എന്ന യുവ ഫോട്ടോഗ്രാഫർ. വിദേശികളായ ദമ്പതികളാണ് പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഇ ഫോട്ടോഷൂട്ടിനു മോഡലുകളായി …

Read More »