Breaking News
Home / COVID19

COVID19

ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ് വളരെ വേദനയോടെ യുവതി ലൈവിൽ

ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ് വളരെ വേദനയോടെ യുവതി ലൈവിൽ നമ്മുടെ കണ്ണ് നിറയാതെ ഒരിക്കലും ഈ വീഡിയോ കാണാൻ സാധിക്കില്ല. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കൊറോണ ആണ്. വളരെ ഉള്ളുരുകുന്ന വേദനയോടെ ഒരു യുവതി ലൈവിൽ വെളിപ്പെടുത്തിയതാണ്. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. യുവതി വീഡിയോയിൽ പറയുന്നത് ഇങ്ങനെ, നമസ്കാരം ഞാൻ നുസ്രത്ത് റിയാസ്. ഞാനിന്ന് വന്നിട്ടുള്ളത് വളരെ വിഷമകരമായ ഒരു കാര്യം നിങ്ങളോട് പങ്കുവെക്കുവാൻ വേണ്ടിയാണ്. …

Read More »

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം

പ്രശസ്ത നടന്‍മാരുടെ വീട്ടിലെ ലോക്ഡൗണ്‍ കാഴ്ചകളും വിശേഷങ്ങളും കാണാം കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ കര്ശനമാക്കിയിട്ടു ഏകദേശം ഒരുമാസം തികയാന്‍ പോകുകയാണ്. കർശന നിയന്ത്രണങ്ങളുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. പാവപ്പെട്ടവനോ പണക്കാരനോ ഭേദമന്യേ ഒരേപോലെയാണ് ഇപ്പോള്‍. സിനിമാഷൂട്ടിങ്ങുകള്‍ക്കും പൂട്ടുവീണതോടെ നടന്‍മാരും പണിയില്ലാതെ വീട്ടിലിരിപ്പാണ്. ഇപ്പോൾ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരിക്കാന്‍ കൂടുതല്‍ ദിവസം കിട്ടിയ സന്തോഷത്തിലാണ് താരങ്ങള്‍ എല്ലാവരും. പ്രശസ്ത താരങ്ങളുടെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ എന്തൊക്കെയാണ് എന്ന് നമ്മുക്ക് അറിയാം . …

Read More »

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല; ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ചില ആളുകൾ അങ്ങനെയാണ്, ഇവരുടെ നന്മ നിറഞ്ഞ ചിരിക്ക് ഒന്നല്ല ഒരായിരം നന്ദി പറഞ്ഞാലും മതിയാകില്ല. വളരെയേറെ സന്തോഷം തോന്നിയ നിമിഷം. ഏവരുടെയും മനസ്സു നിറച്ചു നിമിഷം. മാസവരുമാനം ആകെ 3500 രൂപ മാത്രം. എങ്കിലും ആ വലിയ മനസ്സിന് മുൻപിൽ ആർക്കും വിലയിടാൻ ഒരിക്കലും സാധിക്കില്ല. ദിവസവരുമാനം ആകെയുള്ളത് 150 രൂപയിൽ …

Read More »

ഭാര്യയുടെ കൈയ്യിലെ ഫോണില്‍ ടെന്‍ഷനോടെ നോക്കുന്ന സുരാജ് സൂപ്പര്‍ വീഡിയോ വൈറലാകുന്നു

ഭാര്യയുടെ കൈയ്യിലെ ഫോണില്‍ ടെന്‍ഷനോടെ നോക്കുന്ന സുരാജ് സൂപ്പര്‍ വീഡിയോ വൈറലാകുന്നു ജനപ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായക നിരയിലേക്ക് ഉയര്‍ന്ന നടനാണ് . സുരാജ് വെഞ്ഞാറമൂട് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച അംഗീകാരം തന്നെയാണ് സിനിമാ ആരാധകര്‍ഇതുവരെ നല്‍കിയിരിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങളുടെ സിനിമയിലായിരുന്നു കൂടുതലായും അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സ്വഭാവിക വേഷങ്ങളിലൂടെ അഭിനയിച്ച് എല്ലാവരെയും ഞെട്ടിച്ച സുരാജ് ദേശീയ …

Read More »

ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാൻ പോയ യുവാവ് ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാൻ പോയ യുവാവ് ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ കഴിഞ്ഞദിവസം യുവാവ് ബൈക്കിൽ ലോറി ഇടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സിദ്ധവരം സ്വദേശിയായ ബാലസുബ്രഹ്മണ്യമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാലസുബ്രഹ്മണ്യൻറെ ഭാര്യ രേണുക കാമുകൻ നാഗറെഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മരുന്നു വാങ്ങാൻ പോയ ബാലസുബ്രഹ്മണ്യൻ ലോറി ഇടിക്കുകയായിരുന്നു. അപകടമരണം ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ സഹോദരന്റെ …

Read More »

ഈ കൊറോണാ കാലത്ത്, ഗൾഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തിലെ ബംഗാളി ആകുന്നത് ആയിരുന്നു – സന്തോഷ്‌ പണ്ഡിറ്റ്‌

ഈ കൊറോണാ കാലത്ത്, ഗൾഫില് പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തിലെ ബംഗാളി ആകുന്നത് ആയിരുന്നു – സന്തോഷ്‌ പണ്ഡിറ്റ്‌ രാജ്യത്ത് ആകമാനം കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ സാമ്പത്തിക മേഖലക്കും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന അവസ്ഥയിൽ. ഇതിനായി കേന്ദ്രസർക്കാർ എല്ലാ എംപിമാരുടെയും പ്രധാനമന്ത്രി പ്രസിഡന്റ് അടക്കമുള്ളവരുടെ ശമ്പളത്തിന്റെ 30% ഒരു വർഷത്തേക്ക് വെട്ടികുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ 9000 കോടി രൂപ സർക്കാരിന് ലഭിക്കുകയും നിലവിലെ സാഹചര്യത്തിൽ തകർന്ന …

Read More »

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത ഡോ. രജിത് കുമാർ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ ഏവർക്കും സുപരിചിതനായ ആളാണ് ഡോ. രജിത് കുമാർ. അധ്യാപകനായും പ്രഭാഷകനായും തിളങ്ങിയ ഇദ്ദേഹത്തിന് ഷോയിൽ ഉണ്ടായ നേരത്തു വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. അതുപോലെ തന്നെ മറ്റു മത്സരാത്ഥികൾക്കും ഷോയുടെ പുറത്തു നിന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്ന പ്രേക്ഷക പിന്തുണ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പലരും അദ്ദേഹത്തെ ബിഗ് ബോസ് സീസൺ 2 ന്റെ വിജയിയായി …

Read More »

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌

ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണം- സന്തോഷ്‌ പണ്ഡിറ്റ്‌ കൊറോണ വൈറസ് രാജ്യമൊട്ടാകെ ഭീതിയുടെ സംഹാര താണ്ഡവമാടുമ്പോൾ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും നാം തല കുനിച്ചു വന്ദിക്കണമെന്നു സിനിമ താരം സന്തോഷ് പണ്ഡിറ്റ്. കേരളത്തിനു പുറത്ത് നഴ്സുമാർ മരിക്കുകയും ചിലർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം. …

Read More »

23 വർഷത്തെ നീണ്ട പ്രണയകാലത്തിനൊടുവിൽ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ

കഴിഞ്ഞ 23 വർഷത്തെ പ്രണയകാലത്തിനൊടുവിൽ, പ്രണയ ജോഡികളായ താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് KSRTC ഡിപ്പോയിൽ ജീവനക്കാർ മാത്രമായിരുന്നില്ല, അന്നുമുതലേ ഒരേ ബസിൽ തന്നെയാണ് ഇരുവരും ജോലി ചെയ്തിരുന്നത് എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു. ജോലിയുടെ ഭാഗമായി കുറച്ചു കാലത്തേക്ക് ഗിരി കായംകുളത്തേക്ക് സ്ഥലമാറ്റം ലഭിച്ചു പോയിരുന്നുവെങ്കിലും തിരികെ അധികം വൈകാതെ തന്നെ തന്റെ പ്രിയതമക്ക് ഒപ്പം തന്നെ ജോലിക്ക് കയറുകയും ചെയ്തു. പിന്നീട് RPC 67 …

Read More »