Breaking News

ADULT

ട്രെൻഡിങ്ങായി ‘ദേ പാല്’ 2 മില്യൺ വ്യൂസിലേക്കു

ട്രെൻഡിങ്ങായി ‘ദേ പാല്’ 2 മില്യൺ വ്യൂസിലേക്കു   രചന നാരായണൻകുട്ടി നായികയായ വഴുതന എന്ന ഷോർട് ഫിലിം ഉണ്ടാക്കിയിരുന്ന വിവാദങ്ങളും വിമര്ശനങ്ങളും ഏറെ ആയിരുന്നു. പ്രതീക്ഷ പകർന്ന ടീസറിൽ വിപരീതമായൊരു കഥയുമായി വന്ന ഷോർട്ട് ഫിലിം തെറ്റായി ചിന്തിച്ചതിന് പ്രേക്ഷകരെ കളിയാക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. അതിനാൽ തന്നെ ഏറെ വിമർശനങ്ങൾ അതിന്റെ അണിയറ പ്രവർത്തകർ നേരിടേണ്ടി വന്നിരുന്നു. മറ്റൊരു ഷോർട്ട് ഫിലിം കൂടി വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഏ …

Read More »