Breaking News

CINEMA

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍

ദിലീപിനൊപ്പം കുറുമ്പു കാട്ടി കുഞ്ഞ് മഹാലക്ഷ്മി കാവ്യയെ പോലെ എന്ന് ആരാധകര്‍ വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇരുവരും ഒന്നായിട്ട് ഇക്കഴിഞ്ഞ നവംബറില്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇരുവരുടെയും സ്‌നേഹത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി പിറന്നിട്ടു ഒരു വര്‍ഷം പിന്നിട്ടിരിക്കയാണ്. ഇപ്പോള്‍ ദിലീപിനൊപ്പമുള്ള മഹാലക്ഷ്മിയുടെ പുതിയ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് മൂന്ന് വർഷം പിന്നിടുകയാണ് …

Read More »

രജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതിയുമായി സിനിമ സംവിധായകൻ

രജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് ഷോ സാക്ഷ്യം വഹിച്ചത് രജിത് കുമാറും ഫുക്രുവും തമ്മിലുള്ള കൈയാങ്കളിയ്ക്കും ജെസ്ലയുടെ കേറിപ്പിടിക്കല്‍ വിവാദത്തിലുമാണ്. ഇടയ്ക്ക് മഞ്ജു പത്രോസ് രജിത് കുമാറിന് നേരെ നടത്തുന്ന രോഷവര്‍ഷങ്ങളുമെല്ലാം ബിഗ്‌ബോസ് പ്രേമികള്‍ പലതരത്തിലുള്ള ചര്‍ച്ചകളാക്കിയിരിക്കുകയാണ്. പക്ഷെ രജിത്തുമായി അടിയുണ്ടാക്കി ലക്ഷ്വറി ടാസ്‌ക് കളിയില്‍ നിന്ന് ഇറങ്ങിപ്പോയത് ഫക്രുവിന്റെ സ്‌ട്രേറ്റജിയാണെന്നു അറിയാത്തവരായിരുന്നു വീട്ടില്‍ ഭൂരിഭാഗവും. ഫുക്രുവിന്റെ സ്വന്തം ടീമിലാണെങ്കിലും തന്ത്രമറിയാതെ …

Read More »

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ്

മമ്മൂക്കയുടെ കാല് ഉയർത്തിയുള്ള അടിയൊക്കെ ഗംഭീരം പക്ഷേ 75 ലക്ഷം കൂടി അധികമായി പോയി തുറന്നു പറഞ്ഞ് ജോബി ജോര്‍ജ് മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് ഷൈലോക്കിലൂടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ ആഘോഷ തിമർപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും. കഥയ്ക്ക് അനുയോജ്യമായി കരുത്തേകുന്ന കിടിലൻ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഒരു പ്രധാന വിജയ ഘടകമായി കണക്കാക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കാലു കുടഞ്ഞുള്ള അടിയൊക്കെ സമൂഹ മാധ്യമങ്ങളിൽ ആരാധകര്‍ വന്‍ …

Read More »

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹം

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയിസ് വീണ്ടും വിവാഹം മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പിന്നണി ഗാനങ്ങൾ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. ഗാനങ്ങൾ കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. കുറച്ച് മാസങ്ങൾക്കു മുന്‍പാണ് താരം വിവാഹമോചിതയായി എന്ന വാര്‍ത്ത എത്തിയത്. എങ്കിലും സോഷ്യല്‍ മീഡിയയിലും പരിപാടികളിലും താരം എപ്പോളും സജീവമാണ്. ഇപ്പോള്‍ താരത്തിന്റെ മുന്‍ ഭര്‍ത്താവ് …

Read More »

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ

വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഈ കൊച്ചുപയ്യന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകൻ സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ അഭിനയിച്ച വരനെ ആവശ്യമുണ്ടെന്ന സിനിമ തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ശോഭനയും സുരേഷ് ഗോപിയുടെയും വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ച് ചെയ്ത സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. സിനിമാ അഭിനയത്തിന് ഇടവേള നല്‍കിയിരുന്ന ശോഭനയുടെ തിരിച്ചുവരവുകൂടിയായിരുന്നു ഈ സിനിമ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് പ്രത്യേകതകള്‍ ഒട്ടനവധിയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ …

Read More »

സീരിയല്‍ നടന്‍ ആനന്ദ് കുമാറിന്റെ കുടുംബവിശേഷങ്ങള്‍ ഒപ്പം ഭാര്യാ ആരാണെന്നു അറിയുമോ??

സീരിയല്‍ നടന്‍ ആനന്ദ് കുമാറിന്റെ കുടുംബവിശേഷങ്ങള്‍ ഭാര്യാ ആരാണെന്നു അറിയുമോ പേക്ഷകർ ഏറെയുള്ള സീരിയലായ സീതാകല്യാണത്തിലെ രാജേശ്വരീ ദേവിയുടെ ഭര്‍ത്താവായ വേണു എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കായി അവിസ്മരണീയമാക്കിയത് ആനന്ദ്കുമാര്‍ എന്ന അനുഗ്രഹീത നടനാണ്. മലയാളിയാണെങ്കിലും ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ആനന്ദ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായി മാറിയിരിക്കുന്നു. താരത്തിന്റെ ഭാര്യയും സിനിമാനടിയാണെന്ന കാര്യം അധികം ആര്‍ക്കുമറിയാത്ത സംഗതിയാണ്. നടന്റെ വിശേഷങ്ങള്‍ അറിയാം. മിന്നുകെട്ട് സീരിയലിലെ വിശ്വം എന്ന കഥാപാത്രത്തെ ഇപ്പോഴും മലയാളികൾ …

Read More »

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം

മഴ നനയാത്ത കുട – അടിപൊളി ഷോട്ട് ഫിലിം കണ്ണൂരിന്റെ അക്രമ രാഷ്ട്രീയത്തെ പ്രധാന വിഷയമാക്കി ഒരുക്കിയ ‘മഴ നനയാത്ത കുട’ എന്ന എന്ന ഷോര്ട്ട്ഫിലിം യൂട്യൂബിൽ തരംഗം ആകുന്നു. DK Entertainments എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ബാബു ജോൺ ആണ് സംവിധാനം.മർസൂഖ് വള്ളിത്തോട്, രേഷ്മ മാടത്തികുന്നേൽ എന്നിവർ നിർമ്മിച്ച ഈ ഷോര്ട്ട്ഫിലിം കണ്ണൂർ ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. പ്രശസ്ത പിന്നണി …

Read More »

മലയാളികളുടെ പ്രിയപ്പെട്ട നടി മീനയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍, തടിയൊക്കെ കുറച്ചു സുന്ദരിയായി

മലയാളികളുടെ പ്രിയപ്പെട്ട നടി മീനയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍, തടിയൊക്കെ കുറച്ചു സുന്ദരിയായി മലയാളി സിനിമ പ്രേക്ഷകരുടെ മനസിയിൽ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് മീന. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുളള താരത്തിന്റെ മടങ്ങിവരവ് ആരാധകരെ ഞാട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. മീനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ മേക് ഓവർ കണ്ടു ഞെട്ടിരിക്കുകയാണ് ആരാധകർ. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കു ഒപ്പം ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച …

Read More »

ഗംഭീര തിരിച്ചുവരവ് എസ് ജി; സുരേഷ് ഗോപിയെ പ്രശംസിച്ച് മകന്‍ ഗോകുല്‍

ഗംഭീര തിരിച്ചുവരവ് എസ് ജി; സുരേഷ് ഗോപിയെ പ്രശംസിച്ച് മകന്‍ ഗോകുല്‍ ഇന്നലെ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് അതിഗംഭീര റിപ്പോര്‍ട്ടുകള്‍ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന വിശേഷണം കൂടിയാണ് വരനെ ആവശ്യമുണ്ട് . നല്ല രീതിയിലുള്ള പ്രതികരണമാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കുറിച്ച് ലഭിക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ …

Read More »

സത്താറിന്റെ മകൻ കൃഷ് ജയ വിവാഹിതനായി, വിവാഹ ചിത്രങ്ങൾ കാണാം

സത്താറിന്റെ മകൻ കൃഷ് ജയ വിവാഹിതനായി, വിവാഹ ചിത്രങ്ങൾ കാണാം നടൻ എന്നതിലുപരി അന്തരിച്ച അതുല്യനടൻ സത്താറിന്റെയും നടി ജയഭാരതിയുടെയും മകൻ കൃഷ് ജയ സത്താറിനെയാണ് ആരാധകർക്ക് കൂടുതൽ സുപരിചയം. ലേഡീസ് ആൻ ജെൻറിൽമാൻ എന്ന ചിത്രങ്ങളിലൂടെ പരിചിതനായ കൃഷ വിവാഹിതനായി ഇരിക്കുകയാണ് സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞവർഷം അതുല്യനടൻ സത്താർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുയാണ് മരിക്കുന്നത് . താരത്തിനെ മരണത്തോടെ താരത്തിന്റെ സിനിമാജീവിതവും കുടുംബജീവിതവും സമൂഹ മാധ്യമങ്ങളിൽ …

Read More »