Home / ENTERTAINMENT / അമൃത അഭിരാമിയെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞത് നിങ്ങൾ കേട്ടോ: കേട്ടാല്‍ വിശ്വസിക്കില്ല !!!

അമൃത അഭിരാമിയെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞത് നിങ്ങൾ കേട്ടോ: കേട്ടാല്‍ വിശ്വസിക്കില്ല !!!

അമൃത അഭിരാമിയെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞത് നിങ്ങൾ കേട്ടോ: കേട്ടാല്‍ വിശ്വസിക്കില്ല 

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ ബോസ് സീസൺ 2 വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചത്. എന്നാല്‍ അവസാന ഘട്ടം വരെ എത്താന്‍ രണ്ടാം സീസണിന് സാധിച്ചില്ല. കൊറോണ വ്യാപനത്തിന്റെ ശക്തി കണക്കിലെടുത്ത് ഷോ 75-ാം ദിവസം അവസാനിപ്പിക്കേണ്ടി വരുകയായിരുന്നു.

ഷോ അവസാനിപ്പിച്ചിട്ട് ഒരു ആഴ്ച കഴിഞ്ഞെങ്കിലും, ഇപ്പോഴും അതിന്റെ ഹാങ്ങ് ഓവറിലാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും. ചില ആളുകള്‍ പോസ്റ്റിട്ടും, മറ്റു ചിലര്‍ അഭിമുഖങ്ങളിലൂടെയും തങ്ങളുടെ ബിഗ് ബോസ് അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്നുണ്ട്. ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് അവസാനം എത്തിയ അമൃത-അഭിരാമി എന്നിവരെ കുറിച്ച് രജിത് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തല്ക്കാലം ഇതൊക്കെ നിർത്തി കൊറോണയെക്കുറിച്ചും അതുമൂലം വെളിയിലിറങ്ങാനും തൊഴിൽ ചെയ്യാനും കഴിയാതെ കുടുംബം പട്ടിണിയിലായ ധാരാളം ആളുകളൂണ്ട് അവർക്ക് എന്തെങ്കിലും സഹായം എത്തിച്ചു കൊടുക്കാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ സമയവും തൂലികയും ചലിപ്പിക്കൂ എന്ന കമന്റുകളും പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയരുന്നുണ്ട്

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ രണ്ട് 75-ാം ദിവസം അവസാനിപ്പിച്ചത് മൂലം അതിലെ മത്സരാർത്ഥികൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളി കൂടിയോ വീഡിയോ വഴിയാണ് ഇപ്പോൾ ആരാധകരുമായി സംവദിക്കുന്നത്. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നു വന്ന താരങ്ങളാണ് ജസ്ല മാടശ്ശേരിയും ദയ അച്ചുവും, ഇവർക്ക് പുറകെ ഷോയിലേക്കു വന്നവരാണ് സഹോദരികളായ അമൃതയും അഭിരാമിയും. ഇവർ രണ്ടുപേരും ഒറ്റമത്സരാർത്ഥിയായിട്ടാണ് ഷോയിൽ എത്തിയത്.

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഇ ഗായിക സഹോദരിമാർക്ക് വമ്പിച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. പക്ഷെ രജിത് കുമാറിനോടപ്പം ചേർന്നത് കൊണ്ട് മാത്രമാണ് ഇവർക്ക് ഇ പിന്തുണ ലഭിച്ചതെന്നും ആക്ഷേപമുണ്ട്. എന്തായാലും വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഇവർക്ക് അവസാനത്തെ ഒൻപതു മത്സരാർത്ഥികളിൽ ഒരാളായി മാറാൻ സാധിച്ചു. കൊറോണ പടരുന്ന സാഹചര്യത്തിൽ എഴുപത്തഞ്ചാം ദിവസം ഷോ അവസാനിപ്പിച്ച് പുറത്തെത്തിയതോടെ ഇരുവരും സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയും ചെയ്തു.

എന്നാൽ ഇപ്പോൾ ഇരുവരെയും കുറിച്ച് ഡോ. രജിത് കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പുറത്തു നിന്ന് എത്തിയ ഇരുവരും തനിക്കു സ്നേഹ പെരുമഴയാണ് നൽകിയതെന്ന് ഡോ. രജിത് കുമാർ പറയുന്നത്. അവർ രണ്ട് പേരും നല്ല കുട്ടികൾ ആണെന്നും മാത്രമല്ല താനുമായി നല്ല വേവ് ലെങ്ത് പുലർത്തിയെന്നും രജിത് കുമാർ പറയുന്നു. മഴ കാത്തിരുന്ന വേഴാമ്പലിലെ പോലെയായിരുന്നു തനിക്ക് അവരെ ലഭിച്ച നിമിഷമെന്നും അദ്ദേഹം കൂട്ടി ചേർത്ത്. ഒരു അഭിമുഖത്തിനിടയിലാണ് ഡോ. രജിത് കുമാർ ഇരുവരെയും കുറിച്ച് വാചാലനായത്.

 

ഡോ. രജിത് കുമാറിന്റെ ഇ വാക്കുകൾക്ക് സഹോദരിമാർ മറുപടിയും നൽകി. രജിത് ഒരു അഭിമുഖത്തിനിടയിൽ പറയുന്ന ഇ വാക്കുകൾക്ക് അഭിരാമി കിംഗ് ഏട്ടൻ എന്ന തലക്കെട്ടോട് കൂടിയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

About admin

online news web portal

Check Also

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് വളരെ …

Leave a Reply

Your email address will not be published. Required fields are marked *