Home / ENTERTAINMENT / കുറച്ച് കുഞ്ഞുങ്ങൾ ആരോരും ഇല്ലാതെ, അവർക്കായി രജിത് കുമാർ ചെയ്തത് കണ്ടോ – ബിഗ് സല്യൂട്ട്

കുറച്ച് കുഞ്ഞുങ്ങൾ ആരോരും ഇല്ലാതെ, അവർക്കായി രജിത് കുമാർ ചെയ്തത് കണ്ടോ – ബിഗ് സല്യൂട്ട്

കുറച്ച് കുഞ്ഞുങ്ങൾ ആരോരും ഇല്ലാതെ, അവർക്കായി രജിത് കുമാർ ചെയ്തത് കണ്ടോ – ബിഗ് സല്യൂട്ട്

രജിത് സാറിന്റെ നല്ലമനസ് അറിയാൻ താമസിച്ചുപോയല്ലോ അതിന് കാരണംമായാ ബിഗ് ബോസ്സിന് ഒരായിരം നന്ദി. ഇനിയൊരിക്കലും മറക്കില്ല സാറിനെ, അതുപോലെതന്നെ സാറിന്റെ കൊച്ചു മനസ്സിലെ വലിയ നന്മയെയും സ്നേഹത്തെയും. സർ ജയിക്കണം, ജയിച്ചേ മതിയാകൂ, എന്നാലേ ഇത് പോലെ ഉള്ള കുട്ടികൾക് സഹായം ആകുകയുള്ളു അത്. സർ ജയിച്ചാൽ അത് ഈ സമൂഹത്തിലേക്ക് നന്മകൾ വന്നു ചേരും.

ഇതൊന്നും ജസ്ലക്കും ഫക്രുവിനും വേണ്ടി വാദിക്കുന്നവർ ഒരിക്കലും കാണുകയില്ല. ഇത് മൂലമാണ് ഇദ്ദേഹത്തെ ഇത്രയേറെ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും. കണ്ണ് നിറയാതെ ഈ വീഡിയോ കാണാനാകില്ല രജിത് സർ അങ്ങയുടെ നല്ല പ്രവർത്തികൾക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ ബിഗ് ബോസ്സ് കണ്ടതിനു ശേഷം ആണ് അങ്ങയെ കുറിച്ച് പഠിക്കാൻ കഴിഞ്ഞത്. സങ്കടം തോന്നുന്നു ഞാനൊക്കെ എന്ത് വേസ്റ്റ് ആണെന്ന് ഓർത്തിട്ടു. ദൈവം ആയുസ്സ് നൽകട്ടെ അദ്ദേഹത്തിന്. ബിഗ് ബോസ് കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം ഇതുപോലെ ഒരു പച്ചയായ മനുഷ്യനെ തിരിച്ചറിയാൻ കഴിഞ്ഞു എന്നതാണ്. ഈ പ്രോഗ്രാമിന്റെ മുഴുവൻ ക്രെഡിറ്റും രജിത് സാർ യൂസഫലിക്ക് നൽകിയ ആ വലിയ മനസ്സ് ആർക്കും കാണില്ല.

സാറിനെ അറിയാതെ പോയതിൽ വല്ലാത്ത വിഷമം തോന്നുന്നു ബിഗ് ബോസ് എന്ന പരുപാടി ഇൽ നിന്നും ഇറങ്ങുന്ന വിവരം ഇല്ലാത്ത കുറേ പേര് ഇതൊക്കെ ഇരുന്നു കാണു അപ്പൊ മനസ്സിലാകും ഞങ്ങളുടെ രജിത് സർ ആരായിരുന്നു എന്ന്. പത്തു പൈസ പോലും വിലയില്ലാത്ത ബുക്കിനോട് ഉപമിച്ചവർ ഇതൊക്കെ ഒന്നു കാണുന്നത് നന്നായിരിക്കും. ഈ പാവം സാറിന്നെ ആണല്ലോ ബിഗ്‌ബോസിനകത്തു ഇട്ടു കൊല്ലാകൊല ചെയ്യുന്നേ ആര്യ പത്ത് പെസ വിലയിട്ട സാധനം.

ഫ്രീ ആയി ആസിഡ് കിട്ടിയാൽ പോലും വാങ്ങി കുടിക്കുന്ന മലയാളികൾ അത് പോലെ ബസ്സിൽ ഒക്കെ ഏന്ത് എടുത്താലും പത്ത് രൂപ എന്ന് പറഞ്ഞ് ജനറോളജി ബുക്ക് വാങ്ങുവാൻ വരും ഞമ്മൾ മലയാളികൾ എന്ത് വിജാരിക്കും പത്ത് രൂപള്ളു എന്ന് കരുതി എത്ര പൈസ ചെലവാക്കുന്നു, എന്ന് കരുതി ആ ബുക്ക് വേണ്ടിക്കും, വീട്ടിൽ കൊണ്ട് പോയി എടുത്തു വെക്കും. വെറുതെ അലമാരയിൽ. പി എ,സി ടെസ്റ്റ് ക്വിസ് മത്സരം ഏന്നൊക്കെ വരുമ്പോൾ ഞമ്മൾ മലയാളികൾ ആ പുസ്തകം എടുത്ത് വായിച്ച് മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടും.

അപ്പോഴാണ് നാം അതിന്റെ വില അറിയുക. പത്ത് പൈസേരെ വില അവൾ അറിവിന്റെ നിറകുടത്തിന് ഇട്ട വില ആയി കേട്ട നമ്മൾ ‘മലയാളി പത്ത് പെസന്റെ പുസ്തകം ഞമ്മൾ എടുത്തു നിന്റെ 999 രൂപ ന്റെ സാധനം വിഷു ഓണമോ ഒഫർ വരുമ്പോൾ ശമ്പളം കുട്ടി കിട്ടിയാൽ മാത്രം വാങ്ങാം, പത്ത് പൈസ എപ്പോഴും കൈയിൽ ഉണ്ടാകും മോളെ.

 

About admin

online news web portal

Check Also

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ

ഭർത്താവിന്റെ വിയോഗത്തിനു തൊട്ട് പുറകെ, തന്റെ പേരിൽ മാറ്റം വരുത്തി മേഘ്‌ന അമ്പരന്ന് ആരാധകർ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് വളരെ …

Leave a Reply

Your email address will not be published. Required fields are marked *